ഫു റുയ ദേശീയോദ്യാനം
ദൃശ്യരൂപം
Phu Ruea National Park | |
---|---|
อุทยานแห่งชาติภูเรือ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Loei |
Coordinates | 17°30′53″N 101°20′41″E / 17.51472°N 101.34472°E |
Area | 121 കി.m2 (1.30×109 sq ft) |
Governing body | Department of National Parks, Wildlife and Plant Conservation |
ഫു റുയ ദേശീയോദ്യാനം തായ്‌ലന്റിലെ ഒരു ദേശീയോദ്യാനമാണ്. ഫു റുവ പർവ്വതനിരകളിൽ ആണ് ഇതു കിടക്കുന്നത്. 1979 ജൂലൈ 26 നാണ് ഈ പാർക്ക് സ്ഥാപിതമായത്.[1]
ഭൂമിശാസ്ത്രം
[തിരുത്തുക]ഫു റുവ ജില്ലയിലെ ലോ ഐ എന്ന പട്ടണത്തിൽനിന്നും പടിഞ്ഞാറ് 48 കിലോമീറ്റർ അകലെയാണിത് കിടക്കുന്നത്.[2][3]പാർക്കിന്റെ വിസ്തീർണ്ണം 121 ചതുരശ്ര കിലോമീറ്ററാണ് (47 ചതുരശ്ര മൈൽ). [4]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-05-28. Retrieved 2022-01-05.[bare URL]
- ↑ "National Parks in Thailand: Phu Ruea National Park" (PDF). Department of National Parks (Thailand). 2015. pp. 150–151. Retrieved 14 June 2017.
- ↑ "Phu Ruea National Park". Tourism Authority of Thailand. Retrieved 6 May 2020.
- ↑ Williams, China; Beales, Mark; Bewer, Tim (February 2012). Lonely Planet Thailand (14th ed.). Lonely Planet Publications. pp. 476. ISBN 978-1-74179-714-5.