Jump to content

എമ്പ്രാൻ കുരിക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ രാജകുടുംബാംഗമാണു തെയ്യമാണ് എമ്പ്രാൻ കുരിക്കൾ

ഐതിഹ്യം

[തിരുത്തുക]

അഴീക്കോട് നാടുവാഴിയുടെ മകനായിരുന്നു പിത്താരി. പിത്താരിയെ കോലത്തിരി രാജാവ് വെടിവെച്ച് കൊല്ലുകയായിരുന്നു. പിത്താരിയാണു മരണശേഷം ഐപ്പള്ളി തെയ്യമായത് എന്ന് ഐതിഹ്യം. പിത്താരിയെ വധിക്കുന്നത് തടഞ്ഞ അഴീക്കോട് നാടുവാഴിയേയും കോലത്തിരി വധിച്ചു. അഴീക്കോട് നാടുവാഴിയാണു മരണശേഷം എമ്പ്രാൻ കുരിക്കൾ തെയ്യമായത് . [1]

അവലംബം

[തിരുത്തുക]
  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=എമ്പ്രാൻ_കുരിക്കൾ&oldid=2680096" എന്ന താളിൽനിന്ന് ശേഖരിച്ചത്