മാടായി ഗ്രാമപഞ്ചായത്ത്
മാടായി ഗ്രാമപഞ്ചായത്ത് | |
12°01′49″N 75°14′08″E / 12.03025°N 75.23566°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കല്ല്യാശ്ശേരി |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | ആബിദ.എസ്. കെ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 16.71ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 33488 |
ജനസാന്ദ്രത | 2004/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | |
മാടായിപ്പാറ, |
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മാടായി ഗ്രാമപഞ്ചായത്ത് . മാടായി വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന മാടായി ഗ്രാമപഞ്ചായത്തിനു 16.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് ചെമ്പല്ലിക്കുണ്ട്, രാമപുരം പുഴകൾ, കിഴക്ക് പഴയങ്ങാടിപ്പുഴ, ഏഴോം പഞ്ചായത്ത്, തെക്ക് അറബിക്കടൽ മാട്ടൂൽ, പടിഞ്ഞാറ് പാലക്കോട്, കുന്നരു മൂലകൈപുഴകൾ എന്നിവയാണ്.
മാടായി പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെട്ടിരുന്നു. എന്നാൽ ഭൂമിശാസ്ത്രപരമായ പരിണാമവുമായി ബന്ധമുള്ള പദപ്രയോഗമായ മാടായി എന്ന സ്ഥലനാമമായിരുന്നു സർവ്വസാധാരണമായി ഉപയോഗിച്ചുവന്നത്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന പേരുണ്ട്. മാടായി പ്രദേശം ഒരു കാലത്ത് കടലായിരുന്നുവത്രെ. കടൽവെള്ളം നീങ്ങി മാട് ആയിമാറിയ പ്രദേശമായതുകൊണ്ടാണ് മാടായി എന്ന് ഈ ഗ്രാമത്തെ വിളിക്കുന്നതെന്നാണ് പറയപ്പെടുന്നത്. [1]
വാർഡുകൾ
[തിരുത്തുക]- മൂലക്കീൽ
- വേങ്ങര വെസ്റ്റ്
- വേങ്ങര നോർത്ത്
- വേങ്ങര ഈസ്റ്റ്
- അടുത്തില
- മാടായി
- പയങ്ങാടി ടൌൺ
- പയങ്ങാടി ആർ.എസ്
- പയങ്ങാടി സൌത്ത്
- വാടിക്കൽ കടവ്
- മാടായി വാടിക്കൽ
- പുതിയങ്ങാടി നീരോഴുകുംച്ചാൽ
- പുതിയങ്ങാടി മാനാചാര
- പുതിയങ്ങാടി കടവത്
- പുതിയങ്ങാടി സെൻറർ
- പുതിയങ്ങാടി ഇട്ടമൽ
- പുതിയവളപ്പ് ചൂട്ടാട്
- മുട്ടം കക്കടപ്രം
- മുട്ടം നോർത്ത്
- മുട്ടം എട്ടപ്പുറം
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- മാടായി ഗ്രാമപഞ്ചായത്ത് Archived 2011-07-11 at the Wayback Machine
കൂടുതൽ വായനക്ക്
[തിരുത്തുക]- സാമൂഹ്യസാംസ്കാരികചരിത്രം Archived 2015-04-04 at the Wayback Machine
ഇതും കാണുക
[തിരുത്തുക]- പഴയങ്ങാടി ടൌൺ
- മാടായിപ്പാറ
- മാടായി പള്ളി
- മാടായിക്കോട്ട
- മാടായി വടുകുന്ദ ശിവക്ഷേത്രം
- മാടായി ചൈനാക്ലേ വിരുദ്ധ സമരം
- മാടായി കലാപം
- സുൽത്താൻ കനാൽ
അവലംബം
[തിരുത്തുക]- ↑ "http://lsgkerala.in/madayipanchayat/". Archived from the original on 2011-07-11. Retrieved 2010-06-19.
{{cite web}}
: External link in
(help)|title=