സായി തോങ് ദേശീയോദ്യാനം
ദൃശ്യരൂപം
സായി തോങ് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติไทรทอง | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Chaiyaphum |
Coordinates | 15°52′17″N 101°30′54″E / 15.87139°N 101.51500°E |
Area | 319 കി.m2 (3.43368742×109 sq ft) |
Established | 30 ഡിസംബർ 1992[1] |
Governing body | Department of National Parks, Wildlife and Plant Conservation |
സായി തോങ് ദേശീയോദ്യാനം തായ്‌ലന്റിലെ ഒരു ദേശീയോദ്യാനമാണ്. തായ്‌ലന്റിന്റെ ചയ്യഫൂം പ്രവിശ്യയിലാണിത് സ്ഥിതിചെയ്യുന്നത്. പർവ്വതപ്രദേശത്തുള്ള ഈ ദേശീയോദ്യാനത്തിൽ വെള്ളച്ചാട്ടങ്ങളും മനോഹരമായ പ്രദേശങ്ങളുമുണ്ട്.[2]
ഭൂമിശാസ്ത്രം
[തിരുത്തുക]സായി തോങ് ദേശീയോദ്യാനം ചയ്യഫൂം എന്ന പട്ടണത്തിൽനിന്നും 70 കിലോമീറ്റർ പടിഞ്ഞാറാണ് സ്ഥിതിചെയ്യുന്നത്. ഈ ദേശീയോദ്യാനത്തിന് 319 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.
സസ്യജാലം
[തിരുത്തുക]നിത്യഹരിതവനങ്ങളും ഇലപൊഴിയും വനങ്ങളും ഇവിടെയുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Sai Thong National Park". Department of National Parks (Thailand). Retrieved 23 June 2014.
- ↑ "National Parks in Thailand: Sai Thong National Park" (PDF). Department of National Parks (Thailand). 2015. pp. 158–159. Retrieved 20 June 2017.
പുറം കണ്ണികൾ
[തിരുത്തുക]- Concise Sai Thong National Park information Archived 2014-06-27 at archive.today from the Tourism Authority of Thailand