സ്നേക്ക് റേഞ്ച് ദേശീയോദ്യാനം
ദൃശ്യരൂപം
സ്നേക്ക് റേഞ്ച് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Springsure |
നിർദ്ദേശാങ്കം | 24°02′35″S 147°35′01″E / 24.04306°S 147.58361°E |
സ്ഥാപിതം | 1972 |
വിസ്തീർണ്ണം | 26.88 കി.m2 (10.38 ച മൈ) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
ഓസ്ട്രേലിയയിലെ മധ്യ ക്യൂൻസ് ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് സ്നേക്ക് റേഞ്ച് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും 665 കിലോമീറ്റർ വടക്കു-പടിഞ്ഞാറായാണ് ഇതിന്റെ സ്ഥാനം. ബ്രിഗാലോ ബെൽറ്റ് ജൈവമേഖലയിലെ നൊഗോവ നദിയുടെ ഡ്രൈനേജ് ബേസിനിടയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [1]
അവലംബം
[തിരുത്തുക]- ↑ "Snake Range National Park — facts and maps". WetlandInfo. Department of Environment and Heritage Protection, Queensland. Retrieved 14 July 2013.