യോ ഫങ് ങ ദേശീയോദ്യാനം
ദൃശ്യരൂപം
Ao Phang Nga National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of Thailand | |
Location | Phang Nga Province, Thailand |
Nearest city | Amphoe Mueang Phang Nga |
Coordinates | 8°21′0″N 98°29′0″E / 8.35000°N 98.48333°E |
Area | 400 കി.m2 (150 ച മൈ) |
Established | 29 Apr 1981 |
Visitors | 175,562 [1] (in 2011) |
Governing body | National Park, Wildlife and Plant Conservation Department |
Official name | Phang Nga Bay Marine National Park |
Designated | 14 August 2002 |
Reference no. | 1185[2] |
യോ ഫങ് ങ ദേശീയോദ്യാനം തെക്കൻ തായ്ലൻഡിൽ ഫങ് ങ പ്രവിശ്യയിൽ ആണ് സ്ഥിതിചെയ്യുന്നത്. റോയൽ ഡിക്രി തയ്യാറാക്കി 1981 ഏപ്രിൽ 29 ലെ പ്രഖ്യാപനം നമ്പർ 98 ൽ, 64 ആം വകുപ്പനുസരിച്ചാണ് റോയൽ ഗസറ്റ് പ്രഖ്യാപിച്ചത്. മ്യൂാങ് ഫങ് ങ ജില്ലയിലെയും ടക്വാ തങ് ജില്ലയിലെയും തീരപ്രദേശങ്ങളിൽ ഈ ദേശീയോദ്യാനം ഉൾപ്പെടുന്നു.[3]ആൻഡമാൻ കടലിന്റെ ഒരു ഭാഗത്ത് പാർക്കിൻറെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നു. നിരവധി ചുണ്ണാമ്പ് ഗോപുരങ്ങളും ഈ ദ്വീപിൽ കാണപ്പെടുന്നു.[4] ജെയിംസ് ബോണ്ട് ചിത്രമായ ദി മാൻ വിത്ത് ദി ഗോൾഡൻ ഗൺ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ സ്ഥലത്ത് ആയിരുന്നതിനാൽ ഇവിടം ജെയിംസ് ബോണ്ട് ഐലന്റ് എന്ന പേരിലാണ് പ്രശസ്തമായ ഈ ദ്വീപുകൾ അറിയപ്പെടുന്നത്.
അവലംബങ്ങൾ
[തിരുത്തുക]- ↑ "Tourism Statistic". Archived from the original on 2013-01-16. Retrieved 2018-08-07.
- ↑ "Phang Nga Bay Marine National Park". Ramsar Sites Information Service. Retrieved 25 April 2018.
- ↑ "Ao Phang-nga National Park". National Park website. Archived from the original on 20 October 2014. Retrieved 24 November 2014.
- ↑ "Thailand: Ko Khao Phing Kan (James Bond Island), Ao Phang Nga (Phangnga Bay) National Park, Phang Nga Province". Pictures from History. Archived from the original on 2014-11-29. Retrieved 24 November 2014.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Ao Phang Nga National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.