വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രസീലിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക താഴെക്കൊടുത്തിരിക്കുന്നു. ദേശീയോദ്യാനങ്ങൾ ബ്രസീലിലെ നിയമപരമായി നിർവചിക്കപ്പെട്ട സംരക്ഷിത മേഖലയാണ്.[1]
|
പേര്
|
വർഷം
|
വിസ്തീർണ്ണം (ച.കി.മീ)
|
സംസ്ഥാനം
|
ബയോമെ
|
അവലംബം
|
1
|
അബ്രോൽഹോസ് മറൈൻ ദേശീയോദ്യാനം
|
1983
|
688
|
ബാഹിയ
|
കോസ്റ്റൽ മറൈൻ
|
[2]
|
2
|
അകാരി ദേശീയോദ്യാനം
|
2016
|
8,964
|
ആമസോണാസ്
|
ആമസോൺ
|
[3]
|
3
|
ആമസോണിയ ദേശീയോദ്യാനം
|
1974
|
9,940
|
ആമസോണാസ് / പാര
|
ആമസോൺ
|
[4]
|
4
|
അനവിൽഹാനാസ് ദേശീയോദ്യാനം
|
1981
|
3,505
|
ആമസോണാസ്
|
ആമസോൺ
|
[5]
|
5
|
അൾട്ടോ കരീരി ദേശീയോദ്യാനം
|
2010
|
182
|
ബാഹിയ
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
[6]
|
6
|
അപരാഡോസ് ഡ സെറ ദേശീയോദ്യാനം
|
1959
|
102
|
റിയോ ഗ്രാൻഡേ ഡോ സൾ / സാന്താ കാറ്ററിനാ
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
[7]
|
7
|
അരഗ്വൈയ്യ ദേശീയോദ്യാനം
|
1959
|
5,623
|
ടൊക്കാൻറിൻസ്
|
ആമസോൺ
|
[8]
|
8
|
അരൌക്കാറിയാസ് ദേശീയോദ്യാനം
|
2005
|
128
|
സാന്താ കാറ്റെറിന
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
9
|
ബോയ നോവ ദേശീയോദ്യാനം
|
2010
|
142
|
ബാഹിയ
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
10
|
ബ്രസീലിയ ദേശീയോദ്യാനം
|
1961
|
300
|
ഡിസ്ട്രിറ്റോ ഫെഡറൽ
|
സെറാഡോ
|
|
11
|
കാബോ ഓറഞ്ച് ദേശീയോദ്യാനം
|
1980
|
6,190
|
അമാപ
|
ആമസോൺ
|
|
12
|
കാമ്പോസ് ആമസോസിക്കോസ് ദേശീയോദ്യാനം
|
2006
|
8,760
|
റൊണ്ടോണിയ
|
ആമസോൺ
|
|
13
|
കാമ്പോസ് ഗെറൈസ് ദേശീയോദ്യാനം
|
2006
|
215
|
പരാന
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
14
|
കപ്പറാവോ ദേശീയോദ്യാനം
|
1961
|
318
|
Espírito Santo/Minas Gerais
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
15
|
കറ്റിംബൌ ദേശീയോദ്യാനം
|
2002
|
623
|
പെർണാമ്പുക്കോ
|
Caatinga
|
|
16
|
കാവെർനാസ് ഡൊ പെര്വാക്കു ദേശീയോദ്യാനം
|
1999
|
568
|
Minas Gerais
|
സെറാഡോ
|
|
17
|
ചപ്പാഡ ഡാസ് മെസാസ് ദേശീയോദ്യാനം
|
2005
|
1,600
|
Maranhão
|
സെറാഡോ
|
|
18
|
ചപ്പാഡ ഡയമണ്ടിന ദേശീയോദ്യാനം
|
1985
|
1,520
|
ബാഹിയ
|
Caatinga
|
|
19
|
ചപ്പാഡ ഡോസ് ഗ്വിമാറയെസ് ദേശീയോദ്യാനം
|
1989
|
330
|
മറ്റോ ഗ്രോസോ
|
Pantanal
|
|
20
|
ചപ്പാഡ ഡോസ് വെയ്ഡെയ്റോസ് ദേശീയോദ്യാനം
|
1961
|
600
|
Goiás
|
സെറാഡോ
|
|
21
|
ഡെസ്കോബ്രിമെൻറോ ദേശീയോദ്യാനം
|
1999
|
211
|
ബാഹിയ
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
22
|
ഇമാസ് ദേശീയോദ്യാനം
|
1961
|
1,318
|
Goiás
|
സെറാഡോ
|
