Jump to content

സൗമിത്രാ റാവത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗമിത്രാ റാവത്ത്
ജനനം23 സെപ്റ്റംബർ 1965
ഡൽഹി, ഇന്ത്യ
തൊഴിൽദഹനസംബന്ധ രോഗ ശസ്ത്രക്രീയാ വിദഗ്ദ്ധൻ
അറിയപ്പെടുന്നത്ലാപ്രോസ്കേപ്പിക് ശസ്ത്രക്രിയ
പുരസ്കാരങ്ങൾപത്മശ്രീ
Bundelkhand Gaurav Samman
AMASI Award
SELSI Award
IAGES Award
Delhi Medical Association Academic Excellence Award

ഇന്ത്യയിലെ ഒരു പ്രമുഖ ദഹനസംബന്ധ രോഗ വിദഗ്ദ്ധനായ ഭിഷഗ്വരനാണ് സൗമിത്ര റാവത്ത്. ന്യൂ ഡൽഹി ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രീയ വിഭാഗത്തിന്റെയും ദഹനസംബന്ധ രോഗ വിഭാഗത്തിന്റെയും തലവൻ കൂടിയാണ് ഇദ്ദേഹം. 2015ൽ ഇദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.[1][2]

ജീവചരിത്രം

[തിരുത്തുക]

1965 സെപ്റ്റംബർ 23 ന് ദില്ലിയിലാണ് സൗമിത്രാ റാവത്ത് ജനിച്ചത്. വൈദ്യശാസ്ത്രത്തിൽ ബിരുദവും 1992ൽ ദില്ലി മൗലാനാ ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പീന്നീട് യു.കെ-യിൽ ഉന്നത വിദ്യാഭ്യാസവും നടത്തി.

അവലംബം

[തിരുത്തുക]
  1. "India Medical Times". India Medical Times. 26 January 2015. Archived from the original on 2017-04-23. Retrieved March 9, 2015.
  2. "Practo". Practo. 2015. Retrieved March 9, 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൗമിത്രാ_റാവത്ത്&oldid=3688941" എന്ന താളിൽനിന്ന് ശേഖരിച്ചത്