തങ്ങൾ കുഞ്ഞു മുസല്യാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(TKM Institute of Technology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Thangal Kunju Musaliar Institute of Technology | |
ആദർശസൂക്തം | Inspiring Thought, Imparting Knowledge, Impacting Mindset |
---|---|
തരം | സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് |
സ്ഥാപിതം | 2002 |
അക്കാദമിക ബന്ധം | കുസാറ്റ്, AICTE |
അദ്ധ്യക്ഷ(ൻ) | ഷഹാൽ മുസല്യാർ |
Administrator | കെ. ഷാഹിർ |
അദ്ധ്യാപകർ | 123 |
വിദ്യാർത്ഥികൾ | 1818 474 |
ബിരുദവിദ്യാർത്ഥികൾ | 1616 |
1 | |
സ്ഥലം | കൊല്ലം, ഇന്ത്യ 8°59′42″N 76°41′44″E / 8.99500°N 76.69556°E / 8.99500; 76.69556 |
ക്യാമ്പസ് | 25 ഏക്കർ (100,000 m2) |
വെബ്‌സൈറ്റ് | http://www.tkmit.ac.in |
കൊല്ലം ജില്ലയിലെ ഏഴുകോണിനടുത്ത് കരുവേലിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് ആണ് തങ്ങൾ കുഞ്ഞു മുസല്യാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. കേരളത്തിലെ ആദ്യത്തെ 'സർക്കാർ എയ്‌ഡഡ് ’ എൻജിനീയറിങ്ങ് കോളേജായ[അവലംബം ആവശ്യമാണ്] ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗിൻറെ സഹോദരസ്ഥാപനം കൂടിയാണ് ഈ കോളേജ്. കേരള സാങ്കേതിക സർവ്വകലാശാലയുടെ കീഴിലാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്.
കോഴ്സുകൾ
[തിരുത്തുക]ബി.ടെക്
- കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
- ഇലക്ട്രോണിക്സ് & ബയോമെഡിക്കൽ എഞ്ചിനീയറിംഗ്
- ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
- ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ്
- മെക്കാനിക്കൽ എഞ്ചിനീയറിംഗ്
- സിവിൽ എഞ്ചിനീയറിംഗ്
- ഫുഡ് ടെക്നോളജി
എം.ടെക്
- കമ്പ്യൂട്ടർ & ഇൻഫോർമേഷൻ സയൻസ്
- സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്
- കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ്
- വിഎൽഎസ്‌ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്
- ഒപ്ടോ ഇലക്ട്രോണിക്സ്
- ഡിജിറ്റൽ സിഗ്നൽ പ്രോസസ്സിംഗ്
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
"https://ml.wikipedia.org/w/index.php?title=തങ്ങൾ_കുഞ്ഞു_മുസല്യാർ_ഇൻസ്റ്റിറ്റ്യൂട്ട്_ഓഫ്_ടെക്നോളജി&oldid=2349926" എന്ന താളിൽനിന്ന് ശേഖരിച്ചത്