അതിരാളൻ ഭഗവതി
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
തലശ്ശേരിയിലെ അണ്ടലൂർക്കാവിൽ വണ്ണാൻ സമുദായക്കാർ കെട്ടിയാടിക്കുന്ന തെയ്യമാണ് അതിരാളൻ ഭഗവതി. ഈ തെയ്യത്തിന്റെ കൂടെ രണ്ടുമക്കളും ഉണ്ടാകും.
ഐതിഹ്യം
[തിരുത്തുക]അതിരാളൻ ഭഗവതി സീതാദേവിയും, മക്കൾ തെയ്യങ്ങൾ ലവനും, കുശനുമാണെന്നാണ് ഐതിഹ്യം. അതിരാളൻ കോട്ട ഭരിച്ചിരുന്ന കുഞ്ഞിക്കന്നിയുടെ സ്മരണയുണർത്തുന്നതാണ് അതിരാളൻ ഭഗവതിയെന്ന വിശ്വാസവും ഉണ്ട്.
അവലംബം
[തിരുത്തുക]- ഫോക്‌ലോർ നിഘണ്ടു, എം.വി. വിഷ്ണുനമ്പൂതിരി
![]() |
തെയ്യം എന്ന അനുഷ്ഠാനകലയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു പൂർത്തിയാക്കാൻ സഹായിക്കുക. |
"https://ml.wikipedia.org/w/index.php?title=അതിരാളൻ_ഭഗവതി&oldid=1763938" എന്ന താളിൽനിന്ന് ശേഖരിച്ചത്