1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക
ദൃശ്യരൂപം
നം. | ചലച്ചിത്രം | സംവിധാനം | രചന | അഭിനേതാക്കൾ |
---|---|---|---|---|
1 | ആദിതാളം | ജയദേവൻ | ജയലളിത, ആര്യ | |
2 | ആലസ്യം | പി. ചന്ദ്രകുമാർ | അഭിലാഷ | |
3 | ആറാം വാർഡിൽ ആഭ്യന്തര കലഹം | മുരളി | വിനീത്, തിലകൻ, സിദ്ദിഖ്, പ്രിയ, സുഗന്ധി | |
4 | അക്കരെ അക്കരെ അക്കരെ | പ്രിയദർശൻ | മോഹൻലാൽ,ശ്രീനിവാസൻ,പാർവ്വതി | |
5 | അനന്തവൃത്താന്തം | പി. അനിൽ | സായ് കുമാർ , രഞ്ജിനി | |
6 | പരമ്പര | സിബി മലയിൽ | എസ്.എൻ. സ്വാമി | മമ്മൂട്ടി,സുമലത |
7 | അപൂർവസംഗമം | ശശി മോഹൻ | ||
8 | അപ്പു | ഡെന്നിസ് ജോസഫ് | മോഹൻലാൽ,സുനിത | |
9 | അപ്സരസ്സ് | കെ.എസ്. ഗോപാലകൃഷ്ണൻ | ||
10 | അർഹത | ഐ.വി. ശശി | മോഹൻലാൽ , രേഖ | |
11 | അവസാനത്തെ രാത്രി | കെ.എസ്. ഗോപാലകൃഷ്ണൻ | ||
12 | ഏയ് ഓട്ടോ | വേണു നാഗവള്ളി | വേണു നാഗവള്ളി | മോഹൻലാൽ, രേഖ |
13 | ബ്രഹ്മരക്ഷസ്സ് | വിജയൻ കരോട്ട്[1] | ||
14 | ചാമ്പ്യൻ തോമസ് | റെക്സ് | ||
15 | ചെറിയ ലോകവും വലിയ മനുഷ്യരും | ചന്ദ്രശേഖരൻ | ടി.എ. റസാഖ്, എ.ആർ. മുരുകേഷ് | മുകേഷ്, ശ്രീജ |
16 | ചുവന്ന കണ്ണുകൾ | ശശി മോഹൻ | സുഗന്ധി, ശ്യാമള | |
17 | ചുവപ്പു നാട | കെ.എസ്. ഗോപാലകൃഷ്ണൻ | ||
18 | കമാണ്ടർ | ക്രോസ്സ്ബെൽറ്റ് മണി | ||
19 | ഡോക്ടർ പശുപതി | ഷാജി കൈലാസ് | ഇന്നസെന്റ് , പാർവതി | |
20 | ഈ കണ്ണി കൂടി | കെ.ജി. ജോർജ്ജ് | ||
21 | ഈ തണുത്ത വെളുപ്പാൻ കാലത്ത് | ജോഷി | പി. പത്മരാജൻ | മമ്മൂട്ടി,സുമലത |
22 | എൻക്വയറി | യു.വി. രവീന്ദ്രനാഥ് | ||
23 | ഫോർ ഫസ്റ്റ് നൈറ്റ്സ് | ഖോമിനേനി | ||
24 | ഗജകേസരിയോഗം | പി.ജി. വിശ്വംഭരൻ | മുകേഷ് , സുനിത | |
25 | ഗീതാഞ്ജലി | മണിരത്നം | ഗിരിജ , നാഗാർജുൻ | |
26 | ഹിസ് ഹൈനസ്സ് അബ്ദുള്ള | സിബി മലയിൽ | ലോഹിതദാസ് | മോഹൻ ലാൽ , ഗൌതമി |
27 | ഇൻ ഹരിഹർ നഗർ | സിദ്ദിഖ്-ലാൽ | മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ, ഗീതാവിജയൻ | |
28 | ഇന്ദ്രജാലം | തമ്പി കണ്ണന്താനം | മോഹൻലാൽ , ശ്രീജ , ഗീത | |
29 | ഇന്നലെ | പി. പത്മരാജൻ | ജയറാം,ശോഭന | |
