Jump to content

കൊല്ലം കൻ്റോൺമെൻ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊല്ലം കന്റോൺമെന്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം കന്റോൺമെന്റ്

Kollam Cantonment
പട്ടണം
കൊല്ലം കന്റോൺമെന്റ് is located in Kerala
കൊല്ലം കന്റോൺമെന്റ്
കൊല്ലം കന്റോൺമെന്റ്
Location in Kollam, India
Coordinates: 8°52′52″N 76°35′57″E / 8.881160°N 76.599078°E / 8.881160; 76.599078
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
പട്ടണംകൊല്ലം
സമയമേഖലUTC+5.30 (IST)
ഏരിയ കോഡ്0474
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലകൊല്ലം കോർപ്പറേഷൻ
ഉഷ്ണകാല ശരാശരി താപനില34 °C (93 °F)
ശൈത്യകാല ശരാശരി താപനില22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള പീരങ്കി മൈതാനത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് കൊല്ലം കന്റോൺമെന്റ് (മലയാളം: Kollam Cantonment ) അഥവാ ക്വയിലോൺ കന്റോൺമെന്റ്. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ ഒരു കന്റോൺമെന്റ് (സൈനികകേന്ദ്രം) ആയിരുന്ന ഈ പ്രദേശം ഇന്നൊരു ജനവാസ മേഖലയാണ്. ഇവിടെ ധാരാളം വ്യാപാരകേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും സ്ഥിതിചെയ്യുന്നു. കന്റോൺമെന്റിനു സമീപത്തായി കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയവുമുണ്ട്.[1]

ചരിത്രം

[തിരുത്തുക]

നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ഫിനീഷ്യൻമാരും അറബികളും ചൈനക്കാരും കൊല്ലം തുറമുഖവുമായി വാണിജ്യബന്ധം പുലർത്തിയിരുന്നു. പതിനാറു മുതൽ പതിനെട്ടു വരെയുള്ള നൂറ്റാണ്ടുകളിൽ കൊല്ലം പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും അധീനതയിലായിരുന്നു.[2][3][4][5][6] ബ്രിട്ടീഷ് ഭരണകാലത്ത് പ്രധാനപ്പെട്ട ചില ഓഫീസുകൾ കൊല്ലത്തുണ്ടായിരുന്നു. ഇവയുടെ സംരക്ഷണത്തിനായി കൊല്ലത്ത് ഒരു സംരക്ഷണസേനയെ വിന്യസിക്കേണ്ടതായി വന്നു. ഈ സൈന്യം താവളമടിച്ചിരുന്നത് പീരങ്കി മൈതാനത്തായിരൂന്നതിനാൽ ഈ മൈതാനത്തെ കന്റോൺമെന്റ് മൈതാനം എന്നും വിളിച്ചിരുന്നു. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ സൈന്യത്തെ പിന്നീട് തിരുവിതാംകൂർ മഹാരാജാവിന്റെ കാവൽ സേനയിൽ ഉൾപ്പെടുത്തി.[7]

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
നെഹ്റു പാർക്കിലെ പ്രതിമ

അവലംബം

[തിരുത്തുക]
  1. "Kollam cantonment - Pincodes.info". Retrieved 25 November 2014.
  2. Thangassery, Kollam - Kerala Tourism
  3. "About the City of Kollam". Archived from the original on 2015-06-02. Retrieved 2017-10-31.
  4. New proof for Pre-Portuguese mission in Kollam
  5. "Tourmet - Thangassery, Kollam". Retrieved 6 January 2014.
  6. "History of Kollam". Archived from the original on 2015-06-02. Retrieved 15 January 2014.
  7. A place in history - The Hindu
  8. "C. Kesavan's statue unveiled in Kollam". The Hindu. 2008-06-14. Retrieved 2017-07-04.
  9. Kumar, Udaya (2009). "Subjects of New Lives". In Ray, Bharati (ed.). Different Types of History. Pearson Education India. pp. 322–323. ISBN 9788131718186.
  10. "New rent for town hall to be ratified today". The Hindu. 2007-06-16. Retrieved 2017-07-04.
  11. "A bridge to bypass choking traffic". The Hindu. 2014-01-19. Retrieved 2017-07-04.
"https://ml.wikipedia.org/w/index.php?title=കൊല്ലം_കൻ്റോൺമെൻ്റ്&oldid=4115646" എന്ന താളിൽനിന്ന് ശേഖരിച്ചത്