ലിറ്റാബെല്ല ദേശീയോദ്യാനം
ദൃശ്യരൂപം
ലിറ്റാബെല്ല ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Bundaberg |
നിർദ്ദേശാങ്കം | 24°34′45″S 152°02′53″E / 24.57917°S 152.04806°E |
സ്ഥാപിതം | 1980 |
വിസ്തീർണ്ണം | 24.2 km2 (9.3 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | ലിറ്റാബെല്ല ദേശീയോദ്യാനം |
See also | Protected areas of Queensland |
ഓസ്ട്രേലിയയിലെ സെൻട്രൽ ക്യൂൻസ്ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് ലിറ്റാബെല്ല ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കായി 336 കിലോമീറ്റർ അകലെയാണിത്.
ബാഫിൾ അരുവിയുടേയും കോലൻ നദിയുടേയും ജലസംഭരണപ്രദേശങ്ങൾക്കുള്ളിലുള്ള പലൂസ്റ്റ്രിയൻ ചതുപ്പുനിലങ്ങളെയാണ് ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നത്. [1] അപൂർവ്വവമോ വംശനാശഭീഷണി നേരിടുന്നതോ ആയ മൂന്ന് ജന്തു സ്പീഷീസുകളേയും ഒരു സസ്യസ്പീഷീസിനേയും ഈ ദേശീയോദ്യാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. [1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Littabella National Park — facts and maps, WetlandInfo". Department of Environment and Heritage Protection, Queensland. Retrieved 12 July 2013.