30 | അയ്യർ ദ ഗ്രേറ്റ് | ഭദ്രൻ | മമ്മൂട്ടി , ഗീത | |
31 | ജഡ്ജ്മെന്റ് | കെ.എസ്. ഗോപാലകൃഷ്ണൻ | ||
32 | കടത്തനാടൻ അമ്പാടി | പ്രിയദർശൻ | മോഹൻലാൽ , രാഖു , പ്രേംനസീർ | |
33 | കളിക്കളം | സത്യൻ അന്തിക്കാട് | മമ്മൂട്ടി , ശോഭന | |
34 | കാട്ടുകുതിര | പി.ജി. വിശ്വംബരൻ | തിലകൻ , വിനീത് , അഞ്ജു | |
35 | കേളികൊട്ട് | ടി.എസ്. മോഹൻ | ||
36 | കോട്ടയം കുഞ്ഞച്ചൻ | ടി.എസ്. സുരേഷ് ബാബു | മമ്മൂട്ടി , രഞ്ജിനി | |
37 | കൗതുകവാർത്തകൾ | തുളസീദാസ് | മുകേഷ് , രഞ്ജിനി | |
38 | ക്ഷണക്കത്ത് | രാജീവ് കുമാർ | നിയാസ് , ആരതി | |
39 | കുറുപ്പിന്റെ കണക്കുപുസ്തകം | ബാലചന്ദ്രമേനോൻ | ബാലചന്ദ്രമേനോൻ , ഗീത | |
40 | കുട്ടേട്ടൻ | ജോഷി | മമ്മൂട്ടി,സരിത | |
41 | ലാൽസലാം | വേണു നാഗവള്ളി | വേണു നാഗവള്ളി | മോഹൻലാൽ , ഉർവശി |
42 | മാലയോഗം | സിബി മലയിൽ | ജയറാം, പാർവ്വതി | |
43 | മാളൂട്ടി | ഭരതൻ | ബേബി ശ്യാമിലി , ജയറാം , ഉർവശി | |
44 | മാന്മിഴിയാൾ | കൃഷ്ണസ്വാമി | അശോകൻ , സിതാര | |
45 | മറുപുറം | വിജി തമ്പി | ||
46 | മതിലുകൾ | അടൂർ ഗോപാലകൃഷ്ണൻ | അടൂർ ഗോപാലകൃഷ്ണൻ | മമ്മൂട്ടി |
47 | മെയ് ദിനം | സിബി മലയിൽ | സായ് കുമാർ , ലിസി | |
48 | മിഥ്യ | ഐ.വി. ശശി | മമ്മൂട്ടി , രൂപിണി | |
49 | മിണ്ടാപ്പൂച്ചയ്ക്കു കല്ല്യാണം | ആലപ്പി അഷ്റഫ് | സുരേഷ് ഗോപി , ലിസി | |
50 | മൗനദാഹം | കെ. ബാലകൃഷ്ണൻ | ഹരീഷ് | |
51 | മൃദുല | ആന്റണി ഈസ്റ്റ്മാൻ | ക്യാപ്റ്റൻ രാജു, രഘു | |
52 | മുഖം | മോഹൻ | മോഹൻലാൽ , രഞ്ജിനി | |
53 | നാളെ എന്നുണ്ടെങ്കിൽ | സാജൻ | ||
54 | നമ്മുടെ നാട് | കെ. സുകു | ||
55 | നന്മ നിറഞ്ഞവൻ ശ്രീനിവാസൻ | വിജി തമ്പി | ജയറാം,ഉർവ്വശി | |
56 | നിദ്രയിൽ ഒരു രാത്രി | ആശാ ഖാൻ | ||
57 | നിയമം എന്തു ചെയ്യും | അരുൺ | ||
58 | നം. 20 മദ്രാസ് മെയിൽ | ജോഷി | മോഹൻ ലാൽ,മമ്മൂട്ടി, സുചിത്ര | |
59 | നൂറ്റൊന്നു രാവുകൾ | ശശി മോഹൻ | ||
60 | ഒളിയമ്പുകൾ | ഹരിഹരൻ | മമ്മൂട്ടി , രേഖ | |
61 | ഒരുക്കം | കെ. മധു | സുരേഷ് ഗോപി , രഞ്ജിനി | |
62 | പാടാത്ത വീണയും പാടും | ശശികുമാർ | ||
