മാതംഗി രാമകൃഷ്ണൻ
മാതംഗി രാമകൃഷ്ണൻ Karimpat Mathangi Ramakrishnan | |
---|---|
ജനനം | Tamil Nadu, India |
തൊഴിൽ | Pediatric plastic surgeon |
പുരസ്കാരങ്ങൾ | Padma Shri Sushruta Gold Medal Hari Om Ashram Award NABI Lifetime Achievement Award |
ഒരു ഇന്ത്യൻ പീഡിയാട്രിക് പ്ലാസ്റ്റിക് സർജനും[1][2] ചെന്നൈയിലെ കിൽപാക് മെഡിക്കൽ കോളേജിലെ പൊള്ളൽ, പ്ലാസ്റ്റിക്, പുനർനിർമാണ ശസ്ത്രക്രിയ വിഭാഗം മുൻ മേധാവിയുമാണ് കരിംപത് മാതംഗി രാമകൃഷ്ണൻ.[3] മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച ശേഷം ചെന്നൈയിലെ കാഞ്ചി കാമകോടി ചൈൽഡ്സ് ട്രസ്റ്റ് ഹോസ്പിറ്റലിൽ ചേർന്നു. പീഡിയാട്രിക് ഇന്റൻസീവ് ബേൺ കെയർ യൂണിറ്റിന്റെയും സ്ഥാപനത്തിന്റെ പ്ലാസ്റ്റിക് സർജറിയുടെയും തലവനാണ്.[4]
പിയർ റിവ്യൂ ചെയ്ത മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിച്ച നിരവധി മെഡിക്കൽ പേപ്പറുകൾ മാതംഗി രാമകൃഷ്ണനുണ്ട്.[5][6] സുശ്രുത സൊസൈറ്റി ഓഫ് ഇന്ത്യയിൽ നിന്ന് സുശ്രുത സ്വർണ്ണ മെഡലും അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയിൽ നിന്നുള്ള ഹരി ഓം ആശ്രമം അവാർഡും നാഷണൽ അക്കാദമി ഓഫ് ബേൺസ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡും നേടിയിട്ടുണ്ട്.[3] ഇന്ത്യ സർക്കാർ 2002 പത്മശ്രീ നൽകി.[7]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Google Blog". Google Blog. 2014. Retrieved 13 January 2015.
- ↑ "YouTube Videos". YouTube. 2014. Retrieved 13 January 2015.
- ↑ 3.0 3.1 "Ullatchi Thavagal". Ullatchi Thavagal. 2014. Retrieved 13 January 2015. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Ullatchi Thavagal" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "Childs Trust Hospital". Childs Trust Hospital. 2014. Retrieved 13 January 2015.
- ↑ "Listing on Microsoft Academic Research". Microsoft Academic Research. 2014. Archived from the original on 2015-01-18. Retrieved 13 January 2015.
- ↑ "Listing on PubFacts". PubFacts. 2014. Retrieved 13 January 2015.
- ↑ "Padma Awards" (PDF). Padma Awards. 2014. Archived from the original (PDF) on 15 November 2014. Retrieved 11 November 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "YouTube Videos". YouTube. 2014. Retrieved 13 January 2015.
- "Listing on Microsoft Academic Research". Microsoft Academic Research. 2014. Archived from the original on 2015-01-18. Retrieved 13 January 2015.
- "Listing on PubFacts". PubFacts. 2014. Retrieved 13 January 2015.