Jump to content

2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റിലീസ് ചെയ്ത ചലച്ചിത്രങ്ങൾ

[തിരുത്തുക]

ജനുവരി - ജൂൺ

[തിരുത്തുക]
റിലീസ് ചലച്ചിത്രം സംവിധാനം അഭിനേതാക്കൾ അവലംബം.

നു

രി
4 1948 കാലം പറഞ്ഞത് രാജീവ് നടുവനാട് ബാല, പ്രകാശ് ചെങ്ങൽ, ദേവൻ
10 ജനാധിപൻ തൻസീർ എം.എ. ഹരീഷ് പേരടി, വിനു മോഹൻ, സുനിൽ സുഖദ, കോട്ടയം പ്രദീപ് [1]
11 ബൊളീവിയ ഫൈസൽ കൂനത്ത് അഭയ് സ്റ്റീഫൻ, സൗമ്യ സദാനന്ദൻ, അശോക് കുമാർ, നീന കുറുപ്പ്, മാസ്റ്റർ അസ്‌ലാബിത്ത് [2]
മാധവീയം തേജസ് പെരുമണ്ണ വിനീത്, ഗീത വിജയൻ, മാമുക്കോയ, ബാബു നമ്പൂതിരി [3]
ഒരു കരീബിയൻ ഉഡായിപ്പ് എ. ജോജി സാമുവൽ എബിയോള റോബിൻസൺ, മറീന മൈക്കിൾ കുരിശിങ്കൽ, അനീഷ് ജി. മേനോൻ, നന്ദൻ ഉണ്ണി [4]
വിജയ് സൂപ്പറും പൗർണ്ണമിയും ജിസ് ജോയി ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി, അജു വർഗ്ഗീസ്, ബാലു വർഗ്ഗീസ്, കെപിഎസി ലളിത, രൺജി പണിക്കർ [5]
18 മിഖയേൽ ഹനീഫ് അദേനി നിവിൻ പോളി, ഉണ്ണി മുകുന്ദൻ, മഞ്ജിമ മോഹൻ, ജെ.ഡി. ചക്രവർത്തി [6]
നീയും ഞാനും എ.കെ. സാജൻ സിജു വിൽസൻ, ഷറഫുദ്ദീൻ, അനു സിത്താര, വിഷ്ണു ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി [7]
പ്രാണ വി.കെ. പ്രകാശ് നിത്യാ മേനോൻ, കുഞ്ചാക്കോ ബോബൻ, നാനി [8]
25 ഇരുപത്തിയൊന്നാം നൂറ്റാണ്ട് അരുൺ ഗോപി പ്രണവ് മോഹൻലാൽ, റേച്ചൽ ഡേവിഡ്, മനോജ് കെ. ജയൻ, ഗോകുൽ സുരേഷ് [9]
പന്ത് ആദി നെടുമുടി വേണു, അജു വർഗ്ഗീസ്, ഇർഷാദ് [10]
സകലകലാശാല വിനോദ് ഗുരുവായൂർ നിരഞ്ജ് മണിയൻപിള്ള, മാനസ രാധാകൃഷ്ണൻ, ടിനി ടോം, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, രൺജി പണിക്കർ [11]
ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ ജി.പി. വിജയകുമാർ ഷൈൻ ടോം ചാക്കോ, മൈഥിലി [12]
നല്ല വിശേഷം അജിതൻ ബിജു സോപാനം, ശ്രീജി ഗോപിനാഥൻ, അനീഷ് സീന [13]
വള്ളിക്കെട്ട് ജിബിൻ അഷ്കർ സൗദൻ, ജാഫർ ഇടുക്കി, മാമുക്കോയ [14]
ഫെ
ബ്രു

