Jump to content

റണ്ടിൽ റേഞ്ച് ദേശീയോദ്യാനം

Coordinates: 23°39′38″S 150°58′24″E / 23.66056°S 150.97333°E / -23.66056; 150.97333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റണ്ടിൽ റേഞ്ച് ദേശീയോദ്യാനം
Queensland
റണ്ടിൽ റേഞ്ച് ദേശീയോദ്യാനം is located in Queensland
റണ്ടിൽ റേഞ്ച് ദേശീയോദ്യാനം
റണ്ടിൽ റേഞ്ച് ദേശീയോദ്യാനം
Nearest town or cityMount Larcom
നിർദ്ദേശാങ്കം23°39′38″S 150°58′24″E / 23.66056°S 150.97333°E / -23.66056; 150.97333
സ്ഥാപിതം1993
വിസ്തീർണ്ണം21.70 കി.m2 (8.38 ച മൈ)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ മധ്യ ക്യൂൻസ് ലാന്റിലെ ഒരു ദേശീയോദ്യാനമാണ് റണ്ടിൽ റേഞ്ച് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും 471 കിലോമീറ്റർ വടക്കു-പടിഞ്ഞാറായാണ് ഇതിന്റെ സ്ഥാനം. ബ്രിഗാലോ ബെൽറ്റ് ജൈവമേഖലയിലെ കാലിയോപ്പ്, ഫിറ്റ്സ്രോയ് എന്നീ നദികളുടെ ഡ്രെയ്നേജ് ബേസിന്റെ ഭാഗങ്ങളെ ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു. [1]

അപൂർവ്വമോ, വംശനാശം നേരിടുന്നതോ ആയ രണ്ട് സ്പീഷീസുകളെ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗ്ലൊസി ബ്ലാക്ക്-കൊക്കാറ്റു, സൗത്തേൺ സ്ക്വാറ്റർ പീജിയൺ എന്നിവയാണവ. [1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Rundle Range National Park — facts and maps, WetlandInfo". Department of Environment and Heritage Protection, Queensland. Retrieved 14 July 2013.