ഓഡ്രി ഹെപ്ബേൺ
ഓഡ്രി ഹെപ്‌ബേൺ | |
---|---|
ജനനം | ഓഡ്രി കാത്‌ലീൻ റസ്റ്റൺ 4 മേയ് 1929 |
മരണം | 20 ജനുവരി 1993 | (പ്രായം 63)
മരണ കാരണം | അപ്പൻഡിക്സ് കാൻസർ |
അന്ത്യ വിശ്രമം | ടോലോചെനാസ് സെമിത്തേരി, ടോലോചെനാസ്, വൌഡ്, സ്വിറ്റ്സർലൻഡ് |
ദേശീയത | ബ്രിട്ടീഷ് |
മറ്റ് പേരുകൾ |
|
തൊഴിൽ | നടി (1948–1989) മനുഷ്യസ്നേഹി(1988–1992) |
സജീവ കാലം | 1948–1992 |
ജീവിതപങ്കാളി(കൾ) | മെൽ ഫെറർ (1954–1968) ആൻഡ്രിയ ഡോട്ടി (1969–1982) |
പങ്കാളി(കൾ) |
|
കുട്ടികൾ | 2 |
ബന്ധുക്കൾ | ആർനൗഡ് വാൻ ഹീംസ്ട്ര മുത്തച്ഛൻ |
വെബ്സൈറ്റ് | www |
ഒപ്പ് | |
ഒരു ബ്രിട്ടീഷ് [a] നടിയും മനുഷ്യസ്‌നേഹിയുമായിരുന്നു ഓഡ്രി ഹെപ്‌ബേൺ (ജനനം ഓഡ്രി കാത്‌ലീൻ റസ്റ്റൺ; 4 മെയ് 1929 - 20 ജനുവരി 1993). സിനിമാലോകത്തെയും ഫാഷൻ ലോകത്തെയും ഐക്കൺ ആയി അംഗീകരിക്കപ്പെടുകയും ഇന്റർനാഷണൽ ബെസ്റ്റ് ഡ്രസ്ഡ് ലിസ്റ്റ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുകയും ചെയ്ത അവരെ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസിക്കൽ ഹോളിവുഡ് സിനിമയിലെ മൂന്നാമത്തെ മികച്ച സ്ത്രീ സ്‌ക്രീൻ ഇതിഹാസമായി തിരഞ്ഞെടുത്തു.
ബ്രസ്സൽസിലെ ഇക്സൽസിൽ ഒരു പ്രഭു കുടുംബത്തിൽ ജനിച്ച ഹെപ്ബേൺ തന്റെ ബാല്യകാലത്തിൽ ബെൽജിയം, ഇംഗ്ലണ്ട്, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ ചെലവഴിച്ചു. 1945 മുതൽ ആംസ്റ്റർഡാമിൽ സോണിയ ഗാസ്‌കെലിനോടൊപ്പവും 1948 മുതൽ ലണ്ടനിൽ മേരി റാംബെർട്ടിനൊപ്പവും ബാലെ പഠിച്ചു. വെസ്റ്റ് എൻഡ് മ്യൂസിക്കൽ തിയേറ്റർ പ്രൊഡക്ഷനുകളിൽ ഒരു കോറസ് ഗേളായി അഭിനയിക്കാൻ തുടങ്ങി. തുടർന്ന് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. റൊമാന്റിക് കോമഡി റോമൻ ഹോളിഡേയിൽ (1953) ഗ്രിഗറി പെക്കിനൊപ്പം അവർ താരപദവിയിലേക്ക് ഉയർന്നു. ഒറ്റ പ്രകടനത്തിന് ഓസ്കാർ, ഗോൾഡൻ ഗ്ലോബ് അവാർഡ്, ബാഫ്റ്റ അവാർഡ് എന്നിവ നേടിയ ആദ്യ നടിയായിരുന്നു അവർ. ആ വർഷം, ഒൻഡൈനിലെ അഭിനയത്തിന് നാടകത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡും അവർ നേടി.
