മി ചരിം ദേശീയോദ്യാനം
ദൃശ്യരൂപം
മി ചരിം ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติแม่จริม | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Nan |
Coordinates | 18°36′N 100°58′E / 18.600°N 100.967°E |
Area | 432 km² |
Established | 1961 |
വടക്കൻ തായ്‌ലാന്റിലെ ലോങ് പ്രബങ് മേഖല, നാൻ പ്രവിശ്യ എന്നീ പ്രദേശങ്ങളിലെ ഒരു സംരക്ഷിത പ്രദേശമാണ് മി ചരിം ദേശീയോദ്യാനം. ഈ ദേശീയോദ്യാനത്തിലുള്ള വാ നദി ജൂലൈയ്ക്കും ഡിസംബറിനുമിടയിലുള്ള വൈറ്റ് വാട്ടർ റാഫ്റ്റിംഗ് നദിയ്ക്ക് പേരുകേട്ടതാണ്. [1] 1961-ൽ ഈ ദേശീയോദ്യാനം നിലവിൽ വന്നു. ജൈവവൈവിധ്യങ്ങൾ നിറഞ്ഞ ഈ ദേശീയോദ്യാനത്തിൽ ലോങ് പ്രബങ് മോൻടേൻ മഴക്കാടുകൾ കാണപ്പെടുന്നു.[2]1,652 മീറ്റർ ഉയരമുള്ള ഡോയി ഖുൻ ലാൻ ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന ഉയരമുള്ള കൊടുമുടിയാണ്. [3]മനുഷ്യക്കുരങ്ങ് പോലുള്ള ഒരു ജീവിയായ യതി ഈ പ്രദേശങ്ങളിലുള്ളതായി പറയപ്പെടുന്നു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- TH009 Mae Jarim Wildlife Sanctuary Archived 2016-03-04 at the Wayback Machine.