രി
1 അള്ളു രാമേന്ദ്രൻ ബിലഹരി കെ. രാജ് കുഞ്ചാക്കോ ബോബൻ, ചാന്ദ്നി ശ്രീധരൻ, അപർണ്ണ ബാലമുരളി, നിഖില വിമൽ, ശ്രീനാഥ ഭാസി, കൃഷ്ണ ശങ്കർ [15]
ലോനപ്പന്റെ മാമോദീസ ലിയോ തദേവൂസ് ജയറാം, അന്ന രാജൻ, ഹരീഷ് കണാരൻ, കനിഹ, നിഷ സാരംഗ്, ജോജു ജോർജ്ജ് [16]
നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് സി.എസ്. വിനയൻ ഭഗത് മാനുവൽ, ശൈത്യ സന്തോഷ്, രൺജി പണിക്കർ, ശശി കലിംഗ, അംബിക മോഹൻ [17]
തീരുമാനം പി.കെ. രാധാകൃഷ്ണൻ സന്തോഷ് കീഴാറ്റൂർ, നീന കുറുപ്പ്, ഷോബി തിലകൻ [18]
7 9 ജെനൂസ് മൊഹമ്മദ് പൃഥ്വിരാജ്, വാമിഗ ഗബ്ബി, മംത മോഹൻദാസ്, പ്രകാശ് രാജ് [19]
കുമ്പളങ്ങി നൈറ്റ്സ് മധു സി. നാരായണൻ ഫഹദ് ഫാസിൽ, ഷെയിൻ നിഗം, സൗബിൻ ഷാഹിർ, ശീനാഥ ഭാസി [20]
14 ഒരു അഡാർ ലവ് ഒമർ ലുലു റോഷൻ അബ്ദുൽ റഹൂഫ്, പ്രിയ പ്രകാശ് വാര്യർ, നൂറിൻ ഷെറീഫ്, അനീഷ് ജി. മേനോൻ, ആശിഷ് വിദ്യാർത്ഥി [21]
15 ജൂൺ അഹമ്മദ് ഖബീർ രജീഷ വിജയൻ, സർജനോ ഖാലിദ്, ജോജു ജോർജ്ജ്, അർജുൻ അശോകൻ, അജു വർഗീസ് [22]
കാന്താരം ഷാൻ കേച്ചേരി ഹേമന്ത് മേനോൻ, ജിവിക പില്ലാപ്പ, ശിവജി ഗുരുവായൂർ, ബിജുക്കുട്ടൻ [23]
ഇലകൾ പച്ച പൂക്കൾ മഞ്ഞ വിജയകൃഷ്ണൻ നന്ദു, മാസ്റ്റർ സഹർശ്, മാസ്റ്റർ പ്രണവ് [24]
21 കോടതി സമക്ഷം ബാലൻ വക്കീൽ ബി. ഉണ്ണികൃഷ്ണൻ ദിലീപ്, മംത മോഹൻദാസ്, പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, ലെന [25]
22 മിസ്റ്റർ ആന്റ് മിസ് റൗഡി ജീത്തു ജോസഫ് കാളിദാസ് ജയറാം, അപർണ്ണ ബാലമുരളി, വിജയ് ബാബു, ഷെബിൻ ബെൻസൻ [26]
റെഡ് സിഗ്നൽ സത്യദാസ് കാഞ്ഞിരംകുളം ഇന്ദ്രൻസ്, ചാർമിള [27]
സ്വർണ്ണ മത്സ്യങ്ങൾ ജി.എസ്. പ്രദീപ് വിജയ് ബാബു, സിദ്ദിഖ്, രസ്ന പവിത്രൻ, അഞ്ജലി നായർ, ഹരീഷ് കണാരൻ, സുധീർ കരമന [28]
വാരിക്കുഴിയിലെ കൊലപാതകം രെജീഷ് മിഥില ദിലീഷ് പോത്തൻ, അഞ്ജന അപ്പുക്കുട്ടൻ, അമിത് ചക്കാലക്കൽ, ധീരജ് ഡെന്നി, ലെന [29]
മാ

ച്ച്
1 ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ഹരിശ്രീ അശോകൻ ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, ജൂബിൽ രാജൻ പി. ദേവ്, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ [30]
ദൈവം സാക്ഷി സ്നേഹജിത്ത് സുരാജ് വെഞ്ഞാരമൂട്, സുനിൽ സുഖദ, ബിജുക്കുട്ടൻ, അംബിക മോഹൻ [31]
പ്രശ്നപരിഹാരശാല ഷബീർ യെന അഖിൽ പ്രഭാകർ, ബിജുക്കുട്ടൻ, ജയൻ ചേർത്തല, ജോവിൻ അബ്രഹാം, ജിരൺ രാജ്, ശരത്ത് ബാബു [32]
തെങ്കാശിക്കാറ്റ് ഷിനോദ് സഹദേവൻ ഹേമന്ത് മേനോൻ, കാവ്യ സുരേഷ്, ജീവിക, രതീഷ് പത്മരാജ്, ബിയോൺ, സുനിൽ സുഖദ [33]
8 കളിക്കൂട്ടുകാർ പി.കെ. ബാബുരാജ് ദേവദാസ്, നിധി അരുൺ, ജെൻസൻ ജോസ്, രൺജിപണിക്കർ, ഷമ്മി തിലകൻ, സിദ്ദിഖ്, സുനിൽ സുഖദ [34]
ഓർമ്മ സുരേഷ് തിരുവല്ല സൂരജ് കുമാർ, ഗായത്രി അരുൺ, ഓഡ്രി മിറിയം ഹേണെസ്റ്റ്, ദിനേശ് പണിക്കർ [35]
ഓട്ടം സാം റോഷൻ ഉല്ലാസ്, അൽതാഫ്, രേണു സൗന്ദർ, നന്ദു ആനന്ദ്, മാധുരി ദിലീപ്, തെസ്നി ഖാൻ [36]
പത്മവ്യൂഹത്തിലെ അഭിമന്യു വിനീഷ് ആരാധ്യ അനൂപ് ചന്ദ്രൻ, ഇന്ദ്രൻസ്, സോന നായർ [37]
പെങ്ങളില ടി.വി. ചന്ദ്രൻ നരേൻ, ലാൽ, ഇനിയ, രൺജി പണിക്കർ, അക്ഷര കിഷോർ [38]
സൂത്രക്കാരൻ അനിൽ രാജ് ഗോകുൽ സുരേഷ്, വർഷ ബൊല്ലമ്മ, ജേക്കബ് ഗ്രിഗറി, ലാലു അലക്സ്, ഷമ്മി തിലകൻ [39]
ദ ഗാംബിനോസ് ഗിരീഷ് പണിക്കർ വിഷ്ണു വിനയ്, രാധിക ശരത്കുമാർ, സമ്പത്ത് രാജ്, ശ്രീജിത്ത് രവി, സിജോയ് വർഗ്ഗീസ് [40]
15 കൊസ്രാക്കൊള്ളികൾ ജയൻ സി. കൃഷ്ണ ഭഗത് മാനുവൽ, ലിമു ശങ്കർ, ഒ.കെ. പരമേശ്വരൻ, ശശി കലിംഗ, സുനിൽ സുഖദ [41]
മുട്ടായിക്കള്ളനും മമ്മാലിയും അംബുജാക്ഷൻ നമ്പ്യാർ രാജീവ് പിള്ള, ധർമ്മജൻ ബോൾഗാട്ടി, കൈലാഷ് വർഗ്ഗീസ് [42]
അരയക്കടവിൽ ഗോപി കുറ്റിക്കോൽ ശിവജി ഗുരുവായൂർ, കലാശാല ബാബു, സീനത്ത്, ശശി കലിംഗ [43]
മേരെ പ്യാരെ ദേശ്വാസിയോം സന്ദീപ് അജിത്ത് കുമാർ നിർമൽ പാലാഴി, നീന കുറുപ്പ്, കെ. ടീ. സി. അബ്ദുല്ലാഹ്, അഷ്കർ സൗദൻ [44]
തേരോട്ടം പ്രദീഷ് ഉണ്ണികൃഷ്ണൻ അസ്ഹർ മുഹമ്മദ്, ആൻ്റണി ഫ്രാൻസിസ്, റോണി ജോസഫ്, ജയലക്ഷ്മി, രൂപേഷ് രാജ്, ഐശ്വര്യാ പ്രശാന്ത് [45]
മുല്ലപ്പൂ വിപ്ലവം നിക്ലേസൻ പൗലോസ് കല്യാണി നായർ, ജയകൃഷ്ണൻ [46]
ഓൾഡ് ഈസ് ഗോൾഡ് പ്രകാശ് കുഞ്ഞൻ മൂരയിൽ നിർമ്മൽ പാലാഴി, സാജു നവോദയ, ധർമ്മജൻ ബോൾഗാട്ടി, ഹരിത, മായ മേനോൻ [47]
ബ്രിട്ടീഷ് ബംഗ്ലാവ് സുബൈർ ഹമീദ് സന്തോഷ് കീഴാറ്റൂർ,അനൂപ് ചന്ദ്രൻ, കൊച്ചു പ്രേമൻ, അപർണ നായർ [48]
22 അർജന്റീന ഫാൻസ് കാട്ടൂർക്കടവ് മിഥുൻ മാനുവൽ തോമസ് കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി [49]
അലി സിക്കന്തർ ദുൽക്കർനൈൻ ആബിദ് വയനാട്, ഷംസുദ്ദീൻ പാപ്പിനിശ്ശേരി, നിഷാദ് ഷാ [50]
ഇളയരാജ മാധവ് രാമദാസൻ ഗിന്നസ് പക്രു, ഗോകുൽ സുരേഷ്, ഹരിശ്രീ അശോകൻ, ദീപക് പറമ്പോൽ [51]
പ്രിയപ്പെട്ടവർ ഖാദർ മൊയ്തു രാജസേനൻ, എം.ആർ. ഗോപകുമാർ [52]
28 ലൂസിഫർ പൃഥ്വിരാജ് സുകുമാരൻ മോഹൻലാൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, മഞ്ചു വാര്യർ, വിവേക് ഒബ്രോയി, നൈല ഉഷ, ഇന്ദ്രജിത്ത് സുകുമാരൻ, സാനിയ ഇയ്യപ്പൻ, കലാഭവൻ ഷാജോൺ [53]

പ്രി
5 മേര നാം ഷാജി നാദിർഷ ആസിഫ് അലി, നിഖില വിമൽ, ബൈജു, ബിജു മേനോൻ, ധർമ്മജൻ [54]
ദ സൗണ്ട് സ്റ്റോറി പ്രസാദ് പ്രഭാകർ റസൂൽ പൂക്കുട്ടി, ജോയ് മാത്യു [55]
12 അതിരൻ വിവേക് ഫഹദ് ഫാസിൽ, സായി പല്ലവി, പ്രകാശ് രാജ്, രൺജി പണിക്കർ, ശാന്തി കൃഷ്ണ [56]
മധുരരാജ വൈശാഖ് മമ്മൂട്ടി, ജെയ്, ഷംന കാസിം, അനുശ്രീ, അന്ന രാജൻ, നെടുമുടി വേണു, വിജയ രാഘവൻ, സിദ്ദിഖ്, മഹിമ നമ്പ്യാർ, ജഗപതി ബാബു [57]
25 ഒരു യമണ്ടൻ പ്രേമകഥ ബി.സി. നൗഫൽ ദുൽഖർ സൽമാൻ, സംയുക്ത മേനോൻ, നിഖില വിമൽ, വിഷ്ണൂ ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, സലിം കുമാർ [58]
26 ഉയരെ മനു അശോകൻ പാർവ്വതി, ആസിഫ് അലി, ടോവിനോ തോമസ്, സിദ്ദിഖ്, സംയുക്ത മേനോൻ, അനാർക്കലി മരിക്കാർ [59]
മേ
യ്
3 പ്രകാശന്റെ മെട്രോ ഹസീന സുനീർ ദിനേശ് പ്രഭാകർ, സാജു നവോദയ, ഇർഷാദ് അലി, ജയൻ ചേർത്തല, നോബി മാർക്കോസ് [60]
10 കലിപ്പ് ജെസ്സൻ ജോസഫ് ബിന്ദു അനീഷ്, ജെഫിൻ ജോസഫ്, സാജൻ പള്ളുരുത്തി, ബാല സിങ്, ഷോബി തിലകൻ, അംബിക മോഹൻ [61]
ദ ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി സോഹൻലാൽ മാസ്റ്റർ അഷ്രെ, വിജയ് ആനന്ദ്, അനില, മധുപാൽ, സുനിൽ സുഖദ, പ്രേം മനോജ് [62]
സ്വപ്നരാജ്യം രെഞ്ചി വിജയൻ ജഗദീഷ്, പാർവ്വതി ടി., മാമുക്കോയ, രെഞ്ചി വിജയൻ [63]
17 ഇഷ്ഖ് അനുരാജ് മനോഹർ ഷെയിൻ നിഗം, ആൻ ശീതൾ, ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയി [64]
കുട്ടിമാമ വി.എം. വിനു ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, മീര വാസുദേവൻ, പ്രേം കുമാർ [65]
ഒരു നക്ഷത്രമുള്ള ആകാശം അജിത്ത് പുല്ലേരി അപർണ്ണ ഗോപിനാഥ്, ലാൽ ജോസ്, സന്തോഷ് കീഴാറ്റൂർ, ജാഫർ ഇടുക്കി, സേതുലക്ഷ്മി, എറിക് സക്കറിയ [66]
സിദ്ധാർത്ഥൻ എന്ന ഞാൻ ആശ പ്രഭ സിബി തോമസ്, ദിലീഷ് പോത്തൻ, അതുല്യ പ്രമോദ്, ഇന്ദ്രൻസ്, കലാഭവൻ ഹനീഫ് [67]
24 അടുത്ത ചോദ്യം എ.കെ.എസ്. നമ്പ്യാർ ഷെയ്ക്ക് റഷീദ്, മാളവിക നാരായണൻ [68]
ജീം ബൂം ഭാ രാഹുൽ രാമചന്ദ്രൻ അസ്കർ അലി, ബൈജു സന്തോഷ്, അഞ്ചു കുര്യൻ [69]
ഒരൊന്നൊന്നര പ്രണയകഥ ഷിബു ബാലൻ ഷെബിൻ ബെൻസൻ, റേച്ചൽ ഡേവിഡ്, സുരഭി ലക്ഷ്മി [70]
ഒന്നാം സാക്ഷി വിനോദ് മനശ്ശേരി അഭിലാഷ് നായർ, ലീഷോയ്, സുനിൽ കാരന്തൂർ, കുളപ്പുള്ളി ലീല [71]
രക്ഷാപുരുക്ഷൻ നളിനി പ്രഭ മേനോൻ ദീപക് മേനോൻ, മഞ്ചു ശങ്കർ [72]
ദ ഗാംബ്ലർ ടോം ഇമ്മട്ടി ആൻസൻ പോൾ, ഡയാന, ഇന്നസെന്റ്, സലിം കുമാർ [73]
31 ഹൃദ്യം കെ.സി. ബിനു കോട്ടയം നസീർ, കൊച്ചു പ്രേമൻ, കലാഭവൻ നവാസ് [74]
മംഗലത്ത് വസുന്ധര കെ.എസ്. ശിവകുമാർ ശാന്തി കൃഷ്ണ, കൃഷ്ണ ഗണേഷ്, ലക്ഷ്മി പ്രിയ [75]
വിശുദ്ധ പുസ്തകം ഷാബു ഉസ്മാൻ ബാദുഷ, ആലിയ, മനോജ് കെ. ജയൻ, ജനാർദ്ദനൻ, മാമുക്കോയ [76]
ജൂ
5 ചിൽഡ്രൻസ് പാർക്ക് ഷാഫി ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണൻ, ഷറഫുദ്ദീൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവൻ [77]
തമാശ അഷറഫ് ഹംസ വിനയ് ഫോർട്ട്, ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദ്നി [78]
തൊട്ടപ്പൻ ഷാനവാസ് കെ. ബാവക്കുട്ടി വിനായകൻ, റോഷൻ മാത്യു, ദിലീഷ് പോത്തൻ, മനോജ് കെ. ജയൻ [79]
7 മാസ്ക് സുനിൽ ഹനീഫ് ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, പ്രിയങ്ക നായർ [80]
മൈ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ അനീഷ് അൻവർ ജയറാം, ദിവ്യ പിള്ള, സുരഭി സന്തോഷ്, ബാബുരാജ്, ഉണ്ണി മുകുന്ദൻ [81]
വൈറസ് ആഷിഖ് അബു കുഞ്ചാക്കോ ബോബൻ, പാർവ്വതി, ആസിഫ് അലി, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, രേവതി, റഹ്മാൻ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, മഡോണ സെബാസ്റ്റ്യൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ജോജു ജോർജ്ജ് [82]
14 ഇക്കയുടെ ശകടം പ്രിൻസ് അവറാച്ചൻ ശരത് അപ്പാനി, നന്ദൻ ഉണ്ണി, ഡി.ജെ. തൊമ്മി [83]
ഉണ്ട ഖാലിദ് റഹ്മാൻ മമ്മൂട്ടി, ഷൈൻ ടോം ചാക്കോ, ജേക്കബ്ബ് ഗ്രിഗറി, അർജുൻ അശോകൻ, ആസിഫ് അലി [84]
21 ആന്റ് ദ ഓസ്കർ ഗോസ് ടു.. സലിം അഹമ്മദ് ടൊവിനോ തോമസ്, ശ്രീനിവാസൻ, അനു സിത്താര, സിദ്ദിഖ്, സലിം കുമാർ, ശരത് അപ്പാനി, ലാൽ, ഹരീഷ് കാണാരൻ [85]
നാൻ പെറ്റ മകൻ സജി എസ്. പാലമേൽ മിനോൺ ജോൺ, സരയു, ജോയ് മാത്യു, സിദ്ധാർഥ് ശിവ [86]
വകതിരിവ് കെ.കെ. മുഹമ്മദ് അലി കൈലാഷ്, രേവതി മേനോൻ, മീനാക്ഷി മധുരാഘവൻ, മൊഹമ്മദ് അൽതാഫ്, ലാലു അലക്സ്, ശാന്തി കൃഷ്ണ [87]
28 ഗ്രാമവാസീസ് ബി.എൻ. ഷജീർ ഷാ ഇന്ദ്രൻസ്, സന്തോഷ് കീഴാറ്റൂർ, വിഷ്ണുപ്രസാദ്, അസീസ് നെടുമങ്ങാട് [88]
കക്ഷി അമ്മിണിപ്പിള്ള ദിൻജിത്ത് അയ്യത്താൻ ആസിഫ് അലി, അഹമ്മദ് സിദ്ദിഖ്, ബേസിൽ ജോസഫ്, അശ്വതി മനോഹരൻ, ഫര ഷിബ്ല, വിജയരാഘവൻ [89]
ലൂക്ക അരുൺ ബോസ് ടൊവിനോ തോമസ്, വിനീത കോശി, അഹാന കൃഷ്ണ, സൂരജ് എസ്. കുറുപ്പ്, തലൈവാസൽ വിജയ് [90]
ക്യൂൻ ഓഫ് നീർമാതളം പൂത്തകാലം എ.ആർ. അമൽ കണ്ണൻ ഖൽഫാൻ, ഡോണ മരിയ അന്ത്രപ്പേർ, സിദ്ധാർത്ഥ് മേനോൻ, അനിൽ നെടുമങ്ങാട്, പ്രീതി ജിനോ, അരുൺ ചന്ദ്രൻ [91]

ജൂലൈ – ഡിസംബർ

[തിരുത്തുക]
റിലീസ് ചലച്ചിത്രം സംവിധാനം അഭിനേതാക്കൾ അവലംബം.
ജൂ
ലൈ
4 എവിടെ കെ.കെ. രാജീവ് മനോജ് കെ. ജയൻ, ആശാ ശരത്, ഷെബിൻ ബെൻസൻ, സുരാജ് വെഞ്ഞാറമൂട് [92]
5 പതിനെട്ടാം പടി ശങ്കർ രാമകൃഷ്ണൻ മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, അഹാന കൃഷ്ണ, പ്രിയാമണി, പൃഥ്വിരാജ് സുകുമാരൻ, മനോജ് കെ. ജയൻ [93]
6 ശുഭരാത്രി വ്യാസൻ കെ.പി. ദിലീപ്, അനു സിത്താര, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ഇന്ദ്രൻസ് [94]
11 മാർക്കോണി മത്തായി സനിൽ കളത്തിൽ ജയറാം, വിജയ് സേതുപതി, ആത്മിയ രാജൻ, ടിനി ടോം, ജോയ് മാത്യു [95]
12 സത്യം പറഞ്ഞാ വിശ്വസിക്കുവോ ജി. പ്രജിത്ത് ബിജു മേനോൻ, സംവൃത സുനിൽ, സുധി കോപ്പ, സൈജു കുറുപ്പ്, ഭഗത് മാനുവൽ [96]
19 എ ഫോർ ആപ്പിൾ ബി. മധുസൂധനൻ നായർ സലിം കുമാർ, നെടുമുടി വേണു, ഷീല, കല്യാണി നായർ, ശരണ്യ ആനന്ദ്, ദേവൻ, സന്തോഷ് കീഴാറ്റൂർ [97]
ജനമൈത്രി ജോൺ മാന്ത്രിക്കൽ സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിജയ് ബാബു, മണികണ്ഠൻ പട്ടാമ്പി [98]
കുഞ്ഞിരാമന്റെ കുപ്പായം സിദ്ദിഖ് ചേന്ദമംഗല്ലൂർ തലൈവാസൽ വിജയ്, സജിത മഠത്തിൽ, മേജർ രവി [99]
സച്ചിൻ സന്തോഷ് നായർ ധ്യാൻ ശ്രീനിവാസൻ, അന്ന രാജൻ, അജു വർഗ്ഗീസ്, രമേഷ് പിഷാരടി, രൺജി പണിക്കർ [100]
ഷിബു അർജുൻ പ്രഭാകരൻ കാർത്തിക് രാമകൃഷ്ണൻ, അഞ്ചു കുര്യൻ, സലിം കുമാർ, ബിജുക്കുട്ടൻ [101]
26 ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ ഈസ്റ്റ് കോസ്റ്റ് വിജയൻ അഖിൽ പ്രഭാകരൻ, സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടൻ, നോബി മാർക്കോസ് [102]
മാഫി ഡോണ പോളി വടക്കൻ മഖ്ബുൽ സൽമാൻ, ശ്രീവിദ്യ നായർ, ജൂബിൽ രാജൻ പി. ദേവ് [103]
ഒരു ദേശ വിശേഷം സത്യനാരായണൻ ഉണ്ണി കല്പാത്തി ബാലകൃഷ്ണൻ, പോരൂർ ഉണ്ണികൃഷ്ണൻ, സ്വസ്തിക ദുട്ട [104]
തങ്കഭസ്മക്കുറിയിട്ട തപ്പുരാട്ടി സുജൻ ആരോമൽ ഭഗത് മാനുവൽ, ദേവിക നമ്പ്യാർ, ബൈജു, സജിമോൻ പാറയിൽ, കലാഭവൻ നവാസ്, ജാഫർ ഇടുക്കി [105]
തണ്ണീർമത്തൻ ദിനങ്ങൾ ഗിരീഷ് എ.ഡി. വിനീത് ശ്രീനിവാസൻ, അനശ്വര രാജൻ, മാത്യു തോമസ് [106]


സ്റ്റ്
2 ഓർമ്മയിൽ ഒരു ശിശിരം വിവേക് ആര്യൻ ദീപക് പറമ്പോൽ, അനശ്വര പൊന്നമ്പത്ത്, ബേസിൽ ജോസഫ്, സിജോയി വർഗ്ഗീസ് [107]
മമ്മാലി എന്ന ഇന്ത്യാക്കാരൻ അരുൺ ശിവൻ സന്തോഷ് കീഴാറ്റൂർ, പ്രകാശ് ബാരെ, രാജേഷ് ശർമ [108]
മൂന്നാം പ്രളയം രതീഷ് രാജു എം.ആർ. സായികുമാർ, ബിന്ദു പണിക്കർ, അഷ്കർ സൗദൻ [109]
മാർഗ്ഗംകളി ശ്രീജിത്ത് വിജയൻ ബിപിൻ ജോർജ്ജ്, നമിത പ്രമോദ്, ഗൗരു കിഷൻ, സിദ്ദിഖ്, ഹരീഷ് കണാരൻ [110]
ഫാൻസി ഡ്രസ്സ് രഞ്ചിത്ത് സ്കറിയ ഗിന്നസ് പക്രു, ശ്വേത മേനോൻ, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, ബാല
ശക്തൻ മാർക്കറ്റ് ജീവ ശ്രീജിത്ത് രവി, അഖിൽ പ്രഭാകർ, കരമൻ സുധീർ [111]
വിപ്ലവം ജയിക്കാനുള്ളതാണ് നിഷാദ് ഹസ്സൻ അസ്സി മൊയ്തു, അൻവര സുൽത്താന [112]
8 കൽക്കി പ്രവീൺ പ്രഭാറാം ടൊവിനോ തോമസ്, സംയുക്ത മേനോൻ, സുധീഷ്, സൈജു കുറുപ്പ് [113]
9 അമ്പിളി ജോൺ പോൾ ജോർജ്ജ് സൗബിൻ ഷാഹിർ, നവീൻ നസീം, തൻവി റാം [114]
ഒലീസിയ നസറുദ്ദീൻഷാ ആൻസൻ പോൾ, ബിന്ദു അനീഷ്, അഫ്സൽ അലി [115]
16 രമേശൻ ഒരു പേരല്ല സുജിത് വിഘ്നേശ്വർ കൃഷ്ണകുമാർ, രാജേഷ് ശർമ്മ, മണികണ്ഠൻ പട്ടാമ്പി, കൃഷ്ണൻ ബാലകൃഷ്ണൻ [116]
23 പൊറിഞ്ചു മറിയം ജോസ് ജോഷി ജോജു ജോർജ്ജ്, നൈല ഉഷ, ചെമ്പൻ വിനോദ്, വിജയരാഘവൻ [117]
പട്ടാഭിരാമൻ കണ്ണൻ താമരക്കുളം ജയറാം, മിയ ജോർജ്ജ്, ഷീലു അബ്രഹാം, ബൈജു സന്തോഷ്, ഹരീഷ് കണാരൻ [118]
കുമ്പാരീസ് സാഗർ ഹരി അശ്വിൻ ജോസ്, എൽദോ, രമേഷ് പിഷാരടി, ഇന്ദ്രൻസ്, ടിറ്റോ വിൽസൻ [119]
മൊഹബത്തിൻ കുഞ്ഞബ്ദുള്ള ഷാനു സമദ് ഇന്ദ്രൻസ്, ബാലു വർഗ്ഗീസ്, നന്ദന വർമ്മ [120]
രക്തസാക്ഷ്യം ബിജുലാൽ ജിജോയ് രാജഗോപാൽ, ദിവ്യ ഗോപിനാഥ്, ദേവി അജിത്ത്, സുനിൽ സുഖദ [121]
30 അനിയൻകുഞ്ഞും തന്നാലയത് രാജീവ് നാഥ് നന്ദു, ഗീത, അഭിരാമി, ഇന്ദ്രൻസ്, രൺജി പണിക്കർ
ബിഗ് സല്യൂട്ട് എ.കെ.ബി. കുമാർ ദിനേശ് പണിക്കർ, അംബിക മോഹൻ, കലാഭവൻ റഹ്മാൻ, ഷാനവാസ് ഷാനു
ഇസക്കിന്റെ ഇതിഹാസം ആർ.കെ. അജയകുമാർ സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഭഗത് മാനുവൽ, പാഷാണം ഷാജി, അശോകൻ, അംബിക മോഹൻ
ഇവിടെ ഈ നഗരത്തിൽ പത്മേന്ദ്ര പ്രസാദ് ബിജു സോപാനം, ശ്രീധന്യ, തനുജ കാർത്തിക്, ആനന്ദി രാമചന്ദ്രൻ
പൂവാലിയും കുഞ്ഞാടും ഫറൂഖ് അഹമ്മദാലി ബേസിൽ എൻ. ജോർജ്ജ്, ആര്യാ മണികണ്ഠൻ, ഷമ്മി തിലകൻ, നീന കുറുപ്പ്, അംബിക മോഹൻ
സെ
പ്റ്റം

