നെയ്യാറ്റിൻകര താലൂക്ക്
ദൃശ്യരൂപം
(Neyyattinkara taluk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Neyyattinkara Taluk | |
---|---|
Taluk in Trivandrum district | |
Coordinates: 8°24′N 77°05′E / 8.4°N 77.08°E | |
Country | India |
State | Kerala |
District | Thiruvananthapuram |
Revenue Division | Thiruvananthapuram |
Headquarters | Neyyattinkara |
• ആകെ | 570.91 ച.കി.മീ.(220.43 ച മൈ) |
(2011) | |
• ആകെ | 880,986 |
• ജനസാന്ദ്രത | 1,500/ച.കി.മീ.(4,000/ച മൈ) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-20, KL-19 |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറു താലൂക്കുകളിൽ[1] ഒന്നാണ് നെയ്യാറ്റിൻകര താലൂക്ക്. നെയ്യാറ്റിൻകരയാണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല,ചിറയൻകീഴ്,കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. നെയ്യാറ്റിൻകര താലൂക്കിൽ 21 വില്ലേജുകളാണ് ഉള്ളത്[2]. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
താലൂക്കിലെ വില്ലേജുകൾ
[തിരുത്തുക]- നെയ്യാറ്റിൻകര
- അതിയന്നൂർ
- തിരുപുറം
- കരുംകുളം
- കോട്ടുകാൽ
- പള്ളിച്ചൽ
- കൊല്ലയിൽ
- പെരുമ്പഴുതൂർ
- കാഞ്ഞിരംകുളം
- വിഴിഞ്ഞം
- കുളത്തൂർ
- ചെങ്കൽ
- പാറശ്ശാല
- കാരോട്
- പരശുവയ്ക്കൽ
- കുന്നത്തുകാൽ
- വെള്ളറട
- ആനാവൂർ
- പെരുങ്കടവിള
- പൂവാർ
- ബാലരാമപുരം
താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ
[തിരുത്തുക]ചരിത്രം
[തിരുത്തുക]അതിർത്തികൾ
[തിരുത്തുക]- വടക്ക് --
- കിഴക്ക് --
- തെക്ക് --
- പടിഞ്ഞാറ് --
പുറത്തേക്കുള്ള കണ്ണി
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Taluks of Thiruvanathapuram District" (PDF). Retrieved 17 ഒക്ടോബർ 2019.
- ↑ "Villages of Thiruvananthapuram District". Department of land Revenue. Archived from the original on 2019-10-17. Retrieved 17 ഒക്ടോബർ 2019.