ബ്രൈബി ഐലന്റ് ദേശീയോദ്യാനം
ദൃശ്യരൂപം
ബ്രൈബി ഐലന്റ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 26°52′02″S 153°07′36″E / 26.86722°S 153.12667°E |
സ്ഥാപിതം | 1994 |
വിസ്തീർണ്ണം | 49 km2 (18.9 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | ബ്രൈബി ഐലന്റ് ദേശീയോദ്യാനം |
See also | Protected areas of Queensland |
ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ബ്രൈബി ഐലന്റ് ദേശീയോദ്യാനം. ഇത് ബ്രിസ്ബേനിൽ നിന്നും വടക്കായി 68 കിലോമീറ്റർ അകലെയാണ്. ബ്രൈബി ദ്വീപിന്റെ മൂന്നിൽ ഒരു ഭാഗം സ്ഥലത്തായാണ് ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നത്. വേലിയേറ്റചതുപ്പുപ്രദേശങ്ങളും ദ്വീപുകൾക്കു ചുറ്റുമുള്ള ജലാശയങ്ങളും മോർറ്റൺ ബേ മറൈൻ പാർക്കിൽ സംരക്ഷിച്ചിരിക്കുന്നു. [1]
മീൻപിടുത്തത്തിനും, ബോട്ടിങ്ങിനും, ഉള്ള സൗകര്യം കൊണ്ടും അടുത്തുള്ള ഗ്ലാസ് ഹൗസ് പർവ്വതങ്ങൾ കാണാനുമായുമാണ് സന്ദർശകർ ഇങ്ങോട്ടേക്കാകർഷിക്കപ്പെടുന്നത്.
അവലംബം
[തിരുത്തുക]- ↑ "Bribie Island". Sydney Morning Herald. Fairfax Media. 1 January 2009. Archived from the original on 2012-11-08. Retrieved 6 June 2011.