തുളുവീരൻ
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. |
മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ ഒരു യോദ്ധാവായിരുന്നു തെയ്യമാണ് തുളുവീരൻ
ഐതിഹ്യം
[തിരുത്തുക]തുളുനാട്ടിൽ തുളുവരശൻറെ മകനായാണു വീരൻ ജനിച്ചത്. തുളുപ്പടയെ ആക്രമിച്ക മറുതല കൂട്ടത്തെ മുച്ചൂടും തകർത്ത ശേഷം യുദ്ധ ഭൂമിയിൽ വച്ച് തുളുവീരൻ സ്വർഗം പൂകി എന്നു ഐതിഹ്യം. [1]
അവലംബം
[തിരുത്തുക]- ↑ തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=തുളുവീരൻ&oldid=2680085" എന്ന താളിൽനിന്ന് ശേഖരിച്ചത്