5 ലവ് ആക്ഷൻ ഡ്രാമ ധ്യാൻ ശ്രീനിവാസൻ നിവിൻ പോളി, നയൻതാര, അജു വർഗ്ഗീസ് [122]
6 ഇട്ടിമാണി:മെയിഡ് ഇൻ ചൈന ജിബി-ജോജു മോഹൻലാൽ, ഹണി റോസ്, രാധിക, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗാട്ടി, കെപിഎസി ലളിത [123]
ബ്രദേഴ്സ് ഡേ കലാഭവൻ ഷാജോൺ പൃഥ്വിരാജ് സുകുമാരൻ, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ, പ്രസന്ന [124]
ഫൈനൽസ് പി.ആർ. അരുൺ രജിഷ വിജയൻ, സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ് [125]
20 ഓള് ഷാജി എൻ. കരുൺ ഷെയിൻ നിഗം, എസ്തർ അനിൽ, ഇന്ദ്രൻസ് [126]
പ്ര ബ്ര ഭ്ര : പ്രണയം ബ്രാണ്ടി ഭ്രാന്ത് എം ചന്ദ്രമോഹൻ ശ്രീഹരി, രജീഷ് രാജൻ, സ്നേഹ ചിതി റായ് [127]
27 ഗാന ഗന്ധർവ്വൻ രമേഷ് പിഷാരടി മമ്മൂട്ടി, വന്ദിത മനോഹരൻ, മനോജ് കെ. ജയൻ, മുകേഷ്, അതുല്യ ചന്ദ്ര [128]
മനോഹരം അൻവർ സാദിഖ് വിനീത് ശ്രീനിവാസൻ, അപർണ്ണ ദാസ്, ബേസിൽ ജോസഫ്, ഇന്ദ്രൻസ് [129]
മാർച്ച് രണ്ടാം വ്യാഴം ജഹാംഗീർ ഉമ്മർ ഷമ്മി തിലകൻ, പാഷാണം ഷാജി [130]
ഓഹ ശ്രീജിത്ത് പണിക്കർ ശ്രീജിത്ത് പണിക്കർ, സൂര്യ ലക്ഷ്മി [131]
മിസ്റ്റർ പവനായി ക്യാപ്റ്റൻ രാജു ക്യാപ്റ്റൻ രാജു, ഭീമൻ രഘു [132]

ക്
ടോ

4 ജല്ലിക്കെട്ട് ലിജോ ജോസ് പെല്ലിശ്ശേരി ആന്റണി വർഗ്ഗീസ് പെപ്പെ, ചെമ്പൻ വിനോദ്, ശാന്തി ബാലചന്ദ്രൻ, സാബുമോൻ [133]
ആദ്യരാത്രി ജിബു ജേക്കബ് ബിജു മേനോൻ, അജു വർഗ്ഗീസ്, അനശ്വര രാജൻ [133]
പ്രണയമീനുകളുടെ കടൽ കമൽ വിനായകൻ, ദിലീഷ് പോത്തൻ, റിഥി കുമാർ [133]
വികൃതി എംസി ജോസഫ് സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ [133]
ഓർക്കിഡ് പൂക്കൾ പറഞ്ഞ കഥ ബിനോയ് ജോൺ ഹരീഷ് തൊട്ടിൽപാലം, അർത്ഥന ബിനു, ഗിരി കൃഷ്ണ, ജൂലി ബിനു [134]
11 തുരീയം ജിതിൻ കുമ്പുക്കാട്ട് ജെന്നി പള്ളത്ത്, ഭാസി തിരുവല്ല, ജീജ സുരേന്ദ്രൻ, ജോഷി മാത്യു [135]
18 എടക്കാട് ബറ്റാലിയൻ 06 സ്വപ്നേഷ് കെ. നായർ ടൊവിനോ തോമസ്, സംയുക്ത മേനോൻ, ദിവ്യ പിള്ള, സലിം കുമാർ, ഷാലു റഹിം , സന്തോഷ് കീഴാറ്റൂർ [136]
രൗദ്രം 2018 ജയരാജ് രൺജി പണിക്കർ, കെ.പി.എ.സി. ലീല, നിഷ എൻ.പി. [137]
എന്നോടു പറ ഐ ലവ് യൂ എന്ന് നിഖിൽ വാഹിദ് ഇഹാൻ ലായിഖ്, മേഘ മഹേഷ്, അൽ സാബിത്ത് [138]
മൗനാക്ഷരങ്ങൾ ദേവദാസ് കല്ലുരുട്ടി മാസ്റ്റർ ആസിഫ് ഈരാറ്റുപേട്ട, ബേബി ശ്രീലക്ഷ്മി [139]
മുത്തശ്ശിക്കൊരു മുത്ത് Anil Karakkulam കവിയൂർ പൊന്നമ്മ, പ്രശാന്ത് മിനർവ, ചെമ്പിൽ അശോകൻ, ശിവജി ഗുരുവായൂർ [140]
സെയ്ഫ് പ്രദീപ് കാളിയപുറത്ത് സിജു വിൽസൺ, അനുശ്രീ, അപർണ്ണ ഗോപിനാഥ്, അജി ജോൺ, ഹരീഷ് പേരടി [141]
തെളിവ് എം.എ. നിഷാദ് ആശ ശരത്ത്, സുധീർ കരമന, നെടുമുടി വേണു, ലാൽ, രൺജി പണിക്കർ, ജോയ് മാത്യു [142]
ടേക് ഇറ്റ് ഈസി എ കെ സത്താർ ആനന്ദ് സൂര്യ, ഷനൂപ് മനചേരി, അനിൽ വാസുദേവ് [143]
25 ഒരു കടത്തനാടൻ കഥ പീറ്റർ സാജൻ ഷഹീൻ സിദ്ദിഖ്, പ്രദീപ് രാവത്ത്, അബു സലിം, സലിം കുമാർ, ആര്യ അജിത്ത് [144]
വട്ടമേശ സമ്മേളനം വിപിൻ ആറ്റ്‌ലി ജിബു ജേക്കബ്, ജൂഡ് ആന്റണി ജോസഫ്, മെറീന മൈക്കിൾ കുരിശിങ്കൽ, ശശി കലിംഗ, അഞ്ജലി നായർ, സുധി കോപ്പ, പാഷാണം ഷാജി [145]
മരപ്പാവ ടീ എസ് അരുൺ വൈഗ, മല്ലിക, വാസന്തി [146]

