Jump to content

മക്കിന്നി (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മക്കിന്നി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മക്കിന്നി
Motto(s): 
"Unique by nature"[1]
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികോളിൻ
ഇൻകോർപ്പറേറ്റഡ്1848
ഭരണസമ്പ്രദായം
 • സിറ്റി-കൗൺസിൽമേയർ ബ്രയൻ ലൗമില്ലർ
റോജർ ഹാരിസ്
ഡോൺ ഡേ
ഗെരളിൻ കെവർ
ട്രാവിസ് ഉസ്സെറി
റേ റിച്ചി
ഡേവിഡ് ബ്രൂക്ക്സ്
 • സിറ്റി മാനേജർജേസൺ ഗ്രേ
വിസ്തീർണ്ണം
 • ആകെ62.9 ച മൈ (151.5 ച.കി.മീ.)
 • ഭൂമി62.4 ച മൈ (150.3 ച.കി.മീ.)
 • ജലം0.5 ച മൈ (1.2 ച.കി.മീ.)
ഉയരം
630 അടി (192 മീ)
ജനസംഖ്യ
 (2010)
 • ആകെ1,31,117
 • ജനസാന്ദ്രത2,084.5/ച മൈ (804.8/ച.കി.മീ.)
Demonym(s)McKinnian[അവലംബം ആവശ്യമാണ്]
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
75069-75071
ഏരിയ കോഡ്214/469/972
FIPS കോഡ്48-45744[2]
GNIS ഫീച്ചർ ID1341241[3]
വെബ്സൈറ്റ്City of McKinney Texas

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയുടെ ആസ്ഥാനവും കൗണ്ടിയിലെ രണ്ടാമത്തെ (പ്ലേനോ കഴിഞ്ഞാൽ) ഏറ്റവും ജനവാസമേറിയ നഗരവുമാണ് മക്കിന്നി. യു. എസ്. സെൻസസ് ബ്യൂറോയുടെ 2010ലെ കണക്കുപ്രകാരം 131,117 പേർ വസിക്കുന്ന നഗരം ടെക്സസസിലെ പത്തൊൻപതാമത്തെ ഏറ്റവും ജനവാസമേറിയ നഗരമാണ്[4]. 2000 മുതൽ 2003വരെയും പിന്നീട് 2006ലും രാജ്യത്തെ 50,000നുമേൽ ജനവാസമുള്ള നഗരങ്ങളിൽവച്ച് ഏറ്റവും ജനപ്പെരുപ്പമുള്ള നഗരമായിരുന്നു മക്കിന്നി. പിന്നീട് 2007ൽ ഒരു ലക്ഷത്തിനുമേൽ നഗരങ്ങളിൽവച്ച് രണ്ടാമത്തെ ഏറ്റവും ജനപ്പെരുപ്പമുള്ളതും അതിനുശേഷം 2008ൽ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ജനപ്പെരുപ്പമുള്ളതുമായ നഗരമായിരുന്നു മക്കിന്നി.[5]

ഭൂമിശാസ്ത്രം

[തിരുത്തുക]

മക്കിന്നിയുടെ അക്ഷരേഖാംശങ്ങൾ 33°11′50″N 96°38′23″W / 33.197210°N 96.639751°W / 33.197210; -96.639751 (33.197210, -96.639751).[6]

അയല്പക്ക നഗരങ്ങൾ ഇവയാണ്:

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 58.5 ചതുരശ്ര മൈൽ (152 കി.m2) ആണ്. ഇതിൽ 58.0 ചതുരശ്ര മൈൽ (150 കി.m2) കരപ്രദേശവും 0.5 ചതുരശ്ര മൈൽ (1.3 കി.m2) (0.82%) ജലവുമാണ്.


