കുടമാളൂർ
ദൃശ്യരൂപം
കുടമാളൂർ | |
9°37′03″N 76°30′06″E / 9.6176°N 76.5017°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
ഭരണസ്ഥാപനം(ങ്ങൾ) | |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
686017 + |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കുടമാളൂർ ഫൊറോന പള്ളി |
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് കുടമാളൂർ. മിനുക്ക് വേഷങ്ങളിലും കേമനായിരുന്നു കേൾവികേട്ട കഥകളി നടൻ കലാമണ്ഡലം കുടമാളൂർ കരുണാകരൻ നായരുടെ നമത്തിലും ഭാരതത്തിലെ ആദ്യ വനിത വിശുദ്ധയായ അൽഫോൻസാമ്മയുടെ നാമത്തിലും കുടമാളൂർ ഗ്രാമം പ്രസിദ്ധമാണ്.[1][2] കുടമാളൂരിലെ അൽഫോൻസാമ്മയുടെ ജന്മഗൃഹമായ മുട്ടത്തു പാടം വീട്, അൽഫോൺസാമ്മയെ ജ്ഞാനസ്നാനം നടത്തിയ സെന്റ് മേരീസ് ഫെറോന പള്ളി തുടങ്ങിയവ ഇവിടത്തെ പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ്.[3]
ആരാധനാലയങ്ങൾ
[തിരുത്തുക]സെന്റ് മേരീസ് ഫൊറോനാ പള്ളി
[തിരുത്തുക]വിശുദ്ധ അൽഫോൻസാമ്മയുടെ ജ്ഞാനസ്നാനം നടത്തിയ ദേവാലയതമാണ് കുടമാളൂർ ഉള്ള സെന്റ് മേരീസ് ഫെറോന പള്ളി.[4] കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിൽ ആണ് കുടമാളൂർ ഇടവകയിൽ ദേവാലയം.
പ്രധാന വ്യക്തികൾ
[തിരുത്തുക]- കുടമാളൂർ ജനാർദ്ദനൻ - പുല്ലാങ്കുഴൽ വിദഗ്ദ്ധൻ
- കുടമാളൂർ അപ്പുക്കുട്ടൻ - കഥകളി നടൻ
- കുടമാളൂർ കരുണാകരൻ നായർ - കഥകളി ആചാര്യൻ [5]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "മെത്രാന്മാരുടെ തറവാട്ടിൽ നിന്നും ചരിത്ര നിയോഗവുമായി മാർ ജോസഫ് സ്രാമ്പിക്കൽ". ManoramaOnline. Retrieved 2018-07-28.
- ↑ "അയ്മനം ഗ്രാമ പഞ്ചായത്ത്, കോട്ടയം ജില്ല". lsgkerala.gov.in. Retrieved 2018-07-29.
{{cite web}}
: no-break space character in|title=
at position 8 (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "അൽഫോൺസാ തീർത്ഥാടനം ഭക്തിനിർഭരമായി". Mathrubhumi. Retrieved 2018-07-28.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Thobias, T J Sreejith. "അമ്മയെത്തേടി അഞ്ചിടം താണ്ടി". മാതൃഭൂമി. Archived from the original on 2018-06-25. Retrieved 2018-07-28.
- ↑ സമിതി, കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ (2011). "കരുണാകരൻ നായർ, കുടമാളൂർ".
{{cite journal}}
: Cite journal requires|journal=
(help)[പ്രവർത്തിക്കാത്ത കണ്ണി]