കുദ്രേമുഖ് ദേശീയോദ്യാനം
ദൃശ്യരൂപം
(Kudremukh National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kudremukha | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 1,894 മീ (6,214 അടി) |
Coordinates | 13°07′46.24″N 75°16′06.79″E / 13.1295111°N 75.2685528°E |
മറ്റ് പേരുകൾ | |
Native name | Kudhure Mukha (Horse Face in Kannada) (language?) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Mudigere Taluk Chikkamagaluru district, Karnataka, India |
Parent range | Western Ghats |
കർണാടക സംസ്ഥാനത്തിലെ ചിക്കമംഗളൂരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊടുമുടിയും ദേശീയോദ്യാനവുമാണ് കുദ്രേമുഖ്. 1987-ലാണ് ഇത് നിലവിൽ വന്നത്. പർവ്വതത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഹിൽ സ്റ്റേഷനും ഖനനനഗരവും ഈ പേരിൽ അറിയപ്പെടുന്നു. 99 കിലോമീറ്റർ അകലെയുള്ള മംഗലാപുരത്താണ് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.
ഭൂപ്രകൃതി
[തിരുത്തുക]600 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. നിത്യഹരിതവനമേഖലയാണ് ഇവിടം.
ജന്തുജാലങ്ങൾ
[തിരുത്തുക]വിവിധതരങ്ങളിലുള്ള പൂമ്പാറ്റകളെ ഇവിടെ കാണാം. സിംഹവാലൻ കുരങ്ങ്, പുലി, ബോണറ്റ് മക്കാക്ക്, കാട്ടുപന്നി, ലാംഗൂർ തുടങ്ങിയ ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു. ബ്രാഹ്മണി കൊക്ക്, വേഴാമ്പൽ തുടങ്ങിയ പക്ഷികളും ഇവിടെയുണ്ട്.
Kudremukh എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.