വോൻഡൾ റേഞ്ച് ദേശീയോദ്യാനം
ദൃശ്യരൂപം
വോൻഡൾ റേഞ്ച് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Millmerran |
നിർദ്ദേശാങ്കം | 28°03′48″S 151°01′20″E / 28.06333°S 151.02222°E |
സ്ഥാപിതം | 1992 |
വിസ്തീർണ്ണം | 35.55 km2 (13.7 sq mi) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വോൻഡൾ റേഞ്ച് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും 209 കിലോമീറ്റർ പടിഞ്ഞാറായാണ്. ഡാർലിങ് ഡൗൺസ് പ്രാദേശിക സർക്കാർ പ്രദേശത്തെ റ്റൂവൂംബ മേഖലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വെസ്റ്റേൺ ഡൗൺസിന്റെ സവിശേഷതയായ വിജനമായ വനപ്രദേശത്തെ സ്പീഷീസുകളെ സംരക്ഷിക്കുന്നതിനാണ് ഈ ദേശീയോദ്യാനം ലക്ഷ്യമൈടുന്നത്. [1]
ബ്രിഗാലോ ബെൽറ്റ് സൗത്ത് ജൈവമേഖലയിലെ മക്കിന്റയർ, വെയ്ർ എന്നീ നദികളുടെ ജലസംഭരണമേഖലകളിലായാണ് ഈ ദേശിയോദ്യാനത്തിന്റെ സ്ഥാനം. [2] വെറ്റ്സ്റ്റോൺ സ്റ്റേറ്റ് ഫോറസ്റ്റ്, ബുള്ളി സ്റ്റേറ്റ് ഫോറസ്റ്റ് എന്നിവ ഈ ദേശിയൊദ്യാനത്തിന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു. വെറ്റ്സ്റ്റോൺ സ്റ്റേറ്റ് ഫോറസ്റ്റ് തെക്കൻ ഭാഗത്തും ബുല്ലി സ്റ്റേറ്റ് ഫോറസ്റ്റ് പടിഞ്ഞാറായും സ്ഥിതിചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "Wondul Range National Park Management Plan 2011" (PDF). Department of Environment and Resource Management. May 2011. Archived from the original (PDF) on 2013-09-03. Retrieved 15 January 2015.
- ↑ "Wondul Range National Park". WetlandInfo. Department of Environment and Heritage Protection. Retrieved 15 January 2015.