ആർപ്പൂക്കര
ദൃശ്യരൂപം
ആർപ്പുക്കര | |
---|---|
ഗ്രാമം | |
പരമ്പരാഗത കേരള ബോട്ടുകൾ | |
Coordinates: 9°37′58″N 76°28′48″E / 9.632910°N 76.480060°E | |
Country | India |
State | കേരളം |
District | കോട്ടയം |
• ഭരണസമിതി | ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് |
• ആകെ | 24.53 ച.കി.മീ.(9.47 ച മൈ) |
(2001) | |
• ആകെ | 23,538 |
• ജനസാന്ദ്രത | 960/ച.കി.മീ.(2,500/ച മൈ) |
സമയമേഖല | UTC+5:30 (IST) |
PIN | 686008 |
Telephone code | 0481 |
വാഹന റെജിസ്ട്രേഷൻ | KL-05 |
Literacy | 95% |
കേരളത്തിലെ കോട്ടയം ജില്ലയിൽ ആർപ്പുക്കര ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള ഒരു ഗ്രാമമാണ് ആർപ്പൂക്കര. 1910-ൽ ആർപ്പൂക്കരയിലാണ് അമലോത്ഭവ സന്യാസിനിയായ അൽഫോൻസാമ്മ ജനിച്ചത്. കേരളത്തിലെ കുട്ടനാട് പ്രദേശത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
ആർപ്പൂക്കര ഗ്രാമത്തിനു സമീപത്താണ് കോട്ടയം മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്. ആർപ്പൂക്കരയിലെ കായൽ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. ഇവിടെ മനോഹരമായ തടാകങ്ങളും നെൽവയലുകളുമുണ്ട്.
ജനസംഖ്യ
[തിരുത്തുക]2001 ലെ കനേഷുമാരി പ്രകാരം ആർപ്പൂക്കരയിൽ 11,629 പുരുഷന്മാരും 11,909 സ്ത്രീകളും ഉൾപ്പെട് 23,538 ജനങ്ങളുണ്ടായിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 ഡിസംബർ 2008. Retrieved 10 ഡിസംബർ 2008.