Jump to content

ദ്വിഗുസമാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളവ്യാകരണത്തിലെ സമാസങ്ങളിലൊന്നാണ്‌ ദ്വിഗുസമാസം. പൂർവ്വപദം ഏതെങ്കിലും എണ്ണത്തെക്കുറിക്കുന്നു എങ്കിൽ അത് ദ്വിഗുസമാസം ആണ്.

ഉദാഹരണം

[തിരുത്തുക]
  • പഞ്ചബാണൻ - അഞ്ചു ബാണം ഉള്ളവൻ.
  • ത്രിലോകം - മൂന്ന് ലോകങ്ങളും.
  • സപ്തവർണ്ണങ്ങൾ - ഏഴു വർണ്ണങ്ങൾ.
  • പഞ്ചേന്ദ്രിയങ്ങൾ - അഞ്ച് ഇന്ദ്രിയങ്ങൾ.
  • പഞ്ചലോഹങ്ങൾ - അഞ്ച് ലോഹങ്ങൾ.
  • ഷഡ്‌വികാരങ്ങൾ - ആറ് വികാരങ്ങൾ.
  • സപ്തർഷികൾ - ഏഴു ഋഷികൾ.
  • വ്യാഴവട്ടം -പന്ത്രണ്ട് വർഷങ്ങൾ
"https://ml.wikipedia.org/w/index.php?title=ദ്വിഗുസമാസം&oldid=4011995" എന്ന താളിൽനിന്ന് ശേഖരിച്ചത്