63 | പാവക്കൂത്ത് | കെ. ശ്രീക്കുട്ടൻ | ജയറാം, രഞ്ജിനി, ഉർവ്വശി | |
64 | പാവം പാവം രാജകുമാരൻ | കമൽ | ശ്രീനിവാസൻ, രേഖ | |
65 | പൊന്നരഞ്ഞാണം | പി.ആർ.എസ്. ബാബു | ||
66 | പുറപ്പാട് | ജേസി | മമ്മൂട്ടി , പാർവതി , സായ് കുമാർ , സിതാര | |
67 | രാധാമാധവം | സുരേഷ് ഉണ്ണിത്താൻ | ജയറാം , ഗീത , തിലകൻ , പാർവതി | |
68 | രാജവാഴ്ച | ശശികുമാർ | സായികുമാർ , ചിത്ര | |
69 | രണ്ടാം വരവ് | കെ. മധു | ജയറാം, രേഖ | |
70 | രതിലയങ്ങൾ | ഖോമിനേനി | ||
71 | റോസാ ഐ ലവ് യു | പി. ചന്ദ്രകുമാർ | ഇന്നസെന്റ് | |
72 | ശബരിമല ശ്രീ അയ്യപ്പൻ | രേണുക ശർമ | ||
73 | സാമ്രാജ്യം | ജോമോൻ | മമ്മൂട്ടി , സോണി | |
74 | സാന്ദ്രം | അശോകൻ, താഹ | സുരേഷ് ഗോപി, പാർവ്വതി | |
75 | സസ്നേഹം | സത്യൻ അന്തിക്കാട് | ബാലചന്ദ്രമേനോൻ, ശോഭന | |
76 | ശങ്കരൻ കുട്ടിക്ക് പെണ്ണു വേണം | കെ.എസ്. ശിവചന്ദ്രൻ | ||
77 | ശേഷം സ്ക്രീനിൽ | പി. വേണു | ||
78 | ശുഭയാത്ര | കമൽ | ജയറാം, പാർവ്വതി | |
79 | സൺഡേ 7 പി.എം. | ഷാജി കൈലാസ് | സായികുമാർ, രഞ്ജിനി | |
80 | സൂപ്പർസ്റ്റാർ | വിനയൻ | മദൻലാൽ | |
81 | താളം | ടി.എസ്. മോഹൻ | ||
82 | തലയണമന്ത്രം | സത്യൻ അന്തിക്കാട് | ഉർവശി, ശ്രീനിവാസൻ, ജയറാം, പാർവ്വതി | |
83 | താഴ്വാരം | ഭരതൻ | മോഹൻലാൽ, സുമലത | |
84 | തൂവൽസ്പർശം | കമൽ | ജയറാം, സായികുമാർ, മുകേഷ്, ഉർവശി | |
85 | ത്രിസന്ധ്യ | രാജ് മാർബ്രോസ് | ||
86 | ഉർവശി | പി. ചന്ദ്രകുമാർ | ||
87 | വചനം | ലെനിൻ രാജേന്ദ്രൻ | ജയറാം, സുരേഷ് ഗോപി, സിതാര | |
88 | വർത്തമാനകാലം | ഐ.വി. ശശി | ബാലചന്ദ്രമേനോൻ , ഉർവശി | |
89 | വാസവദത്ത | കെ.എസ്. ഗോപാലകൃഷ്ണൻ | ||
90 | വീണ മീട്ടിയ വിലങ്ങുകൾ | കൊച്ചിൻ ഹനീഫ | റഹ്മാൻ , ഉർവശി | |
91 | വിദ്യാരംഭം | ജയരാജ് | ശ്രീനിവാസൻ,ഗൗതമി | |
92 | വ്യൂഹം | സംഗീത് ശിവൻ | രഘുവരൻ , ഉർവശി , പാർവതി |
അവലംബം
[തിരുത്തുക]- ↑ "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 751. 2012 ജൂലൈ 16. Retrieved 2013 മെയ് 09.
{{cite news}}
: Check date values in:|accessdate=
and|date=
(help)