കാരണം (വ്യാകരണം)
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മലയാളവ്യാകരണത്തിൽ ഒരു ക്രിയ നടത്തുവാനുള്ള കാരണം, അതാണ് കാരണം എന്ന് അറിയപ്പെടുന്നത്.
ഉദാഹരണം: സീത സങ്കടത്തോടെ പൊട്ടിക്കരഞ്ഞു.
ഈ വാക്യത്തിൽ സങ്കടത്തോടെ എന്നത് കാരണം.