തരൂർ നിയമസഭാമണ്ഡലം
ദൃശ്യരൂപം
(തരൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
57 തരൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
സംവരണം | സംവരണമണ്ഡലം, എസ്.സി |
വോട്ടർമാരുടെ എണ്ണം | 164236 (2016) |
നിലവിലെ അംഗം | പി.പി. സുമോദ് |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | പാലക്കാട് ജില്ല |
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തരൂർ നിയമസഭാമണ്ഡലം[1]. സി.പി.എമ്മിലെ പി.പി. സുമോദാണ് തരൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. പട്ടിക ജാതി സംവരണ മണ്ഡലമാണ്.
മെമ്പർമാരും വോട്ടുവിവരങ്ങളും
[തിരുത്തുക]സ്വതന്ത്രൻ കോൺഗ്രസ് JD(U) CMP ബിജെപി സിപിഐ(എം)
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
2021[2] | 170119 | 131347 | 24531 | പി.പി. സുമോദ് | 67744 | സിപിഎം | കെ.എ ഷീബ | 43213 | ഐ.എൻ.സി | കെ.പി ജയപ്രകാശ് | 18465 | ബിജെപി | |||
2016[3] | 164194 | 129501 | 23068 | എ.കെ. ബാലൻ | 67047 | സി.പ്രകാശ് | 43979 | കെ.വി ദിവാകരൻ | 15493 | ||||||
2011[4] | 149387 | 112297 | 25756 | 64175 | എൻ.വിനീത് | 38419 | കെ.സി | എം. ലക്ഷ്മണൻ | 5385 |
|||||||||||||||||||||||||||||||||||||||||||
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 723
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=57
- ↑ http://www.keralaassembly.org/2001/poll01.php4?year=2016&no=57
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=57