യൂണിവേഴ്സിറ്റി പാർക്ക് (ടെക്സസ്)
ദൃശ്യരൂപം
യൂണിവേഴ്സിറ്റി പാർക്ക് (ടെക്സസ്) | |
---|---|
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | ഡാളസ് |
• സിറ്റി കൗൺസിൽ | മേയർ ഡബ്ല്യു. റിച്ചാർഡ് ഡെവിസ് റോബർട്ട് ബെഗെർട്ട് റോബർട്ട് എച്ച്. ക്ലാർക്ക് ജെറി ഗ്രേബിൾ റ്റോമി സ്റ്റ്യുവാർട്ട് |
• സിറ്റി മാനേജർ | ബോബ് ലിവിങ്സ്റ്റൺ |
• ആകെ | 3.75 ച മൈ (9.7 ച.കി.മീ.) |
• ഭൂമി | 3.71 ച മൈ (9.6 ച.കി.മീ.) |
• ജലം | 0.04 ച മൈ (0.1 ച.കി.മീ.) |
ഉയരം | 548 അടി (167 മീ) |
(2010) | |
• ആകെ | 23,068 |
• ജനസാന്ദ്രത | 6,200/ച മൈ (2,400/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ) |
• Summer (DST) | UTC-5 (സെൻട്രൽ) |
പിൻകോഡ് | 75205 & 75225 |
ഏരിയ കോഡ് | 214 |
FIPS കോഡ് | 48-74492[1] |
GNIS ഫീച്ചർ ID | 1377191[2] |
വെബ്സൈറ്റ് | City of University Park, Texas |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് യൂണിവേഴ്സിറ്റി പാർക്ക്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 23,068 പേർ വസിക്കുന്നു[3]. സതേൺ മെതഡിസ്റ്റ് സർവ്വകലാശാല ഇവിടെയാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 3.7 ചതുരശ്ര മൈൽ (9.6 കി.m2), ആണ്. ഇതിൽ 3.7 ചതുരശ്ര മൈൽ (9.6 കി.m2) കരപ്രദേശവും ബാക്കി 0.27% ജലവുമാണ്.
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): University Park city, Texas". U.S. Census Bureau, American Factfinder. Retrieved January 19, 2012.