Jump to content

സറബാ ദേശീയോദ്യാനം

Coordinates: 28°02′54″S 153°07′19″E / 28.04833°S 153.12194°E / -28.04833; 153.12194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സറബാ ദേശീയോദ്യാനം
Queensland
സറബാ ദേശീയോദ്യാനം is located in Queensland
സറബാ ദേശീയോദ്യാനം
സറബാ ദേശീയോദ്യാനം
Nearest town or cityCanungra
നിർദ്ദേശാങ്കം28°02′54″S 153°07′19″E / 28.04833°S 153.12194°E / -28.04833; 153.12194
സ്ഥാപിതം1973
വിസ്തീർണ്ണം1.416 ഹെ (3.5 ഏക്കർ)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ തെക്കു-കിഴക്കൻ ക്യൂൻസ് ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് സറബാ ദേശീയോദ്യാനം. ബ്ർസ്ബേനിൽ നിന്നും തെക്കായി 65 കിലോമീറ്റർ അകലെയാണിത്. ആൽബർട്ട് നദിയുടെ ജലസംഭരണമേഖലയ്ക്കിടയിലായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. [1]

1973ലാണ് ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത്. 1.416 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യനം ക്യൂൻസ് ലാന്റിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്. [2]

അവലംബം

[തിരുത്തുക]
  1. "Sarabah National Park". WetlandInfo. Department of Environment and Heritage Protection. Retrieved 9 February 2015.
  2. "Sarabah National Park Management Statement 2013" (PDF). Department of National Parks, Recreation, Sport and Racing. Archived from the original (PDF) on 2015-02-09. Retrieved 9 February 2015.
"https://ml.wikipedia.org/w/index.php?title=സറബാ_ദേശീയോദ്യാനം&oldid=3994001" എന്ന താളിൽനിന്ന് ശേഖരിച്ചത്