രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(RLV College of Music and Fine Arts എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തരം | Public |
---|---|
സ്ഥാപിതം | 1936: Radha Lakshmi Vilasam Academy of Music 1956: RLV Academy of Music and Institution of Fine Arts 1997: RLV College of Music and Fine Arts |
പ്രധാനാദ്ധ്യാപക(ൻ) | Prof. C.J. Suseela |
സ്ഥലം | Tripunithura, Kerala, India |
വെബ്‌സൈറ്റ് | [1] |
തൃപ്പൂണിത്തുറയിൽ സ്ഥിതിചെയ്യുന്ന[1] മഹാത്മാഗാന്ധി സർവ്വകലാശാലക്കു കീഴിലുള്ള സംഗീത കോളേജാണ് രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്( ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്, RLV College of Music and Fine Arts) 1936-ൽ കൊച്ചി രാജവംശത്തിലെ ശ്രീ കേരള വർമ തമ്പുരാൻ സ്ഥാപിച്ച[2] രാധാ ലക്ഷ്മി വിലാസം അകാദമി ഒഫ് മ്യൂസിക്, 1956-ൽ കേരള സർക്കാർ ഏറ്റെടുത്ത് ആർ. എൽ വി അകാദമി ഒഫ് മ്യൂസിക് ഏന്റ് ഫൈൻ ആർട്ട്സ് എന്ന് നാമകരണം ചെയ്തു
കോഴ്സുകൾ
[തിരുത്തുക]ബിരുദ കോഴ്സുകൾ
[തിരുത്തുക]- കഥകളി വേഷം
- കഥകളി സംഗീതം
- വായ്പാട്ട് (വോക്കൽ)
- വീണ
- വയലിൻ
- മൃദംഗം
- ഭരതനാട്യം
- മോഹിനിയാട്ടം
- ചെണ്ട
- മദ്ദളം
ബിരുദാനന്തര ബിരുദ കോഴ്സുകൾ
[തിരുത്തുക]- കഥകളി വേഷം
- കഥകളി സംഗീതം
- വായ്പാട്ട് (വോക്കൽ)
- വീണ
- വയലിൻ
- മൃദംഗം
- ഭരതനാട്യം
- മോഹിനിയാട്ടം
- ചെണ്ട
- മദ്ദളം
പ്രശസ്തരായ വിദ്യാർത്ഥികൾ
[തിരുത്തുക]- തോന്നയ്ക്കൽ പീതാംബരൻ
- വെമ്പായം അപ്പുക്കുട്ടൻ പിള്ള തലവടി അരവിന്ദൻ ആർ എൽ വി ദാമോദര പിഷാരോടി ആർ എൽ വി ഗോപി ആർ എൽ വി രങ്കൻ ആർ എൽ വി രാധാകൃഷ്ണൻ ഏവൂർ രാജേന്ദ്രൻ ആർ എൽ വി മോഹൻ കുമാർ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-04-18. Retrieved 2017-09-12.
- ↑ http://ml.vikaspedia.in/education/d2ad4dd30d3ed25d2ed3fd15-d35d3fd26d4dd2fd3ed2dd4dd2fd3ed38d02-1/d1ad30d3fd24d4dd30d02/d15d47d30d33-d1ad30d3fd24d4dd30d02/d15d47d30d33d24d4dd24d3fd32d46-d15d7cd2ad4dd2ad31d47d37d28d41d15d7e/d15d1ad4dd1ad3f-d15d7cd2ad4dd2ad31d47d37d7b/d15d1ad4dd1ad3f-d38d4dd25d3ed2ad28d19d4dd19d33d4d200d#section-30
- ↑ http://www.asianetnews.com/entertainment/happy-birthday-yesudas
9°56′33.06″N 76°18′35.83″E / 9.9425167°N 76.3099528°E / 9.9425167; 76.3099528
Institutions | |
---|---|
Genres | |
Traditional Instrumen ts | |
Classical Musicians |
|
Traditional Musicians | |
Film Music | |
Popular Music | |
എറണാകുളം ജില്ലയിലെ നഗരങ്ങളും പട്ടണങ്ങളും | |
---|---|
ജില്ലാ കേന്ദ്രം: കാക്കനാട് | |
എറണാകുളം |
ആലുവ · അങ്കമാലി · ചേന്ദമംഗലം · ചെങ്ങമനാട് · ചേരാനല്ലൂർ · ചൂർണിക്കര · ചൊവ്വര · എടത്തല · ഏലൂർ · കടമക്കുടി · കളമശ്ശേരി · കൊച്ചി · കോതമംഗലം · കോട്ടുവള്ളി · കുരീക്കാട് · മരട് · മുളവുകാട് · മൂവാറ്റുപുഴ · വടക്കൻ പറവൂർ · പെരുമ്പാവൂർ · തിരുവാങ്കുളം · തൃപ്പൂണിത്തുറ · വരാപ്പുഴ · വാഴക്കാല · ഇടക്കൊച്ചി |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |