Jump to content

2018-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2018ലെ മലയാളചലച്ചിത്രങ്ങൾ

[തിരുത്തുക]
ക്രമ നമ്പർ: റിലീസ് പേര് സംവിധാനം അഭിനേതാക്കൾ വിഭാഗം അവലംബം
1
നു

രി
5 ദിവാൻജി മൂല ഗ്രാൻഡ് പിക്സ് അനിൽ രാധാകൃഷ്ണൻ മേനോൻ കുഞ്ചാക്കോ ബോബൻ, നൈല ഉഷ, നെടുമുടി വേണു, സിദ്ദിഖ്, വിനായകൻ സ്പോർട്സ്, ത്രില്ലർ [1]
2 ഈട ബി. അജിത്കുമാർ ഷെയിൻ നിഗം, നിമിഷ സജയൻ, സുരഭി ലക്ഷ്മി, സുധി കോപ്പ പൊളിറ്റിക്കൽ, റൊമാൻസ് [2]
3 സഖാവിന്റെ പ്രിയസഖി സിദ്ദിഖ് താമരശ്ശേരി സുധീർ കരമന, നേഹ സക്സേന, സലിം കുമാർ, ഷൈൻ ടോം ചാക്കോ പൊളിറ്റിക്കൽ, ത്രില്ലർ [3]
4 12 ദൈവമേ കൈതൊഴാം കെ. കുമാർ ആകണം സലിം കുമാർ ജയറാം, അനുശ്രീ, ശ്രീനിവാസൻ, സലിം കുമാർ, പ്രയാഗ മാർട്ടിൻ, നെടുമുടി വേണു കോമഡി [4]
5 പുഴ (2018 ലെ സിനിമ) കൊച്ചിൻ സിത്താര സന്തോഷ് കീഴാറ്റൂർ, വിനോദ് പ്രഭാകർ, വൈശാഖ, ശിവജി ഗുരുവായൂർ, ലിഷോയ് നാടകം [5]
6 ക്വീൻ ഡിജോ ജോസ് ആന്റണി സാനിയ ഇയ്യപ്പൻ, സലിം കുമാർ, ധ്രുവൻ, വിജയരാഘവൻ കോമഡി, ഡ്രാമ [6]
7 19 കാർബൺ വേണു ഫഹദ് ഫാസിൽ, മംത മോഹൻദാസ്, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, നെടുമുടി വേണു സർവൈവൽ, അഡ്വെഞ്ചർ [7]
8 20 ശിക്കാരി ശംഭു സുഗീത് കുഞ്ചാക്കോ ബോബൻ, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരീഷ് കണാരൻ, കൃഷ്ണകുമാർ കോമഡി, ത്രില്ലർ [8]
9 26 ആദി ജീതു ജോസഫ് പ്രനവ് മോഹൻലാൽ, സിദ്ദിഖ്, ലെന, അനുശ്രീ, ജഗപതി ബാബു ആക്ഷൻ, ത്രില്ലർ [9]
10 സ്ട്രീറ്റ് ലൈറ്റ്സ് ശ്യാംദത്ത് സൈനുദ്ദീൻ മമ്മൂട്ടി, ലിജോമോൾ ജോസ്, ജോയ് മാത്യു, ഹരീഷ് കണാരൻ, രാജേന്ദ്രൻ ഡ്രാമ, ത്രില്ലർ [10]
11 ഫെ
ബ്രു

രി
2 ഹേയ് ജൂഡ് ശ്യാമപ്രസാദ് നിവിൻ പോളി, തൃഷ കൃഷ്ണൻ, നീന കുറുപ്പ്, വിജയ് മേനോൻ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് ഡ്രാമ [11]
12 9 ആമി കമൽ മഞ്ജു വാര്യർ, ടോവിനോ തോമസ്, മുരളി ഗോപി, അനൂപ് മേനോൻ, കെപിഎസി ലളിത ബയോഗ്രഫി, ഡ്രാമ [12]
13 കഥ പറഞ്ഞ കഥ സിജു ജവഹർ സിദ്ധാർഥ് മേനോൻ, തരുഷി, പ്രവീണ, ഷഹീൻ സിദ്ദിഖ്, രൺജി പണിക്കർ, ദിലീഷ് പോത്തൻ ഡ്രാമ [13]
14 കളി നജീം കോല ഷെബിൻ ബെൻസൻ, ജോജു ജോർജ്ജ്, അനിൽ കെ. റെജി, വിദ്യ വിജയ്, ഐശ്വര്യ സുരേഷ് ഡ്രാമ [14]
15 റോസാപ്പൂ വിജു ജോസഫ് ബിജു മേനോൻ, അഞ്ജലി, നീരജ് മാധവ്, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ ഡ്രാമ [15]
16 16 അംഗരാജ്യത്തെ ജിമ്മന്മാർ പ്രവീൺ നാരായണൻ രാജീവ് പിള്ള,അനു മോഹൻ, വിനീത കോശി, രൂപേഷ് പീതാംബരൻ, സുദേവ് നായർ റൊമാന്റിക് ഡ്രാമ [16]
17 ക്യാപ്റ്റൻ പ്രജേഷ് സെൻ ജയസൂര്യ, അനു സിത്താര, രൺജി പണിക്കർ, സിദ്ദിഖ് ബയോഗ്രഫിക്കൽ/ സ്പോർട്സ് ഡ്രാമ [17]
18 കല്ലായി FM വിനീഷ് മില്ലേനിയം ശ്രീനിവാസൻ, പാർവതി രതീഷ്, ശ്രീനാഥ് ഭാസി, കലാഭവൻ ഷാജോൺ ഡ്രാമ [18]
19 കുഞ്ഞു ദൈവം ജിയോ ബേബി ആദിഷ് പ്രവീൺ, ജോജു ജോർജ്ജ്, റെയിന മരിയ, സിദ്ധാർഥ് ശിവ ഡ്രാമ [19]
20 നിമിഷം പി.ആർ. സുരേഷ് റിയാസ് ഖാൻ, നീന കുറുപ്പ്, സാദിഖ് ഡ്രാമ [20]
21 23 ബോൺസായി സന്തോഷ് പെരിങ്ങത്ത് മനോജ് കെ. ജയൻ, ലെന, സന്തോഷ് കീഴാറ്റൂർ ഡ്രാമ [21]
22 ജാനകി എം. ജീ. ശശി ശ്രീജിത്ത് രവി, വിനയ് ഫോർട്ട്, പ്രകാശ് ബാരെ നാടകം [22]
23 കല വിപ്ലവം പ്രണയം ജിതിൻ ജിത്തു ആൻസൻ പോൾ, ഗായത്രി സുരേഷ്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ് റൊമാൻസ്, ഡ്രാമ [23]
24 കല്യാണം രാജേഷ് നായർ ശ്രാവൺ മുകേഷ്, ശ്രീനിവാസൻ, വർഷ ബൊല്ലമ്മ, മുകേഷ് റൊമാൻസ്, കോമഡി [24]
25 കിണർ എം.എ. നിഷാദ് ജയപ്രദ, രേവതി, പശുപതി, ജോയ് മാത്യു, രൺജി പണിക്കർ ഡ്രാമ [25]
26 മൂന്നാം നിയമം വിജീഷ് വാസുദേവ് റിയാസ് ഖാൻ, സനൂപ് സോമൻ, രജനി മുരളി, കവിരാജ്, മോനിൽ ഗോപിനാഥ്, സുജാത ഡ്രാമ [26]
27 പാതിരാക്കാലം പ്രിയനന്ദനൻ മൈഥിലി, ഇന്ദ്രൻസ് ക്രൈം, ഡ്രാമ [27]
28 മാ

ച്ച്
2 ഖലീഫ മുബീഹഖ് വെളിയങ്കോട് നെടുമുടി വേണു, ടിനി ടോം, അനീഷ് ജി. മേനോൻ ഡ്രാമ [28]
29 സുഖമാണോ ദാവീദേ അനൂപ് ചന്ദ്രൻ & രാജമോഹൻ ഭഗത് മാനുവൽ, പ്രിയങ്ക നായർ, ചേതൻ ജയലാൽ, സുധീർ കരമന ഡ്രാമ [29]
30 തേനീച്ചയും പീരങ്കിപ്പടയും ഹരിദാസ് വിനീത് മോഹൻ, റോബിൻ മച്ചാൻ, സുനിൽ സുഖദ, അംബിക മോഹൻ ഡ്രാമ [30]
31 9 21 ഡയമണ്ട്സ് മാത്യു ജോർജ്ജ് ജോൺ ജേക്കബ്, ശ്രീധ കൃഷ്ണൻ, ദിനേശ് പണിക്കർ, മുരളി മോഹൻ, അനീഷ് ബാബു ഡ്രാമ [31]
32 ചാർമിനാർ അജിത്ത് സി. ലോകേഷ് അശ്വിൻ കുമാർ, ഹർഷിക പൂനച്ച, സിറാജുദ്ദീൻ, ഹേമന്ത് മേനോൻ ഡ്രാമ [32]
33 മട്ടാഞ്ചേരി ജയേഷ് മൈനാകപ്പള്ളി ഐ.എം. വിജയൻ, കോട്ടയം നസീർ, ജൂബിൻ രാജ് ദേവ്, ഗോപിക അനിൽ, ലാൽ, അംജദ് മൂസ, കലേഷ് കണ്ണാട്ട് ഡ്രാമ [33]
34 ആരാണ് ഞാൻ പി. ആർ. ഉണ്ണികൃഷ്ണൻ ജയചന്ദ്രൻ തകഴിക്കാരൻ, മുഹമ്മദ് നിലമ്പൂർ ഡ്രാമ [34]
35 പ്രണയതീർഥം ദിനു ഗോപൻ റിസബാവ, നവ്യ നാരായൺ, റിയാസ് സിദ്ധിഖ്, ദേവൻ, കൊച്ചു പ്രേമൻ പ്രണയം [35]
36 15 പൂമരം എബ്രിഡ് ഷൈൻ കാളിദാസ് ജയറാം, കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ ഡ്രാമ [36]
37 16 ഇര സൈജു എസ്.എസ്. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, നിരഞ്ജന അനൂപ് ക്രൈം ത്രില്ലർ
38 ഷാഡോ രാജ് ഗോകുൽദാസ് മനോജ് പണിക്കർ, അനിൽ മുരളി, ടോഷ് ക്രിസ്റ്, സ്നേഹ റോസ് ജോൺ ഹൊറർ
39 ശിർക് മനു കൃഷ്ണ അതിഥി രാജ്, ജഗദീഷ്, ഇന്ദ്രൻസ് ഡ്രാമ
40 23 ലോലൻസ് സലിം ബാബ നിഷാൻ, സുനിൽ സുഖദ, ഇന്ദ്രൻസ്, കരോലിൻ കോമഡി ഡ്രാമ [37]
41 എസ് ദുർഗ സനൽകുമാർ ശശിധരൻ രാജ്ശ്രീ ദേശ്പാണ്ഡേ, കണ്ണൻ നായർ, ബിലാസ് നായർ, അരുൺ സോൾ, സുജീഷ്, വേദ് ഫാന്റസി ഡ്രാമ [38]
42 സുഡാനി ഫ്രം നൈജീരിയ സക്കറിയ സൗബിൻ ഷാഹിർ, സാമുവേൽ എബിയോൾ റോബിൻസൺ, അനീഷ് മേനോൻ കുടുംബം, സ്പോർട്സ്, ഡ്രാമ [39]
43 29 കുട്ടനാടൻ മാർപ്പാപ്പ ശ്രീജിത്ത് വിജയൻ കുഞ്ചാക്കോ ബോബൻ, അതിഥി രവി, ഇന്നസെന്റ്, ശാന്തി കൃഷ്ണ, സലിം കുമാർ കോമഡി, ഡ്രാമ [40]
44 വികടകുമാരൻ ബോബൻ സാമുവേൽ വിഷ്ണു ഉണ്ണികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ, ധർമ്മജൻ ബോൾഗാട്ടി കോമഡി, ത്രില്ലർ [41]
45 31 സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ടിനു പാപ്പച്ചൻ ആന്റണി വർഗീസ്, ചെമ്പൻ വിനോദ് ജോസ്, വിനായകൻ ആക്ഷൻ, ത്രില്ലർ [42]
46
പ്രി
6 ആളൊരുക്കം വി.സി. അഭിലാഷ് ഇന്ദ്രൻസ്, ശ്രീകാന്ത് മേനോൻ, വിഷ്ണു അഗസ്ത്യ, സീത ബാല ഡ്രാമ [43]
47 ഒരായിരം കിനാക്കളാൽ പ്രമോദ് മോഹൻ ബിജു മേനോൻ, സാക്ഷി അഗർവാൾ, ശാരു വർഗീസ്, കലാഭവൻ ഷാജോൺ കോമഡി, ത്രില്ലർ [44]
48 പരോൾ ശരത്ത് സന്ദിത്ത് മമ്മൂട്ടി, ഇനിയ, മിയ ജോർജ്ജ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് ഡ്രാമ [45]
49 13 മെർക്കുറി കാർത്തിക് സുബ്ബരാജ് പ്രഭു ദേവ, രമ്യ നമ്പീശൻ, സനത്ത് റെഡ്ഡി, ശശാങ്ക് പുരുഷോത്തം ത്രില്ലർ [46]
50 14 പഞ്ചവർണ്ണത്തത്ത രമേശ് പിഷാരഡി കുഞ്ചാക്കോ ബോബൻ, ജയറാം, അനുശ്രീ, സലിം കുമാർ കോമഡി, Family, ഡ്രാമ [47]
51 കമ്മാരസംഭവം രതീഷ് അമ്പാട്ട് ദിലീപ്, സിദ്ധാർഥ് നാരായൺ, ശാരദ ശ്രീനാഥ്, ബോബി സിംഹ, നമിത പ്രമോദ്, മുരളി ഗോപി ആക്ഷൻ, ഡ്രാമ [48]
52 മോഹൻലാൽ സജിദ് യാഹിയ മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗ്ഗീസ്, സലിം കുമാർ താരഭ്രമം, കോമഡി [49]
53 20 അരക്കിറുക്കൻ സുനിൽ വിശ്വചൈതന്യ രാജേഷ് ഗുരുക്കൾ, ഫ്രാങ്കോ വിതയത്തിൽ, കെ.കെ. അമ്പ്രമൊലി,ശോഭിന്ദ്രൻ മാസ്റ്റർ, മിർഷ മുബാറക്, വിബിൻ വിജയ് ഡ്രാമ [50]
54 മൂന്നര സൂരജ് എസ് കുറുപ്പ് ഹരീഷ് പേരടി, കൃഷ്ണകുമാർ, അംബിക മോഹൻ ത്രില്ലർ [51]
55 സുവർണ്ണ പുരുഷൻ സുനിൽ പുവെയ്‌ലി ഇന്നസെന്റ്, ലെന, ശ്രീജിത്ത് രവി, ബിജുക്കുട്ടൻ താരഭ്രമം, കോമഡി [52]
56 26 തൊബാമ മൊഹ്സിൻ കാസിം കൃഷ്ണ ശങ്കർ, സിജു വിൽസൺ, ഷറഫുദ്ദീൻ, ശബരീഷ് വർമ്മ കോമഡി ഡ്രാമ [53]
57 27 അരവിന്ദന്റെ അതിഥികൾ എം. മോഹനൻ വിനീത് ശ്രീനിവാസൻ, നിഖില വിമൽ, ശ്രീനിവാസൻ, ഉർവശി, ശാന്തി കൃഷ്ണ കുടുംബം, ഡ്രാമ [54]
58 അങ്കിൾ ഗിരീഷ് ദാമോദർ മമ്മൂട്ടി, കാർത്തിക മുരളീധരൻ, ജോയി മാത്യു, കെപിഎസി ലളിത ത്രില്ലർ, ഡ്രാമ [55]
59 മേ
യ്
3 ചാണക്യതന്ത്രം കണ്ണൻ താമരക്കുളം ഉണ്ണി മുകുന്ദൻ, ശിവദ, അനൂപ് മേനോൻ, രമേശ് പിഷാരടി, ഹരീഷ് കണാരൻ, വിനയ പ്രസാദ് റൊമാന്റിക് ത്രില്ലർ [56]
60 4 ആഭാസം ജുബിത് നമ്രദത്ത് റിമ കല്ലിങ്കൽ, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഇന്ദ്രൻസ്, നാസർ, അലൻസിയർ കോമഡി ഡ്രാമ [57]
61 ഈ.മ.യൗ. ലിജോ ജോസ് പെല്ലിശ്ശേരി ചെമ്പൻ വിനോദ് ജോസ്, വിനായകൻ, ദിലീഷ് പോത്തൻ, പോളി വൽസൻ, കൃഷ്ണ പത്മകുമാർ ഡ്രാമ [58]
62 5 ബി. ടെക്ക് മൃദുൽ നായർ ആസിഫ് അലി, അനൂപ് മേനോൻ, അപർണ്ണ ബാലമുരളി, ഹരീഷ് രാജ്, ശ്രീനാഥ് ഭാസി, സന്ദീപ് മേനോൻ കോമഡി ഡ്രാമ [59]
63 11 കാമുകി ബിനു എസ്. അസ്കർ അലി, അപർണ്ണ ബാലമുരളി റൊമാൻസ് [60]
64 കുട്ടൻപിള്ളയുടെ ശിവരാത്രി ജീൻ മാർക്കോസ് സുരാജ് വെഞ്ഞാറമൂട്, ശൃന്ദ അർഹാൻ, മിഥുൻ രമേഷ്, ബിജു സോപനം കോമഡി ഡ്രാമ [61]
65 നാം ജോഷി തോമസ് പള്ളിക്കൽ ശബരീഷ് വർമ്മ, ടോവിനോ തോമസ്,ഗായത്രി സുരേഷ്, രാഹുൽ മാധവ്, അതിഥി രവി, രൺജി പണിക്കർ കോമഡി ഡ്രാമ [62]
66 പ്രേമസൂത്രം ജിജു അശോകൻ ചെമ്പൻ വിനോദ് ജോസ്, ബാലു വർഗ്ഗീസ്, ധർമ്മജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, സുധീർ കരമന, ലിജോമോൾ ജോസ് കോമഡി ഡ്രാമ [63]
67 18 2 ഡെയ്സ് നിസാർ സമുദ്രക്കനി, റിയാസ് ഖാൻ, സുനിൽ സുഖദ, അനഘ, ഡിജിന, ദീപിക ഡ്രാമ [64]
68 കൃഷ്ണം ദിനേശ് ബാബു അക്ഷയ് കൃഷ്ണൻ, ഐശ്വര്യ ഉല്ലാസ്, ശാന്തി കൃഷ്ണ, സലിം കുമാർ, രൺജി പണിക്കർ റൊമാന്റിക് ഡ്രാമ [65]
69 സ്ഥാനം ശിവപ്രസാദ് വിനു മോഹൻ, മധു റൊമാൻസ്, ഡ്രാമ [66]
70 സ്കൂൾ ഡയറി എം. ഹാജാമൊയ്നു ഭാമ അരുൺ, മമിത ബൈജു, അനഘ എസ്. നായർ, ദിയ, വിസ്മയ വിശ്വനാഥൻ, ഹാഷിം ഹിസ്സൈൻ റൊമാന്റിക് ഡ്രാമ [67]
71 25 അഭിയുടെ കഥ അനുവിന്റെയും ബി.ആർ. വിജയലക്ഷ്മി ടോവിനോ തോമസ്, പിയ ബാജ്പേയ്, സുഹാസിനി മണിരത്നം, പ്രഭു, രോഹിണി റൊമാന്റിക് ഡ്രാമ [68]
72 അങ്ങനെ ഞാനും പ്രേമിച്ചു രാജീവ് വർഗ്ഗീസ് വിഷ്ണു നമ്പ്യാർ, ജീവൻ ഗോപാൽ, സൂര്യകാന്ത് ഉദയകുമാർ, സിദ്ദിഖ്, ജീവ ജോസഫ്, നീന കുറുപ്പ് കോമഡി ഡ്രാമ [69]
73 കൈതോല ചാത്തൻ സുമീഷ് രാമകൃഷ്ണൻ ലെവിൻ സൈമൺ ജോസഫ്, തെസ്നി ഖാൻ, കലാഭവൻ ഷാജോൺ, മാമുക്കോയ കോമഡി ഡ്രാമ [70]
74 മഴയത്ത് സുവീരൻ അപർണ്ണ ഗോപിനാഥ്, നികേഷ് റാം, മനോജ് കെ. ജയൻ, നന്ദന വർമ്മ, ശാന്തി കൃഷ്ണ ഡ്രാമ [71]
75 പൈക്കുട്ടി നന്ദു വരവൂർ പ്രദീപ് നളന്ദ ഡ്രാമ [72]
76 ജൂ
1 ഡസ്റ്റ്ബിൻ മധു തത്തംപിള്ളി മധു, സുധീർ കരമന, കുളപ്പുള്ളി ലീല ഡ്രാമ [73]
77 ഓറഞ്ച് വാലി ആർ.കെ. ഡ്രീംവെസ്റ്റ് ബിപിൻ മത്തായി, ദിഫുൽ എം.ആർ., വന്ദിത മനോഹരൻ, ബൈജു ബാല, നീതു ചന്ദ്രൻ ഡ്രാമ [74]
78 മരുഭൂമിയിലെ മഴത്തുള്ളികൾ അനിൽ കാരക്കുളം ചെമ്പിൽ അശോകൻ, സരയു ഡ്രാമ [75]
79 ഉരുക്ക് സതീശൻ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് ഡ്രാമ [76]
80 വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി ഗോവിന്ദ് വരഹ രാഹുൽ മാധവ്, നീന കുറുപ്പ്, മധു, അലക്സാണ്ടർ പ്രശാന്ത് റൊമാൻസ് [77]
81 പ്രേമാഞ്ജലി സുരേഷ് നാരായണൻ ശ്വേത മേനോൻ, ദേവൻ, ബാബു നമ്പൂതിരി, ഗീത വിജയൻ, ഭാഗ്യലക്ഷ്മി ഡ്രാമ [78]
82 8 ശ്രീഹള്ളി സച്ചിൻ രാജ് സന്തോഷ് കീഴാറ്റൂർ, ഉണ്ണി ലാലു, ഗ്രീഷ്മ, ബിച്ചൽ മുഹമ്മദ് ഡ്രാമ [79]
83 15 ആഷിഖ് വന്ന ദിവസം കൃഷ് ക്യാമൽ പ്രിയാമണി, നാസർ ലത്തീഫ് ഡ്രാമ [80]
84 ഞാൻ മേരിക്കുട്ടി രഞ്ജിത്ത് ശങ്കർ ജയസൂര്യ, അജു വർഗ്ഗീസ്, ജുവൽ മേരി, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ് ഡ്രാമ [81]
85 മുത്തലാഖ് വിജയകുമാർ മുഹമ്മദ് സുധീർ, റഷീദ് പൊന്നാനി ഡ്രാമ [82]
86 16 അബ്രഹാമിന്റെ സന്തതികൾ ഷാജി പാടൂർ മമ്മൂട്ടി, കനിക, തരുഷി, ആൻസൻ പോൾ ഡ്രാമ, ത്രില്ലർ [83]
87 22 പോലീസ് ജൂനിയർ സുനിൽ സുഖദ നരേൻ, കനകലത പിള്ള, ഷാനവാസ് പ്രേം‌നസീർ ഡ്രാമ [84]
88 29 കിടു മജീദ് അബു റംസാൻ മുഹമ്മദ്, മിനോൺ ജോൺ ഡ്രാമ [85]
89 ഒന്നുമറിയാതെ സജീവ് വ്യാസ മധുരിമ, അൻസാർ ഡ്രാമ [86]
90 പെട്ടിലാമ്പ്രട്ട ശ്യാം ലെനിൻ ലെവിൻ സൈമൺ, റോണി രാജ്, ഇന്ദ്രൻസ് ഡ്രാമ [87]
91 കേണലും കിണറും മമ്മി ടിനി ടോം, ജാഫർ ഇടുക്കി ഡ്രാമ [88]
92 സ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ് ഇമ്മാനുവേൽ രെജീഷ് പുറ്റാട് ഡ്രാമ [89]
93 യുവേഴ്സ് ലവിങ്‌ലി ബിജു ജെ. കട്ടയ്ക്കൽ ആൽബി, എമി ഡ്രാമ [90]
94 ജൂ
ലൈ
6 ക്യൂബൻ കോളനി മനോജ് വർഗ്ഗീസ് പാറേക്കാട്ടിൽ മനോജ് വർഗ്ഗീസ് പാറേക്കാട്ടിൽ, ശ്രീരാജ് വിക്രം, എയ്ബൽ ബെന്നി, ശ്രീകാന്ത്, ഗോകുൽ ഗ്യാങ്സ്റ്റർ ത്രില്ലർ [91]
95 മൈ സ്റ്റോറി റോഷ്നി ദിനകർ പൃഥ്വിരാജ്, പാർവതി, ഗണേഷ് വെങ്കട്ടരാമൻ, റോജർ നാരായണൻ, മനോജ് കെ. ജയൻ റൊമാൻസ് [92]
96 തീറ്റ റപ്പായി വിനു രാമകൃഷ്ണൻ ആർ.എൽ.വി. രാമകൃഷ്ണൻ, സോണിയ അഗർവാൾ, ശശി കലിംഗ, കെപിഎസി ലളിത ബയോഗ്രഫി, ഡ്രാമ [93]
97 13 നീരാളി അജോയ് വർമ്മ മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, നദിയ മൊയ്തു, പാർവതി നായർ, നാസർ സർവൈവൽ, ത്രില്ലർ [94]
98 14 കൂടെ അഞ്ജലി മേനോൻ പൃഥ്വിരാജ്, പാർവതി, നസ്രിയ നസീം, രെഞ്ജിത്ത് ബാലകൃഷ്ണൻ, റോഷൻ മാത്യു റൊമാൻസ്, ഡ്രാമ [95]
99 20 ഭയാനകം ജയരാജ് രെൺജി പണിക്കർ, ആശാ ശരത്ത്, സബിത ജയരാജ് ഡ്രാമ [96]
100 ഒരു പഴയ ബോംബ് കഥ ഷാഫി ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, പ്രയാഗ മാർട്ടിൻ, ഹരിശ്രീ അശോകൻ, വിജയരാഘവൻ, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ ഡ്രാമ [97]
101 സവാരി അശോക് നായർ സുരാജ് വെഞ്ഞാറമൂട്, ജയരാജ് വാര്യർ, സുനിൽ സുഖദ, പ്രവീണ, ശിവജി ഗുരുവായൂർ ഡ്രാമ [98]
102 27 എന്നാലും ശരത്...? ബാലചന്ദ്ര മേനോൻ ബാലചന്ദ്ര മേനോൻ, നിത്യ നരേഷ്, സുരഭി ലക്ഷ്മി, മല്ലിക സുകുമാരൻ സസ്പെൻസ് ത്രില്ലർ [99]
103 എന്റെ മെഴുതിരി അത്താഴങ്ങൾ സൂരജ് തോമസ് അനൂപ് മേനോൻ, മിയ ജോർജ്ജ്, ലാൽ ജോസ്, ദിലീഷ് പോത്തൻ ഡ്രാമ [100]
104 കിനാവള്ളി സുഗീത് ക്രിഷ്, അജ്മൽ സയൻ, സുരഭി സന്തോഷ്, ഹരീഷ് കണാരൻ ഡ്രാമ [101]
105 മറഡോണ വിഷ്ണൂ നാരായൺ ടോവിനോ തോമസ്, ശരണ്യ നായർ, ലിയോണ ലിഷോയ്, ചെമ്പൻ വിനോദ് ജോസ് ഡ്രാമ [102]
106 തീക്കുച്ചിയും പനിത്തുള്ളിയും മിത്രൻ നൗഫൽദീൻ കൃഷ്ണകുമാർ, കനി കുസൃതി, ബിനീഷ് ബാസ്റ്റിൻ, നീന കുറുപ്പ് ഡ്രാമ [103]
107

സ്റ്റ്
3 ചന്ദ്രഗിരി മോഹൻ കുപ്ലേരി ലാൽ, ഹരീഷ് പേരടി, സജിത മഠത്തിൽ, ജോയി മാത്യു ഡ്രാമ [104]
108 ദേവസ്പർശം വി ആർ ഗോപിനാഥ് നെടുമുടി വേണു, മനു ജി നാഥ്, അനുപമ പൗർണമി ഡ്രാമ [105]
109 ഇബ്‌ലീസ് രോഹിത് വി.എസ്. ആസിഫ് അലി, മഡോണ സെബാസ്റ്റ്യൻ, സിദ്ദിഖ്, ശ്രീനാഥ് ഭാസി, ലാൽ റൊമാന്റിക്കോമഡി [106]
110 11 നീലി അൽത്താഫ് റഹ്മാൻ അനൂപ് മേനോൻ, മംത മോഹൻദാസ് കോമഡി, ഹൊറർ [107]
111 24 ലാഫിങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ നിസാർ രമേഷ് പിഷാരടി, അഞ്ജന അപ്പുക്കുട്ടൻ കോമഡി [108]
112 സെ
പ്റ്റം

6 രണം നിർമ്മൽ സഹദേവ് പൃഥ്വിരാജ്, റഹ്മാൻ, ഇഷ തൽവാർ ആക്ഷൻ, ക്രൈം, ഡ്രാമ [109]
113 7 തീവണ്ടി ഫെല്ലിനി ടി.പി. ടോവിനോ തോമസ്, സംയുക്ത മേനോൻ, സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി കോമഡി [110]
114 14 പടയോട്ടം റഫീഖ് ഇബ്രാഹിം ബിജു മേനോൻ, രബി സിംഗ്, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ഹരീഷ് കണാരൻ കോമഡി, Crime [111]
115 ഒരു കുട്ടനാടൻ ബ്ലോഗ് സേതു മമ്മൂട്ടി, അനു സിതാര, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, റായ് ലക്ഷ്മി ഡ്രാമ [112]
116 20 മംഗല്യം തന്തുനാനേ സൗമ്യ സദാനന്ദൻ കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, സൗബിൻ ഷാഹിർ, ഹരീഷ് പെരുമണ്ണ, സലിം കുമാർ, വിജയരാഘവൻ കോമഡി, റൊമാൻസ് [113]
117 വരത്തൻ അമൽ നീരദ് ഫഹദ് ഫാസിൽ, ഐശ്വര്യ ലക്ഷ്മി, ഷറഫുദ്ദീൻ, അർജുൻ അശോകൻ, വിജിലേഷ് ഡ്രാമ, ത്രില്ലർ [114]
118 28 ചാലക്കുടിക്കാരൻ ചങ്ങാതി വിനയൻ രാജാമണി, സലിം കുമാർ, ധർമ്മജൻ ബോൾഗാട്ടി, ഹണി റോസ്, രമേഷ് പിഷാരടി, ജോജു ജോർജ്ജ് Biographical ഡ്രാമ [115]
119 ലില്ലി പ്രശോഭ് വിജയൻ സംയുക്ത മേനോൻ, ധനേഷ് ആനന്ദ്, ആര്യൻ കേഷ്ണമേനോൻ, കണ്ണൻ നായർ, കെവിൻ ജോസ് ത്രില്ലർ [116]
120
ക്ടോ

5 ഐക്കരക്കോണത്തെ ഭിക്ഷഗ്വരന്മാർ ബിജു മജീദ് വിപിൻ മംഗലശ്ശേരി, സമർത്ഥ് അംബുജാക്ഷൻ, ശിവജി ഗുരുവായൂർ, ലാലു അലക്സ്, സീമ ജി. നായർ, സുനിൽ സുഖദ ഡ്രാമ [117]
121 മന്ദാരം വിജേഷ് വിജയ് ആസിഫ് അലി, അനാർക്കലി മാരിക്കാർ, അർജ്ജുൻ നന്ദകുമാർ, ഇന്ദ്രൻസ്, ജേക്കബ്ബ് ഗ്രിഗറി റൊമാന്റിക് ഡ്രാമ [118]
122 വണ്ടർ ബോയ്സ് ശ്രീകാന്ത് എസ്. നായർ ബാല, കുളപ്പുള്ളി ലീല ആക്ഷൻ ഡ്രാമ [119]
123 11 കായംകുളം കൊച്ചുണ്ണി റോഷൻ ആൻഡ്രൂസ് നിവിൻ പോളി,മോഹൻലാൽ, പ്രിയ ആനന്ദ്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ പീരിയഡ് ഡ്രാമ [120]
124 ശബ്ദം പി.കെ. ശ്രീകുമാർ റൂബി തോമസ്, നിമിഷ ഡ്രാമ
125 12 നോൺസെൻസ് എം.സി. ജിതിൻ റിനോഷ്, ശ്രുതി രാമചന്ദ്രൻ, വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ കോമഡി ഡ്രാമ [121]
126 18 ആനക്കള്ളൻ സുരേഷ് ദിവാകർ ബിജു മേനോൻ, അനുശ്രീ, ഷംന കാസിം, സിദ്ദിഖ് കോമഡി ഡ്രാമ [122]
127 ഡാകിനി രാഹുൽ റിജി നായർ അജു വർഗ്ഗീസ്, സേതു ലക്ഷ്മി, സൈജു കുറുപ്പ്, ചെമ്പൻ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമൂട് കോമഡി ഡ്രാമ [123]
128 26 ഫ്രഞ്ച് വിപ്ലവം മജു സണ്ണി വെയ്ൻ, ലാൽ, ചെമ്പൻ വിനോദ് ജോസ് കോമഡി ഡ്രാമ
129 ജോണി ജോണി യെസ് അപ്പ മാർത്താണ്ഡൻ കുഞ്ചാക്കോ ബോബൻ, അനു സിത്താര കോമഡി ഡ്രാമ
130 കൂദാശ ഡിനു തോമസ് ഈലൻ ബാബുരാജ്,സായ്കുമാർ, ആര്യൻ കൃഷ്ണമേനോൻ ഡ്രാമ
131 ഹൂ അജയ് ദേവലോക ഷൈൻ ടോം ചാക്കോ, ശ്രുതി മേനോൻ, പേളി മാണി, രാജീവ് പിള്ള ഫാന്റസി ത്രില്ലർ
132
വം

1 ഡ്രാമ രഞ്ജിത്ത് മോഹൻലാൽ, ആശാ ശരത്ത്, കനിഹ, അരുന്ധതി നാഗ്, ശ്യാമപ്രസാദ്, ജുവൽ മേരി, അനു സിത്താര കോമഡി ഡ്രാമ [124]
133 2 തനഹ പ്രകാശ് കുഞ്ചൻ മൂരയിൽ അഭിലാഷ് നന്ദകുമാർ, ടിറ്റോ വിൽസൺ, അഞ്ജലി നായർ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി ഡ്രാമ [125]
134 കാറ്റ് വിതച്ചവർ സതീഷ് പോൾ ടിനി ടോം, പ്രകാശ് ബാരെ, ബാബു അന്നൂർ ഡ്രാമ [126]
135 9 ഒരു കുപ്രസിദ്ധ പയ്യൻ മധുപാൽ ടോവിനോ തോമസ്, നിമിഷ സജയൻ, അനു സിത്താര, ദിലീഷ് പോത്തൻ, സുജിത്ത് ശങ്കർ, സിദ്ദിഖ് ത്രില്ലർ [127]
136 വള്ളിക്കുടിലിലെ വെള്ളക്കാരൻ ഡഗ്ലസ് ആൽഫ്രഡ് ഗണപതി, തനുജ കാർത്തിക്, ലാൽ, മുത്തുമണി , ബാലു വർഗ്ഗീസ്, അജു വർഗ്ഗീസ്, കോമഡി, ഡ്രാമ [128]
137 16 ജോസഫ് എം. പത്മകുമാർ ജോജു ജോർജ്ജ്, മാളവിക മേനോൻ, ദിലീഷ് പോത്തൻ, ഇർഷാദ്, സുധി കോപ്പ ത്രില്ലർ ഡ്രാമ [129]
138 ലഡു അരുൺ ജോർജ് കെ. ഡേവിഡ് വിനയ് ഫോർട്ട്, ബാലു വർഗ്ഗീസ്, ശബരീഷ് വർമ്മ, ദിലീഷ് പോത്തൻ, ബോബി സിംഹ, ഗായത്രി അശോക് റൊമാന്റിക് ഡ്രാമ [130]
139 മൊട്ടിട്ട മുല്ലകൾ വിനോദ് കണ്ണോൽ അരുൺ ജെൻസൻ, വാസുദേവ്, ജെയ്മി അഫ്സൽ, ജോയ് മാത്യു, ദീപിക മോഹൻ ഡ്രാമ [131]
140 നിത്യഹരിത നായകൻ എ.ആർ. ബിനുരാജ് വിഷ്ണു ഉണ്ണികൃഷ്ണൻ, മഞ്ജു പിള്ള, അഞ്ജു അരവിന്ദ്, രവീണ രവി, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി കോമഡി [132]
141 23 ഓട്ടോർഷ സുജിത്ത് വാസുദേവ് അനുശ്രീ, രാഹുൽ മാധവ്, Tടിനി ടോം ഡ്രാമ [133]
142 369 ജെഫിൻ ജോയ് ഹേമന്ത് മേനോൻ ത്രില്ലർ
143 ഒറ്റയ്ക്കൊരു കാമുകൻ ജയൻ വന്നേരി ജോജു ജോർജ്ജ്, ഷൈൻ ടോം ചാക്കോ, അഭിരാമി, ലിജോമോൾ ജോസ് ആന്തോളജി
144 കോണ്ടസ സുദീപ് ഇ.എസ്. അപ്പാനി ശരത്, ശ്രീജിത്ത് രവി കോമഡി, ഡ്രാമ
145 പാപ്പാസ് സമ്പത്ത് സാം റഷീദ് പത്തരക്കൽ, ലിജി ജ്യോതിസ് ഡ്രാമ
146 പെൻമസാല സുനീഷ് നീണ്ടൂർ അരുൺ രാജ്, അപർണ്ണ നായർ ത്രില്ലർ
147 സമക്ഷം അജു കെ. കൈലാഷ്, ഗായത്രി ഡ്രാമ
148 ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ രാജീവ് ബാലകൃഷ്ണൻ ദേവൻ, അംബിക മോഹൻ കോമഡി, ഡ്രാമ
149 30 അവർക്കൊപ്പം ഗണേഷ് നായർ ജോജി വർഗ്ഗീസ്, കൊച്ചുണ്ണി ഇളവൻമഠം, അമിത് പുല്ലാരക്കാട്ട്, നിഷാദ് ജോയ്, ടീന നായർ ഡ്രാമ [134]
150 ഥൻ മായ ശിവ ശിവ നായർ, ആദിത്യ ദേവ്, ബേബി കൃഷ്ണ ഡ്രാമ [135]
151 നേർവരേന്നു മ്മ്ണി ചെരിഞ്ഞൂ...ട്ടാ... മണീ മാധവ് സുധി കോപ്പ, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, പ്രതീക്ഷ റൊമാന്റിക് ഡ്രാമ [136]
152 ഡി
സം

6 കരിങ്കണ്ണൻ പപ്പൻ നരിപ്പറ്റ സാജു നവോദയ, സീമ ജി. നായർ, സലിം കുമാർ, ഇന്ദ്രൻസ്, ഹരീഷ് കണാരൻ ഡ്രാമ [137]
153 പവിയേട്ടന്റെ മധുരച്ചൂരൽ ശ്രീകൃഷ്ണൻ ശ്രീനിവാസൻ, ലെന, വിനു മോഹൻ, ഷെബിൻ ബെൻസൻ, വിജയരാഘവൻ ഡ്രാമ [138]
154 7 മധുരമീ യാത്ര സതീഷ് ഗുരുവായൂർ മാനവ്, രജനി മുരളി, ശിവജി ഗുരുവായൂർ, കൃഷ്ണ പ്രസാദ് ഡ്രാമ [139]
155 ഖരം പി.വി. ജോസ് സന്തോഷ് കീഴാറ്റൂർ ഡ്രാമ
156 ക ബോഡിസ്കേപ്സ് ജയൻ കെ ചെറിയാൻ ജേസൺ ചാക്കോ, രാജേഷ് കണ്ണൻ, ദീപ വാസുദേവൻ പ്രണയം, ഡ്രാമ [140]
157 14 ഒടിയൻ വി.എ. ശ്രീകുമാർ മേനോൻ മോഹൻലാൽ, മഞ്ചു വാര്യർ, നരേൻ, പ്രകാശ് രാജ്, മനോജ് ജോഷി, ഇന്നസെന്റ്, സിദ്ദിഖ് ഫാന്റസി ത്രില്ലർ [141]
158 21 എന്റെ ഉമ്മാന്റെ പേര് ജോസ് സെബാസ്റ്റ്യൻ ടോവിനോ തോമസ്, ഉർവശി, ഹരീഷ് കണാരൻ, മാമുക്കോയ ഡ്രാമ [142]
159 ഞാൻ പ്രകാശൻ സത്യൻ അന്തിക്കാട് ഫഹദ് ഫാസിൽ, നിഖില വിമൽ, ശ്രീനിവാസൻ, കെ.പി.എ.സി. ലളിത, അനീഷ് മേനോൻ കോമഡി ഡ്രാമ [143]
160 പ്രേതം 2 രൺജിത്ത് ശങ്കർ ജയസൂര്യ, ദുർഗ്ഗ കൃഷ്ണൻ, സാനിയ ഇയ്യപ്പൻ, ഡെയിൻ ഡേവിസ് കോമഡി horror [144]
161 22 തട്ടുംപുറത്ത് അച്യുതൻ ലാൽ ജോസ് കുഞ്ചാക്കോ ബോബൻ, ശ്രാവണ, ഹരീഷ് കണാരൻ, നെടുമുടി വേണു, കലാഭവൻ ഷാജോൺ കോമഡി ഡ്രാമ [145]

അവലംബം

[തിരുത്തുക]
  1. "Diwanji Moola Grand Prix decoded!". The New Indian Express. 29 December 2017.
  2. "'Eeda', an intense love story". The Hindu. 4 January 2018.
  3. "Sakhavinte Priyasakhi Movie (2018)". Bookmyshow. 5 January 2018.
  4. "'Daivame Kaithozham K Kumarakanam' gets ready". Sify. 11 January 2018. Archived from the original on 2017-11-02. Retrieved 2019-01-19.
  5. "Pain of a river". Deccan Chronicle. 8 January 2018.
  6. "Queen (Malayalam) Malayalam". Bookmyshow. 12 January 2018.
  7. "Carbon movie review highlights: The journey of a whacky ten percenter". The Times of India. 19 January 2018.
  8. "Shikkari Shambhu Movie (2018)". Bookmyshow. 19 January 2018.
  9. Aadhi first look: Pranav Mohanlal has arrived in style The Indian Express (4 November 2017)
  10. ‘Streetlights is not a dark movie, but an entertainer' The New Indian Express (11 October 2017)
  11. 'Hey Jude': Five reasons to watch Nivin Pauly-Trisha starrer The Times of India (1 February 2018)
  12. Manju Warrier's Aami movie to get a release in February? The Metro Matinee(9 February 2018)
  13. Kadha Paranja Kadha (2018) Movie Bookmyshow (9 February 2018)
  14. Kaly (2018) Movie Bookmyshow (9 February 2018)
  15. Rosapoo (2018) Movie Bookmyshow (9 February 2018)
  16. Ankarajyathe Jimmanmar The Times of India (16 February 2018)
  17. Captain (2018) Movie Bookmyshow (16 February 2018)
  18. Kallai FM (2018) Movie Bookmyshow (16 February 2018)
  19. Kunju Daivam (2018) Movie Bookmyshow (16 February 2018)
  20. Nimisham (2018) Movie Bookmyshow (16 February 2018)
  21. Bonsai Movie (2018) Bookmyshow (23 February 2018)
  22. Janaki-Daughter of the Earth (2018) Times of India (23 February 2018)
  23. Kala Viplavam Pranayam Movie (2018) Bookmyshow (23 February 2018)
  24. Kalyanam Movie (2018) Bookmyshow (23 February 2018)
  25. Kinar Movie (2018) Bookmyshow (23 February 2018)
  26. Moonnam Niyamam Movie (2018) Bookmyshow (23 February 2018)
  27. Pathirakalam Movie (2018) Bookmyshow (23 February 2018)
  28. Khaleefa Movie (2018) Bookmyshow (2 March 2018)
  29. Sughamano Daveede Movie (2018) Bookmyshow (2 March 2018)
  30. 'Theneechayum Peerankippadayum' to release on March 2 Archived 2018-05-06 at the Wayback Machine Now Running (2 March 2018)
  31. 21 Diamonds Movie (2018) Bookmyshow (9 March 2018)
  32. Charminar Movie (2018) Bookmyshow (9 March 2018)
  33. Mattancherry Movie (2018) Bookmyshow (9 March 2018)
  34. Aaranu Njan Movie (2018)[പ്രവർത്തിക്കാത്ത കണ്ണി] Times of India (9 March 2018)
  35. Pranayatheertham (2018)[പ്രവർത്തിക്കാത്ത കണ്ണി] m3db (9 March 2018)
  36. "Kalidas Jayaram takes trolls about Poomaram's release in good stride - Times of India". The Times of India. Retrieved 31 December 2017.