പ്രധാന വേഷത്തിൽ മികച്ച ബ്രിട്ടീഷ് നടിക്കുള്ള മൂന്ന് ബാഫ്റ്റ അവാർഡുകൾ ഹെപ്ബേൺ നേടി. അവരുടെ സിനിമാ ജീവിതത്തിനുള്ള അംഗീകാരമായി, ബാഫ്റ്റയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ഗോൾഡൻ ഗ്ലോബ് സെസിൽ ബി. ഡിമില്ലെ അവാർഡ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് ലൈഫ് അച്ചീവ്‌മെന്റ് അവാർഡ്, സ്പെഷ്യൽ ടോണി അവാർഡ് എന്നിവ അവർക്ക് ലഭിച്ചു. അക്കാദമി, എമ്മി, ഗ്രാമി, ടോണി അവാർഡുകൾ നേടിയ പതിനേഴു പേരിൽ ഒരാളായി അവർ തുടരുന്നു. പിന്നീടുള്ള ജീവിതത്തിൽ, 1954 മുതൽ യുണിസെഫിനായി ഹെപ്ബേൺ തന്റെ കൂടുതൽ സമയവും ചെലവഴിച്ചു. 1988-നും 1992-നും ഇടയിൽ, ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ചില ദരിദ്ര സമൂഹങ്ങളിൽ അവർ പ്രവർത്തിച്ചു. 1992 ഡിസംബറിൽ, യുണിസെഫ് ഗുഡ്‌വിൽ അംബാസഡർ എന്ന നിലയിലുള്ള അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി അവർക്ക് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ചു. ഒരു മാസത്തിനുശേഷം, അവർ 63-ആം വയസ്സിൽ സ്വിറ്റ്സർലൻഡിലെ വീട്ടിൽ വച്ച് അപ്പൻഡീഷ്യൽ ക്യാൻസർ ബാധിച്ച് മരിച്ചു.
Notes
[തിരുത്തുക]- ↑ She solely held British nationality, since at the time of her birth Dutch women were not permitted to pass on their nationality to their children; the Dutch law did not change in this regard until 1985.[1] A further reference is her birth certificate which clearly states British nationality. When asked about her background, Hepburn identified as half-Dutch,[2] as her mother was a Dutch noblewoman. Furthermore, she spent a significant number of her formative years in the Netherlands and was able to speak Dutch fluently. Her ancestry is covered in the "Early life" section.
References
[തിരുത്തുക]- ↑ de Hart, Betty (10 July 2017). "Loss of Dutch nationality ex lege: EU law, gender and multiple nationality". Global Citizenship Observatory.
- ↑ "REMEMBERING AUDREY HEPBURN: A LOOK BACK AT THE MOVIE ICON'S LIFE IN WORDS AND IMAGES". ¡Hola!. 22 January 2018.
Bibliography
[തിരുത്തുക]- Capote, Truman (1987). Truman Capote: Conversations (Literary Conversations Series) (Edited by M. Thomas Inge). Univ Pr of Mississippi; First Edition (1 February 1987). ISBN 0878052747.
- Eastman, John (1989). Retakes: Behind the Scenes of 500 Classic Movies. Ballantine Books. ISBN 0-345-35399-4.
- Ferrer, Sean (2005). Audrey Hepburn, an Elegant Spirit. New York: Atria. ISBN 978-0-671-02479-6.
- Fishgall, Gary (2002). Gregory Peck: A Biography. Simon and Schuster. ISBN 0-684-85290-X.
- Gitlin, Martin (2009). Audrey Hepburn: A Biography. Westport, Conn.: Greenwood Press. ISBN 978-0-313-35945-3.
- Givenchy, Hubert de (2007). Audrey Hepburn. London: Pavilion. ISBN 978-1-86205-775-3.
- Harris, Warren G. (1994). Audrey Hepburn: A Biography. Wheeler Pub. ISBN 978-1-56895-156-0.
- Hill, Daniel Delis (2004). As Seen in Vogue: A Century of American Fashion in Advertising. Texas Tech University Press. ISBN 9780896725348.
- Matzen, Robert (2019). Dutch Girl: Audrey Hepburn and World War II. Pittsburgh, Pennsylvania: GoodKnight Books (Paladin). ISBN 978-1-7322735-3-5.
- Moseley, Rachel (2002). Growing Up with Audrey Hepburn: Text, Audience, Resonance. Manchester University Press. ISBN 978-0-7190-6310-7.
- Paris, Barry (2001) [1996]. Audrey Hepburn. Berkley Books. ISBN 978-0-425-18212-3.
- Sheridan, Jayne (2010). Fashion, Media, Promotion: The New Black Magic. Wiley-Blackwell. ISBN 978-1-4051-9421-1.
- Spoto, Donald (2006). Enchantment: The Life of Audrey Hepburn. Harmony Books. ISBN 978-0-307-23758-3.
- Steele, Valerie (2010). The Berg Companion to Fashion. Berg Publishers. ISBN 978-1-84788-592-0.
- Thurman, Judith (1999). Secrets of the Flesh: A Life of Colette. New York: Alfred A. Knopf. ISBN 978-0-3945-8872-8.
