എപ്പിസ്ക്ലീറ
ദൃശ്യരൂപം
(Episcleral layer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എപ്പിസ്ക്ലീറ | |
---|---|
Details | |
Identifiers | |
Latin | lamina episcleralis |
TA | A15.2.02.008 |
FMA | 58362 |
Anatomical terminology |
സ്ക്ലീറയുടെ (കണ്ണിന്റെ വെളുപ്പ്) പുറം പാളിയാണ് എപ്പിസ്ക്ലീറ[1]. അയഞ്ഞ നാരുകളുള്ള ഇലാസ്റ്റിക് ടിഷ്യു ചേർന്ന എപ്പിസ്ലീറ കണ്ണിലെ ടെനൺസ് കാപ്സ്യൂളിലേക്ക് ബന്ധിച്ചിരിക്കുന്നു.
ബൾബാർ കൺജക്റ്റിവയ്ക്കും സൂപ്പർഫിഷ്യൽ എപിസ്ലീറൽ വെസ്സെൽസ്, ഡീപ് എപിസ്ലീറൽ വെസ്സെൽസ് എന്നീ രണ്ട് പാളികൾ അടങ്ങിയ സ്സ്ക്ലീറയ്ക്കും ഇടയിൽ ഒരു വാസ്കുലർ പ്ലെക്സസ് കാണപ്പെടുന്നു.
ക്ലിനിക്കൽ പ്രാധാന്യം
[തിരുത്തുക]എപ്പിസ്ക്ലീറൈറ്റിസ് എപ്പിസ്ക്ലീറയെയും ടെനൺസ് ക്യാപ്സ്യൂളിനെയും ബാധിക്കുന്ന അസുഖമാണ്.[2]
പരാമർശങ്ങൾ
[തിരുത്തുക]- ↑ Cassin, B. and Solomon, S. Dictionary of Eye Terminology. Gainesville, Florida: Triad Publishing Company, 1990.
- ↑ Heath, G. "The episclera, sclera and conjunctiva: An overview of relevant ocular anatomy." Archived 2013-05-13 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും OT. February 10, 2006.