|
23
|
ഫെർണാണ്ടോ ഡി നൌരോൻഹ മറൈൻ ദേശീയോദ്യാനം
|
1988
|
112
|
പെർനാമ്പുക്കോ
|
Coastal marine
|
|
24
|
ഫർണ ഫീയാ ദേശീയോദ്യാനം
|
2012
|
85
|
റിയോ ഗ്രാൻഡേ ഡൌ നോർട്ടെ
|
Caatinga
|
|
25
|
ഗ്രാൻഡേ സെർട്ടാവോ വെരെഡാസ് ദേശീയോദ്യാനം
|
1989
|
833
|
Bahia / Minas Gerais
|
സെറാഡോ
|
|
26
|
ഗ്വാറിക്കാന ദേശീയോദ്യാനം
|
2014
|
493
|
പരാന
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
27
|
ഇഗുവാക്കു ദേശീയോദ്യാനം
|
1939
|
1,852
|
പരാന
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
28
|
ഇൽഹാ ഗ്രാൻഡേ ദേശീയോദ്യാനം
|
1997
|
788
|
Mato Grosso do Sul / Paraná
|
Pantanal
|
|
29
|
ഇൽഹാസ് ഡോസ് കുറൈസ് മറൈൻ ദേശീയോദ്യാനം
|
2013
|
1,360
|
പരാന
|
Coastal marine
|
|
30
|
ഇറ്റാറ്റിയായ്യ ദേശീയോദ്യാനം
|
1937
|
300
|
Minas Gerais / Rio de Janeiro
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
31
|
ജമാൻക്സിം ദേശീയോദ്യാനം
|
2006
|
8,597
|
പാര
|
ആമസോൺ
|
|
32
|
ജൌ ദേശീയോദ്യാനം
|
1980
|
22,720
|
ആമസോണാസ്
|
ആമസോൺ
|
|
33
|
ജെറിക്കോവാക്കോവാറ ദേശീയോദ്യാനം
|
2002
|
200
|
Ceará
|
Coastal marine
|
|
34
|
ജുറുബാറ്റിബ സാൻഡ്ബാങ്ക് ദേശീയോദ്യാനം
|
1996
|
148
|
റിയോ ഡി ജനീറോ
|
Coastal marine
|
|
35
|
ജുറ്വേന ദേശീയോദ്യാനം
|
2006
|
19,602
|
Amazonas / Mato Grosso
|
ആമസോൺ
|
|
36
|
ലഗോവ ഡൊ പീക്സെ ദേശീയോദ്യാനം
|
1986
|
344
|
Rio Grande do Sul
|
Coastal marine
|
|
37
|
ലെൻകോയിസ് മരാൻഹെൻസെസ് ദേശീയോദ്യാനം
|
1981
|
1,550
|
Maranhão
|
Coastal marine
|
|
38
|
മാപ്പിൻഗ്വാറി ദേശീയോദ്യാനം
|
2008
|
15,624
|
റൊണ്ടോണിയ
|
ആമസോൺ
|
|
39
|
മോണ്ടെ പാസ്കോൾ ദേശീയോദ്യാനം
|
1961
|
225
|
ബാഹിയ
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
40
|
മോണ്ടെ റൊറൈമ ദേശീയോദ്യാനം
|
1989
|
1,160
|
റൊറൈമ
|
ആമസോൺ
|
|
41
|
നാസെൻറെസ് ഡൊ ലാഗോ ജാറി ദേശീയോദ്യാനം
|
2008
|
8,121
|
ആമസോണാസ്
|
ആമസോൺ
|
|
42
|
നാസെൻറെസ് ഡൊ റിയോ പർണൈബ ദേശീയോദ്യാനം
|
2002
|
7,298
|
ബാഹിയ / മരൻഹാവോ / പിയായൂയി / ടോക്കാൻറിൻസ്
|
സെറാഡോ
|
|
43
|
പക്കായാസ് നോവോസ് ദേശീയോദ്യാനം
|
1979
|
7,658
|
റൊണ്ടോണിയ
|
ആമസോൺ
|
|
44
|
പന്തനാൽ മറ്റോഗ്രോസ്സെൻസെ ദേശീയോദ്യാനം
|
1971
|
1,350
|
Mato Grosso / Mato Grosso do Sul
|
Pantanal
|
|
45
|
പൌ ബ്രസീൽ ദേശീയോദ്യാനം
|
2000
|
115
|
ബാഹിയ
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
46
|
പികോ ഡാ നെബ്ലിന ദേശീയോദ്യാനം
|
1979
|
22,000
|
ആമസോണാസ്
|
ആമസോൺ
|
|
47
|
റിയോ നോവോ ദേശീയോദ്യാനം
|
2006
|
5,382
|
പാര
|
ആമസോൺ
|
|
48
|