- Vermilye, Jerry (1995). The Complete Films of Audrey Hepburn. New York: Citadel Press. ISBN 0-8065-1598-8.
- Walker, Alexander (1997) [1994]. Audrey, Her Real Story. London: Macmillan. ISBN 0-312-18046-2.
- Woodward, Ian (31 May 2012). Audrey Hepburn: Fair Lady of the Screen. Ebury Publishing. ISBN 978-1-4481-3293-5.
Further reading
[തിരുത്തുക]- Brizel, Scott (18 November 2009). Audrey Hepburn: International Cover Girl. Chronicle Books. ISBN 978-0-8118-6820-4.
- Byczynski, Stuart J. (1 January 1998). Audrey Hepburn: A Secret Life. Brunswick Publishing Corporation. ISBN 978-1-55618-168-9.
- Cheshire, Ellen (19 October 2011). Audrey Hepburn. Perseus Books Group. ISBN 978-1-84243-547-2.
- Hepburn-Ferrer, Sean (5 April 2005). Audrey Hepburn, An Elegant Spirit. Simon and Schuster. ISBN 978-0-671-02479-6.
- Hofstede, David (31 August 1994). Audrey Hepburn: a bio-bibliography. Greenwood Press. ISBN 9780313289095.
- Karney, Robyn (1995). Audrey Hepburn: A Star Danced. Arcade Publishing. ISBN 978-1-55970-300-0.
- Keogh, Pamela Clarke (2009). Audrey Style. Aurum Press, Limited. ISBN 978-1-84513-490-7.
- Kidney, Christine (1 February 2010). Audrey Hepburn. Pulteney Press. ISBN 978-1-906734-57-2.
- Life: Remembering Audrey 15 Years Later. Life Magazine, Time Inc. Home Entertainment. 1 August 2008. ISBN 978-1-60320-536-8.
- Marsh, June (June 2013). Audrey Hepburn in Hats. Reel Art Press. ISBN 978-1-909526-00-6.
- Maychick, Diana (1 May 1996). Audrey Hepburn: An Intimate Portrait. Carol Publishing Group. ISBN 978-0-8065-8000-5.
- Meyer-Stabley, Bertrand (2010). La Véritable Audrey Hepburn (in ഫ്രഞ്ച്). Pygmalion. ISBN 978-2-7564-0321-2.
- Morley, Sheridan (1993). Audrey Hepburn: A Celebration. Pavilion Books. ISBN 978-1-85793-136-5.
- Nirwing, Sandy (26 January 2006). An American in Paris: Audrey Hepburn and the City of Light – A historical analysis of genre cinema & gender roles. GRIN Verlag. ISBN 978-3-638-46087-3.
- Nourmand, Tony (2006). Audrey Hepburn: The Paramount Years. Boxtree. ISBN 978-0-7522-2603-3.
- Paris, Barry (11 January 2002). Audrey Hepburn. Berkley Pub Group. ISBN 978-0-425-18212-3.
- Ricci, Stefania (June 1999). Audrey Hepburn: una donna, lo stile (in ഇറ്റാലിയൻ). Leonardo Arte. ISBN 978-88-7813-550-5.
- Wasson, Sam (22 June 2010). Fifth Avenue, 5 A.M.: Audrey Hepburn, Breakfast at Tiffany's, and The Dawn of the Modern Woman. HarperCollins. ISBN 978-0-06-200013-2.
- Yapp, Nick (20 November 2009). Audrey Hepburn. Endeavour. ISBN 9781873913109.
External links
[തിരുത്തുക]- Audrey Hepburn Society (archived) at UNICEF USA
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഓഡ്രി ഹെപ്ബേൺ
- ഓഡ്രി ഹെപ്ബേൺ at AllMovie
- ഓഡ്രി ഹെപ്ബേൺ discography at Discogs
- ഓഡ്രി ഹെപ്ബേൺ at the TCM Movie Database
- ഓഡ്രി ഹെപ്ബേൺ at the Internet Broadway Database
- രചനകൾ ഓഡ്രി ഹെപ്ബേൺ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- "ഓഡ്രി ഹെപ്ബേൺ collected news and commentary". The New York Times.
- Pages using the JsonConfig extension
- Pages using infobox person with multiple spouses
- Articles with BNE identifiers
- Articles with KBR identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with Emmy identifiers
- Articles with Grammy identifiers
- Articles with MusicBrainz identifiers
- Articles with ULAN identifiers
- Articles with BPN identifiers
- Articles with Deutsche Synchronkartei identifiers
- ഹോളിവുഡ് നടിമാർ
- 1929-ൽ ജനിച്ചവർ