  37. Lolans Movie (2018) Bookmyshow (23 March 2018)
  38. S Durga Movie (2018) Bookmyshow (9 March 2018)
  39. Sudani from Nigeria Movie (2018) Bookmyshow (9 March 2018)
  40. Kuttanadan Marpappa Movie (2018) Bookmyshow (30 March 2018)
  41. Vikadakumaran Movie (2018) Bookmyshow (30 March 2018)
  42. Swathandrayam Ardarathriyil Movie (2018) Bookmyshow (30 March 2018)
  43. Aalorukkam Movie (2018) Bookmyshow (6 April 2018)
  44. Orayiram Kinakkal Movie (2018) Bookmyshow (6 April 2018)
  45. Parole Movie (2018) Bookmyshow (6 April 2018)
  46. Mercury Movie (2018) Bookmyshow (13 April 2018)
  47. Panchavarnathatha Movie (2018) Bookmyshow (13 April 2018)
  48. Kammara Sambhavam Movie (2018) Bookmyshow (13 April 2018)
  49. Mohanlal Movie (2018) Bookmyshow (13 April 2018)
  50. Arakkirukkan Movie (2018) Bookmyshow (20 April 2018)
  51. Moonnara Movie (2018) Times of India (20 April 2018)
  52. Suvarna Purushan (2018) Bookmyshow (20 April 2018)
  53. Thobama Movie (2018) Bookmyshow (27 April 2018)
  54. Aravindante Athidhikal Movie (2018) Bookmyshow (27 April 2018)
  55. Uncle Movie (2018) Bookmyshow (27 April 2018)
  56. Chanakya Thantram Movie (2018) Bookmyshow (3 May 2018)
  57. Aabhaasam Movie (2018) Bookmyshow (4 May 2018)
  58. Ee.Ma.Yau Bookmyshow (4 May 2018)
  59. B. Tech Movie (2018) Bookmyshow (5 May 2018)
  60. Kaamuki Bookmyshow (11 May 2018)
  61. Kuttanpillayude Sivarathri Bookmyshow (11 May 2018)
  62. Naam Movie (2018) Bookmyshow (11 May 2018)
  63. Premasoothram Bookmyshow (11 May 2018)
  64. 2 Days Bookmyshow (18 May 2018)
  65. Krishnam Bookmyshow (18 May 2018)
  66. Sthaanam Bookmyshow (18 May 2018)
  67. School Diary Bookmyshow (18 May 2018)
  68. Abhiyude Kadha Anuvinteyum Bookmyshow (25 May 2018)
  69. Angane Njanum Premichu Bookmyshow (25 May 2018)
  70. Kaithola Chathan Bookmyshow (25 May 2018)
  71. Mazhayathu Bookmyshow (25 May 2018)
  72. Paikutty Bookmyshow (25 May 2018)
  73. Dustbin Bookmyshow (1 June 2018)
  74. Orange Valley Bookmyshow (1 June 2018)
  75. Mazhathullikal/ET00075841 Marubhoomiyile Mazhathullikal Bookmyshow (1 June 2018)
  76. Satheeshany/ET00075841 Urukku Satheeshan Bookmyshow (1 June 2018)
  77. BookMyShow. "Velakkariyayirunnalum Neeyen Mohavalli Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-15.
  78. Premanjaly Bookmyshow (1 June 2018)
  79. BookMyShow. "Sreehalli Movie (2017) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-08.
  80. BookMyShow. "Aashiq Vanna Divasam Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-15.
  81. BookMyShow. "Njan Marykutty Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-15.
  82. BookMyShow. "Muthalaq Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-15.
  83. BookMyShow. "Abrahaminte Santhathikal Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-15.
  84. BookMyShow. "Police Junior Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-22.
  85. Kidu The Times of India (29 June 2018)
  86. [1] Bookmyshow (29 June 2018)
  87. [2] Archived 2018-07-02 at the Wayback Machine Bookmyshow (29 June 2018)
  88. Kinarum/Kenalum Kinarum (2018) Movie Bookmyshow (29 June 2018)
  89. Kuriakose/Swargakkunnile Kuriakose (2018) Movie Bookmyshow (29 June 2018)
  90. Yours Lovingly (2018) Movie Bookmyshow (29 June 2018)
  91. BookMyShow. "Cuban Colony Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-06.
  92. BookMyShow. "My Story Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-06.
  93. BookMyShow. "Theetta Rappai Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-06.
  94. BookMyShow. "Neerali Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-13.
  95. BookMyShow. "Koode Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-13.
  96. BookMyShow. "Bhayanakam Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-20.
  97. BookMyShow. "Oru Pazhaya Bomb Kadha Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-20.
  98. BookMyShow. "Savaari Kadha Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-20.
  99. BookMyShow. "Ennalum Sarath..? Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-27.
  100. BookMyShow. "Ente Mezhuthiri Athazhangal Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-27.
  101. BookMyShow. "Kinavalli Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-27.
  102. BookMyShow. "Maradona Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-27.
  103. BookMyShow. "Theekuchiyum Panithulliyum Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-07-27.
  104. BookMyShow. "Chandragiri Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-08-03.
  105. "ദേവസ്പർശം (2018)". Retrieved 2018-08-03.
  106. BookMyShow. "Iblis Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-08-03.
  107. BookMyShow. "Neeli Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-08-11.
  108. BookMyShow. "Laughing Apartment Near Girinagar Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-08-24.
  109. BookMyShow. "Ranam Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-06.
  110. BookMyShow. "Theevandi Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-07.
  111. BookMyShow. "Padayottam Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-14.
  112. BookMyShow. "Oru Kuttanadan Blog Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-14.
  113. BookMyShow. "Mangalyam Thanthunanena Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-20.
  114. BookMyShow. "Varathan Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-20.
  115. BookMyShow. "Chalakkudikkaran Changathi Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-29.
  116. BookMyShow. "Lilli Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-09-29.
  117. BookMyShow. "Aickarakkonathe Bhishaguaranmaar Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-10-05.
  118. BookMyShow. "Mandharam Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-10-05.
  119. BookMyShow. "Wonder Boys Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-10-05.
  120. "Babu Antony shares his look in 'Kayamkulam Kochunni' - Times of India". The Times of India. Retrieved 7 January 2018.
  121. BookMyShow. "Nonsense Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-10-12.
  122. BookMyShow. "Aanakallan Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-10-18.
  123. BookMyShow. "Dakini Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-10-18.
  124. BookMyShow. "ഡ്രാമ Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-01.
  125. BookMyShow. "Thanaha Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-02.
  126. "Kaattu Vithachavar" (in ഇംഗ്ലീഷ്). Retrieved 2021-09-24.
  127. BookMyShow. "Oru Kuprasidha Payyan Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-09.
  128. BookMyShow. "Vallikudilile Vellakkaran Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-09.
  129. BookMyShow. "Joseph Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-16.
  130. BookMyShow. "Ladoo Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-16.
  131. BookMyShow. "Mottitta Mullakal Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-16.
  132. BookMyShow. "Nithyaharitha Nayakan Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-16.
  133. "Autorsha - Cast and Crew, Reviews, Trailers and Release Dates". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-02.
  134. "Avarkkoppam- Cast and Crew, Reviews, Trailers and Release Dates". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-30.
  135. "ഥൻ Dhan". ml (in ഇംഗ്ലീഷ്). Retrieved 2021-10-3. {{cite web}}: Check date values in: |access-date= (help); line feed character in |title= at position 3 (help)
  136. "Nervarennu Immani Cherinjoo.. Taa..- Cast and Crew, Reviews, Trailers and Release Dates". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-11-30.
  137. BookMyShow. "Karinkannan Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-07.
  138. BookMyShow. "Paviettante Madhurachooral Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-07.
  139. BookMyShow. "Madhuramee Yathram Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-07.
  140. Ka Bodyscapes (2018)[പ്രവർത്തിക്കാത്ത കണ്ണി] m3db (7 December 2018)
  141. BookMyShow. "Odiyan Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-14.
  142. BookMyShow. "Ente Ummante Peru Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-21.
  143. BookMyShow. "Njan Prakashan Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-21.
  144. BookMyShow. "Pretham 2 Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-21.
  145. BookMyShow. "Thattumpurath Achuthan Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-12-21.
മുൻഗാമി മലയാളചലച്ചിത്രങ്ങൾ
2018
പിൻഗാമി