സെയിൻറ്-ഹിലൈറേ/ലാൻഗെ ദേശീയോദ്യാനം
|
2001
|
245
|
പരാന
|
Atlantic Forest
|
|
49
|
സാവോ ജോവാക്വിം ദേശീയോദ്യാനം
|
1961
|
493
|
സാന്താ കാറ്റെറിന
|
Atlantic Forest
|
|
50
|
സെമ്പ്രെ വിവാസ് ദേശീയോദ്യാനം
|
2002
|
1,245
|
Minas Gerais
|
സെറാഡോ
|
|
51
|
സെറ ഡ ബൊക്കൈന ദേശീയോദ്യാനം
|
1974
|
1,318
|
Rio de Janeiro / São Paulo
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
52
|
സെറ ഡ ബൊഡോക്വേന ദേശീയോദ്യാനം
|
2000
|
764
|
മറ്റോ ഗ്രോസോ സൾ
|
സെറാഡോ
|
|
53
|
സെറ ഡ കനാസ്ട്രാ ദേശീയോദ്യാനം
|
1972
|
2,000
|
മിനാസ ഗെറൈസ്
|
Cerrado
|
|
54
|
സെറാ ഡ കാപ്പിവാറ ദേശീയോദ്യാനം
|
1979
|
979
|
Piauí
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
55
|
സെറാ ഡാ കുട്ടിയ ദേശീയോദ്യാനം
|
2001
|
2,836
|
റൊണ്ടോണിയ
|
ആമസോൺ
|
|
56
|
സെറ ഡാ മോസിഡേഡ് ദേശീയോദ്യാനം
|
1998
|
805
|
റൊറൈമ
|
ആമസോൺ
|
|
57
|
സെറ ഡാസ് കൊൺഫൂസോയെസ് ദേശീയോദ്യാനം
|
1998
|
8,234
|
Piauí
|
Caatinga
|
|
58
|
സെറ ഡാസ് ലോൻഡ്രാസ് ദേശീയോദ്യാനം
|
2010
|
113
|
ബാഹിയ
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
59
|
സെറ ഡി ഇറ്റബൈന ദേശീയോദ്യാനം
|
2005
|
79
|
Sergipe
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
60
|
സെറ ഡൊ സിപ്പോ ദേശീയോദ്യാനം
|
1984
|
310
|
Minas Gerais
|
സെറാഡോ
|
|
61
|
സെറ ഡൊ ഡിവൈസർ ദേശീയോദ്യാനം
|
1989
|
8,430
|
ആക്രെ
|
ആമസോൺ
|
|
62
|
സെറ ഡോ ഗാണ്ടറെല ദേശീയോദ്യാം
|
2014
|
313
|
മിനാസ് ഗെറൈസ്
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
63
|
സെറ ഡോ ഇറ്റാജായി ദേശീയോദ്യാനം
|
2004
|
573
|
സാന്താ കാറ്റെറിന
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
64
|
സെറ ഡോ പാർഡോ ദേശീയോദ്യാനം
|
2005
|
4,473
|
പാര
|
ആമസോൺ
|
|
65
|
സെറ ഡോസ് ഓർഗാവേസ് ദേശീയോദ്യാനം
|
1939
|
110
|
റിയോ ഡി ജനീറോ
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
66
|
സെറ ജെറാൽ ദേശീയോദ്യാനം
|
1992
|
173
|
Rio Grande do Sul / Santa Catarina
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
67
|
സെറ്റെ സിഡാഡെസ് ദേശീയോദ്യാനം
|
1961
|
62
|
Piauí
|
Caatinga
|
|
68
|
സൂപ്പറാഗ്വി ദേശീയോദ്യാനം
|
1989
|
210
|
പരാന
|
Coastal marine
|
|
69
|
ടിജുക്ക ദേശീയോദ്യാനം
|
1961
|
39
|
റിയോ ഡി ജനീറോ
|
അറ്റ്ലാൻറിക് ഫോറസ്റ്റ്
|
|
70
|
ടുമുക്കുമാക്വേ മൌണ്ടൻസ് ദേശീയോദ്യാനം
|
2002
|
38,874
|
അമാപാ / പാര
|
ആമസോൺ
|
[9]
|
71
|
ഉബജാര ദേശീയോദ്യാനം
|
1959
|
62
|
സിയാറാ
|
കാറ്റിംഗ
|
[10]
|
72
|
വിരുവ ദേശീയോദ്യാനം
|
1998
|
2,159
|
റൊറൈമ
|
ആമസോൺ
|
[11]
|