Jump to content

കോർണിയോസ്ലീറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fibrous tunic of eyeball എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോർണിയോസ്ലീറ
മനുഷ്യനേത്രത്തിൻ്റെ തിരശ്ചീന രേഖാചിത്രം. (മുകളിൽ കോർണിയ ലേബൽ ചെയ്‌തിരിക്കുന്നു, മധ്യഭാഗത്ത് വലതുവശത്ത് സ്ലീറ ലേബൽ ചെയ്‌തിരിക്കുന്നു.)
Details
Identifiers
Latintunica fibrosa bulbi, tunica fibrosa oculi
TAA15.2.02.001
FMA58102
Anatomical terminology

സ്ലീറയെയും കോർണിയയെയും ഒരുമിച്ച് വിവരിക്കുന്നതിന് ഉപയോഗിക്കുന്ന പദമാണ് കോർണിയോസ്ലീറ. [1] സ്ലീറയും കോർണിയയും ചേർന്ന് വരുന്നതാണ് കണ്ണിന്റെ ഫൈബറസ് ആവരണം, ഇതിൽ മുന്നിലും പിന്നിലുമായി ആകെയുള്ള ഫൈബറസ് ആവരണത്തിന്റെ  ആറിൽ അഞ്ചു ഭാഗം വരുന്ന സ്ലീറ അതാര്യമാണ്.[2] മുന്നിലുള്ള കണ്ണിനുള്ളിലേക്കു പ്രകാശം കടത്തിവിടുന്ന കോർണിയ സുതാര്യമാണ്.[3]

ബന്ധപ്പെട്ട രോഗാവസ്ഥകൾ

[തിരുത്തുക]
  • കോർണിയോസ്ലീറൽ ലാസറേഷൻ: കോർണിയയും സ്ലീറയും ഉൾപ്പെടുന്ന പരിക്കാണ് കോർണിയോസ്ലീറൽ ലാസറേഷൻ എന്ന് അറിയപ്പെടുന്നത്.[4]

പരാമർശങ്ങൾ

[തിരുത്തുക]
  1. "corneosclera" at Dorland's Medical Dictionary
  2. Khurana, A.K. (2019). Comprehensive ophthalmology. New Delhi: JayPee medical publishers. p. 145. ISBN 9789352706860.
  3. Khurana, A.K. (2019). Comprehensive ophthalmology. New Delhi: JayPee medical publishers. p. 98. ISBN 9789352706860.
  4. Giri, Guruswami (November 19, 2018). "Corneoscleral Laceration". {{cite journal}}: Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=കോർണിയോസ്ലീറ&oldid=3921215" എന്ന താളിൽനിന്ന് ശേഖരിച്ചത്