കാലാവസ്ഥ

[തിരുത്തുക]
കാലാവസ്ഥ പട്ടിക for മക്കിന്നി
JFMAMJJASOND
 
 
2.4
 
53
31
 
 
2.9
 
58
35
 
 
3.4
 
66
42
 
 
3.7
 
73
51
 
 
5.7
 
80
61
 
 
4.1
 
88
69
 
 
2.4
 
93
72
 
 
2.2
 
93
71
 
 
3.2
 
85
64
 
 
4.2
 
76
53
 
 
3.7
 
63
42
 
 
3.2
 
55
34
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ
മെട്രിക് കോൺവെർഷൻ
JFMAMJJASOND
 
 
62
 
11
-0
 
 
74
 
15
2
 
 
86
 
19
6
 
 
93
 
23
11
 
 
144
 
27
16
 
 
104
 
31
20
 
 
60
 
34
22
 
 
55
 
34
21
 
 
80
 
30
18
 
 
108
 
24
12
 
 
94
 
17
6
 
 
82
 
13
1
താപനിലകൾ °C ൽആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
McKinney, TX പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 87
(31)
95
(35)
97
(36)
100
(38)
105
(41)
108
(42)
112
(44)
118
(48)
110
(43)
99
(37)
93
(34)
89
(32)
118
(48)
ശരാശരി കൂടിയ °F (°C) 52.5
(11.4)
58.1
(14.5)
65.6
(18.7)
73.3
(22.9)
80.2
(26.8)
87.7
(30.9)
92.7
(33.7)
92.6
(33.7)
85.4
(29.7)
75.7
(24.3)
63.2
(17.3)
54.8
(12.7)
73.5
(23.1)
ശരാശരി താഴ്ന്ന °F (°C) 31.1
(−0.5)
34.9
(1.6)
42.2
(5.7)
51.2
(10.7)
60.8
(16)
68.5
(20.3)
72.0
(22.2)
70.6
(21.4)
64.2
(17.9)
53.0
(11.7)
42.4
(5.8)
34.1
(1.2)
52.1
(11.2)
താഴ്ന്ന റെക്കോർഡ് °F (°C) −7
(−22)
−5
(−21)
7
(−14)
25
(−4)
27
(−3)
44
(7)
50
(10)
53
(12)
39
(4)
15
(−9)
11
(−12)
−4
(−20)
−7
(−22)
മഴ/മഞ്ഞ് inches (mm) 2.43
(61.7)
2.91
(73.9)
3.37
(85.6)
3.65
(92.7)
5.68
(144.3)
4.11
(104.4)
2.36
(59.9)
2.16
(54.9)
3.15
(80)
4.24
(107.7)
3.71
(94.2)
3.24
(82.3)
41.01
(1,041.6)
മഞ്ഞുവീഴ്ച inches (cm) .8
(2)
1.0
(2.5)
.1
(0.3)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
.2
(0.5)
.2
(0.5)
2.3
(5.8)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) 7.3 6.3 7.6 7.1 8.9 7.0 4.5 4.1 5.9 6.3 6.6 6.6 78.2
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) .8 1.0 .1 0 0 0 0 0 0 0 .1 .2 2.2
Source #1: NOAA
ഉറവിടം#2: The Weather Channel

അവലംബം

[തിരുത്തുക]
  1. "City of McKinney, Texas". City of McKinney, Texas. Retrieved August 14, 2012.
  2. "American FactFinder". United States Census Bureau. Retrieved 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  4. Annual Estimates of the Resident Population for Incorporated Places over 100,000, Ranked by 2010 Population : April 1, 2000 to July 1, 2008 (SUB-EST2008-01
  5. McCann, Ian (2008-07-10). "McKinney falls to third in rank of fastest-growing cities in U.S." The Dallas Morning News. Archived from the original on 2010-12-29. Retrieved 2012-11-25.
  6. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
1876ലെ ഭൂപടം
"https://ml.wikipedia.org/w/index.php?title=മക്കിന്നി_(ടെക്സസ്)&oldid=4140014" എന്ന താളിൽനിന്ന് ശേഖരിച്ചത്