Jump to content

ഫായെ ഗ്ലെൻ അബ്ദെള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫായെ ഗ്ലെൻ അബ്ദെള്ള
ഫായി ജി. അബ്ദുല്ല, എഡ്. ഡി., ആർ‌എൻ‌ ഡീൻ‌, ഗ്രാജുവേറ്റ് സ്കൂൾ ഓഫ് നഴ്സിംഗ്, 1988
ജനനം(1919-03-13)മാർച്ച് 13, 1919
മരണംഫെബ്രുവരി 24, 2017(2017-02-24) (പ്രായം 97)
Annandale, Virginia, U.S.
വിദ്യാഭ്യാസംAnn May School of Nursing
Rutgers University
Columbia University
അറിയപ്പെടുന്നത്Medicine
മാതാപിതാക്ക(ൾ)H.B. Abdellah
Margaret Abdellah

അമേരിക്കയിലെ നേഴ്‌സിംഗ് രംഗത്ത് വഴിതെളിച്ചവരിൽ മുൻനിരക്കാരിയാണ് ഫായെ ഗ്ലെൻ അബ്ദെള്ള (Faye Glenn Abdellah) (മാർച്ച് 13, 1919 – ഫെബ്രുവരി 24, 2017). 1974 -ൽ അവർ അമേരിക്കയിൽ ആദ്യമായി റ്റു സ്റ്റാർ റിയർ അഡ്മിറൽ ബഹുമതി ലഭിക്കുന്ന നേഴ്സ് ഓഫീസർ ആയി.[1] രോഗത്തെ മുഖ്യമായി പരിഗണിക്കുന്നതിൽ നിന്നും രോഗിയെ പ്രധാനമായിക്കാണുന്ന രീതിയിലേക്ക് മാറിയ നേഴ്‌സിംഗ് രീതിക്ക് ഇവരുടെ ഗവേഷണങ്ങൾ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. 2017 ഫെബ്രുവരിയിൽ തന്റെ 97 -ആം വയസിൽ ഇവർ മരണമടഞ്ഞു.[2]

വിദ്യാഭ്യാസം

[തിരുത്തുക]

ജീവിതം

[തിരുത്തുക]

നേഴ്‌സിംഗ് രംഗത്തെ 21 പ്രശ്നങ്ങൾ

[തിരുത്തുക]

Abdellah created a typology of twenty-one areas of focus for the nurse. These problems were divided into three classes: physical, sociological and emotional needs of the patient; the types of nurse-patient interpersonal relationships; and common elements of patient care.[3]

അവാർഡുകളും ബഹുമതികളും

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Monahan, Evelyn; Neidel-Greenlee, Rosemary (1 March 2011). "A Few Good Women: America's Military Women from World War I to the Wars in Iraq and Afghanistan". Anchor Books. Retrieved 20 April 2018 – via Google Books.
  2. "FAYE ABDELLAH's Obituary on The Washington Post". The Washington Post. Retrieved 20 April 2018.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-07. Retrieved 2019-03-26.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2019-03-26.
  5. "Home - National Women's Hall of Fame". National Women’s Hall of Fame. Archived from the original on 2013-10-04. Retrieved 20 April 2018.
  6. "Archived copy". Archived from the original on 2012-04-12. Retrieved 2012-09-18.{{cite web}}: CS1 maint: archived copy as title (link)

അധികവായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫായെ_ഗ്ലെൻ_അബ്ദെള്ള&oldid=4108855" എന്ന താളിൽനിന്ന് ശേഖരിച്ചത്