ഉള്ളടക്കത്തിലേക്ക് പോവുക

അമ്പാറനിരപ്പേൽ

Coordinates: 9°41′0″N 76°44′40″E / 9.68333°N 76.74444°E / 9.68333; 76.74444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമ്പാറനിരപ്പേൽ
ഗ്രാമം
അമ്പാറനിരപ്പേൽ is located in Kerala
അമ്പാറനിരപ്പേൽ
അമ്പാറനിരപ്പേൽ
Location in Kerala, India
അമ്പാറനിരപ്പേൽ is located in India
അമ്പാറനിരപ്പേൽ
അമ്പാറനിരപ്പേൽ
അമ്പാറനിരപ്പേൽ (India)
Coordinates: 9°41′0″N 76°44′40″E / 9.68333°N 76.74444°E / 9.68333; 76.74444
Country India
Stateകേരളം
Districtകോട്ടയം
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന രജിസ്ട്രേഷൻKL-35

കേരളത്തിലെ കോട്ടയം ജില്ലയിൽ പാലാ നഗരത്തിനു സമീപസ്ഥമായ ഒരു ഗ്രാമമാണ് അമ്പാറനിരപ്പേൽ.

സ്ഥാനം

[തിരുത്തുക]

പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനത്തിന്റെ പ്രാന്തപ്രദേശത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏറ്റവുമടുത്ത പട്ടണങ്ങൾ പാലാ, ഈരാറ്റുപേട്ട എന്നിവയാണ്.

സാമ്പത്തികം

[തിരുത്തുക]

ഈ പ്രദേശത്തെ പ്രധാന കൃഷി റബ്ബറാണ്. അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ ഒരു വശത്തുകൂടി മീനച്ചിലാർ ഒഴുകുന്നു. പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലാണ് അമ്പരനിരപ്പേൽ സ്ഥിതി ചെയ്യുന്നത്. തിടനാട് പഞ്ചായത്ത് പത്തനംതിട്ട പാർലമെന്റ് സീറ്റിൻ്റെ ഭാഗമായതിനാൽ ഈ ഗ്രാമം ആ പാർലമെന്റ് മണ്ഡലത്തിൽപ്പെട്ടതാണ്.

സമീപത്തുള്ള മറ്റ് സ്ഥലങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അമ്പാറനിരപ്പേൽ&oldid=4285884" എന്ന താളിൽനിന്ന് ശേഖരിച്ചത്