നംടോക് ഫ്ളിയോ ദേശീയോദ്യാനം
Namtok Phlio National Park | |
---|---|
อุทยานแห่งชาติน้ำตกพลิ้ว | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Phlio Waterfall | |
Location | Chanthaburi Province, Thailand |
Nearest city | Chanthaburi |
Coordinates | 12°31′31″N 102°10′37″E / 12.52528°N 102.17694°E |
Area | 135 കി.m2 (1.45×109 sq ft) |
Established | May 1975 |
Governing body | Department of National Parks, Wildlife and Plant Conservation |
നംടോക് ഫ്ളിയോ ദേശീയോദ്യാനം (Thai: อุทยานแห่งชาติน้ำตกพลิ้ว) തായ്ലന്റിലെ ചന്താബുരി പ്രവിശ്യയിലെ ഒരു ദേശീയ പാർക്കാണ്. വെള്ളച്ചാട്ടങ്ങളും വനങ്ങളും വരെ ഇവിടെ സ്ഥിതി ചെയ്യുന്നു. കിങ് രാമ V ഭരണത്തിൻ കീഴിലുള്ള ഒരു സ്തൂപവും ചെഡിയും ഇവിടെയുണ്ട്. .[1]
ഭൂമിശാസ്ത്രം
[തിരുത്തുക]നംടോക് ഫ്ളിയോ ദേശീയോദ്യാനം ചന്താബുരി ടൗണിൽ നിന്ന് 14 കിലോമീറ്റർ (9 മൈൽ) തെക്ക് മൂവാംഗ്, ലീം സിംഗ്, ഖുംഗുങ്, മക്കം ജില്ലകളിലാണ് സ്ഥിതി ചെയ്യുന്നത്. പാർക്കിന്റെ വിസ്തീർണ്ണം 135 ച.കി.മീ (52 ച.മൈൽ) ആണ്. സമുദ്രനിരപ്പിൽ നിന്നും 925 മീറ്റർ (3,035 അടി) ഉയരമുണ്ട്.[1]
ചരിത്രം
[തിരുത്തുക]1876- ൽ അലോംഗ് ഖോൻ ചേദി നിർമ്മിച്ചതാണ് ഈ കോട്ട. 1881 -ൽ രാജകുമാരി സുനന്ദകുമാരിയുടെ സ്മരണയിൽ ആണ് ഈ സ്മാരകം പണികഴിപ്പിച്ചത് കിങ് രാമ V ആണ്. [1]
1975 മേയ് 2-ന് ഖോവോ സാ ബാപ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. 1982 സെപ്റ്റംബർ 29 ന് ഈ പാർക്ക് നംടോക് ഫ്ളിയോ നാഷണൽ പാർക്ക് എന്ന് പുനർനാമകരണം ചെയ്തു. [1]
ആകർഷണങ്ങൾ
[തിരുത്തുക]പാർക്കിന്റെ പ്രധാന ആകർഷണം ഫ്ളിയോ വെള്ളച്ചാട്ടമാണ്. അതിന്റെ കുളങ്ങളിൽ ധാരാളം സോറോ ബ്രൂക്ക് കാർപ് ഉണ്ട്. ഫ്ളിയോ വെള്ളച്ചാട്ടത്തിനടുത്താണ് കിങ് രാമ സാമ്രാജ്യം ചെഡിയും , സ്തൂപങ്ങൾ. ക്ലോങ് നാരായി, മക്കോക്ക്, ട്രോക് നോങ് എന്നിവയാണ് പാർക്കിലെ മറ്റ് വെള്ളച്ചാട്ടങ്ങൾ. [2]
References
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Namtok Phlio National Park". Department of National Parks (Thailand). Archived from the original on 22 May 2013. Retrieved 26 June 2013.
- ↑ "National Parks in Thailand: Namtok Phlio National Park" (PDF). Department of National Parks (Thailand). 2015. pp. 194–195. Retrieved 26 May 2017.