Jump to content

ഹച്ചിൻസ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹച്ചിൻസ് (ടെക്സസ്)
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്
സർക്കാർ
 • മേയർആർട്ടിസ് ജോൺസൺ
വിസ്തീർണ്ണം
 • ആകെ
9.3 ച മൈ (24.1 ച.കി.മീ.)
 • ഭൂമി9.1 ച മൈ (23.6 ച.കി.മീ.)
 • ജലം0.2 ച മൈ (0.6 ച.കി.മീ.)  2.35%
ഉയരം
466 അടി (142 മീ)
ജനസംഖ്യ
 (2010)
 • ആകെ
5,338
 • ജനസാന്ദ്രത570/ച മൈ (220/ച.കി.മീ.)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75141
ഏരിയ കോഡ്972
FIPS കോഡ്48-35612[1]
GNIS ഫീച്ചർ ID1338331[2]
വെബ്സൈറ്റ്http://www.cityofhutchins.org/

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ഹച്ചിൻസ്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 5,338 പേർ വസിക്കുന്നു[3].

ഭൂമിശാസ്ത്രം

[തിരുത്തുക]

ഡാളസ് ഡൗണ്ടൗണിനു ഏതാണ്ട് 9 മൈൽ തെക്കായി സ്ഥിതി ചെയ്യുന്ന ഹച്ചിൻസ് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°38′38″N 96°42′27″W / 32.64389°N 96.70750°W / 32.64389; -96.70750 (32.643784, -96.707538)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 259,000,000 square feet (24.1 കി.m2) ആണ്. ഇതിൽ 254,000,000 square feet (23.6 കി.m2) കരപ്രദേശവും 6,500,000 square feet (0.6 കി.m2) (2.35%) ജലവുമാണ്[5].

അവലംബം

[തിരുത്തുക]
  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Hutchins city, Texas". U.S. Census Bureau, American Factfinder. Retrieved January 12, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Hutchins city, Texas". U.S. Census Bureau, American Factfinder. Retrieved January 12, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹച്ചിൻസ്_(ടെക്സസ്)&oldid=3946745" എന്ന താളിൽനിന്ന് ശേഖരിച്ചത്