മാർഗരറ്റ് മീഡ്
ദൃശ്യരൂപം
(Margaret Mead എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർഗരറ്റ് മീഡ് | |
---|---|
ജനനം | ഫിലാഡെൽഫിയ, പെൻസിൽവാനിയ, യു.എസ്., | ഡിസംബർ 16, 1901
മരണം | നവംബർ 15, 1978 | (പ്രായം 76)
വിദ്യാഭ്യാസം | ബർണാഡ് കോളജ് (1923) M.A., കൊളംബിയ സർവ്വകലാശാല (1924) Ph.D., കൊളംബിയ സർവ്വകലാശാല (1929) |
തൊഴിൽ | നരവംശശാസ്ത്രജ്ഞ |
ജീവിതപങ്കാളി(കൾ) | ലൂഥർ ക്രെസ്മാൻ (1923–1928) റിയോ ഫോർച്യൂൺ (1928–1935) ഗ്രിഗറി ബേറ്റ്സൺ (1936–1950) |
കുട്ടികൾ | മേരി കാതറിൻ ബേറ്റ്സൺ (b. 1939) |
ഒരു അമേരിക്കൻ നരവംശശാസ്ത്രജ്ഞയായിരുന്നു മാർഗരറ്റ് മീഡ്. നരവംശശാസ്ത്രത്തെ ജനകീയമാക്കുന്നതിൽ അവർ വലിയ പങ്കു വഹിച്ചു. ജീവിച്ചിരുന്ന കാലത്ത് തന്നെ അർഹിക്കുന്ന അംഗീകാരങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞ അപൂർവം വിദുഷികളിൽ ഒരാളായിരുന്നു അവർ.[1]
അവലംബം
[തിരുത്തുക]