മന്നാർ ഉൾക്കടൽ
ദൃശ്യരൂപം
(മാന്നാർ ഉൾക്കടൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മന്നാർ ഉൾക്കടൽ | |
---|---|
നിർദ്ദേശാങ്കങ്ങൾ | 8°28′N 79°01′E / 8.47°N 79.02°E |
Basin countries | ഇന്ത്യ, ശ്രീലങ്ക |
പരമാവധി നീളം | 160 കി.മീ (99 മൈ) |
പരമാവധി വീതി | 130–275 കി.മീ (81–171 മൈ) |
ശരാശരി ആഴം | 1,335 മീ (4,380 അടി) |
അവലംബം | [1][2] |
ഗൾഫ് ഓഫ് മന്നാർ ഇന്ത്യാ-ശ്രീലങ്കാ അതിർത്തിയിലുള്ള കടലിടുക്കാണ്. 3600 ൽ അധികം ജീവി വർഗ്ഗങ്ങൾ ഈ മേഖലയിലുള്ളതായി കണക്കാക്കിയിട്ടുണ്ട്. 2001ൽ യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും (മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയർ റിസർവാണ് ഗൾഫ് ഓഫ് മന്നാർ. തെക്കെ ഇന്ത്യയിലെ താമരഭരണിനദിയും, ശ്രീലങ്കയിലെ മൽവത്തു നദിയും ഇവിടെ വെച്ചാണ് കടലിൽ ചേരുന്നത്.
ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ
[തിരുത്തുക]- നീലഗിരി ബയോസ്ഫിയർ റിസർവ് (1986)
- സുന്ദർബൻ (2001)
- നന്ദാദേവി (2004)
- നോക്രെക് (2009)
- പാച്മാഡി(2009)
- സിമിലിപാൽ (2009)
അവലംബം
[തിരുത്തുക]- ↑ J. Sacratees, R. Karthigarani (2008). Environment impact assessment. APH Publishing. p. 10. ISBN 8131304078.
- ↑ Gulf of Mannar Archived 2011-05-16 at the Wayback Machine, Great Soviet Encyclopedia (in Russian)
Gulf of Mannar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.