വം

1 ആകാശഗംഗ 2 വിനയൻ രമ്യ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു വിജയ്, സലിം കുമാർ, ധർമ്മജൻ ബോൾഗാട്ടി [147]
ഭയം അജിത്ത് ആദിൽ ഇബ്രാഹിം, ഹിമ ശങ്കർ, മനോജ് ഗിന്നസ്, അക്ഷര കിഷോർ [148]
അണ്ടർ വേൾഡ് അരുൺ കുമാർ അരവിന്ദ് ആസിഫ് അലി, ഫർഹാൻ ഫാസിൽ, മുകേഷ്, സംയുക്ത മേനോൻ, ജീൻ പോൾ ലാൽ, അരുൺ [149]
മക്കന റഹീം ഖാദർ ഇന്ദ്രൻസ്, സജിത മഠത്തിൽ, സന്തോഷ് കീഴാറ്റൂർ, കുളപ്പുള്ളി ലീല [150]
8 മൂത്തോൻ ഗീതു മോഹൻദാസ് നിവിൻ പോളി, ശോഭിത ദുലിപല, റോഷൻ മാത്യു, ശശാങ്ക് അറോറ, സഞ്ജന ദീപു [151]
നാല്പതിയൊന്ന് (41) ലാൽ ജോസ് ബിജു മേനോൻ, നിമിഷ സജയൻ, ശരത്ത് ജിത്ത്, ധന്യ അനന്യ [152]
ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ, സൈജു കുറുപ്പ്, കെന്റി സിർദോ [153]
ലെസ്സൻസ് താജ് ബഷീർ മീര വാസുദേവൻ, സന്തോഷ് കീഴാറ്റൂർ, എം.എ. നിഷാദ്, കലാഭവൻ റഹ്മാൻ [154]
ഉപമ എസ് എസ് ജിഷ്ണു ദേവ് ശശികാന്തൻ, നിതിൻ നോബിൾ [155]
15 ജാക്ക് & ഡാനിയേൽ എസ്.എ. പുരം ജയസൂര്യ ദിലീപ്, അർജ്ജുൻ, അഞ്ചു കുര്യൻ [156]
ഹെലൻ മാത്തുക്കുട്ടി സേവ്യർ അന്ന ബെൻ, ലാൽ, അജു വർഗ്ഗീസ്, നോബിൾ ബാബു തോമസ്, റോണി ഡേവിഡ് രാജ് [157]
22 കെട്ട്യോളാണ് എന്റെ മാലാഖ നിസാം ബഷീർ ആസിഫ് അലി, വീണ നന്ദകുമാർ, ബേസിൽ ജോസഫ്, രവീന്ദ്രൻ [158]
വാർത്തകൾ ഇതുവരെ മനോജ് നായർ വിനയ് ഫോർട്ട്, സിജു വിൽസൺ, അഭിരാമി ഭാർഗവൻ, സൈജു കുറുപ്പ് [159]
സുല്ല് വിഷ്ണു ഭരദ്വാജ് വിജയ് ബാബു, അനുമോൾ, മാസ്റ്റർ വാസുദേവ് [160]
ഓടുന്നോൻ നൗഷാദ് ഇബ്രാഹിം സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, രാജേഷ് ശർമ്മ [161]
28 ഹാപ്പി സർദാർ സുദീപ് & ഗീതിക കാളിദാസ് ജയറാം, മെറിൻ ഫിലിപ്പ് , ശ്രീനാഥ് ഭാസി, സിദ്ദിഖ് [148]
കമല രഞ്ചിത്ത് ശങ്കർ അജു വർഗ്ഗീസ്, രുഹാണി ശർമ്മ, അനൂപ് മേനോൻ [149]
29 പൂഴിക്കടകൻ ഗിരീഷ് നായർ ചെമ്പൻ വിനോദ്, ധന്യ ബാലകൃഷ്ണൻ, ബാലു വർഗീസ്
ഒരു മാസ്സ് കഥ വീണ്ടും ഗോകുൽ കാർത്തിക് മാമുക്കോയ, ദിനേശ് പണിക്കർ, ചാർമിള [162]
ഡി
സം

6 ചോല സനൽകുമാർ ശശിധരൻ ജോജു ജോർജ്ജ്, നിമിഷ സജയൻ, അഖിൽ വിശ്വനാഥ് [163]
താക്കോൽ കിരൺ പ്രഭാകരൻ ഇന്ദ്രജിത്ത് സുകുമാരൻ, മുരളി ഗോപി, ഇനിയ, സുദേവ് നായർ, ലാൽ [164]
ഹാപ്പി ക്രിസ്മസ് ജോണി ആഡംസ് സ്ഫടികം ജോർജ്ജ്, ജാഫർ ഇടുക്കി, പ്രസാദ് ബിന്ദു, സാജു കൊടിയൻ [165]
ഉൾട്ട സുരേഷ് പൊതുവാൾ ഗോകുൽ സുരേഷ്, പ്രയാഗ മാർട്ടിൻ, അനുശ്രീ, സിദ്ദിഖ്, ശാന്തികൃഷ്ണ [166]
ജിമ്മി ഈ വീടിന്റെ ഐശ്വര്യം രാജു ചന്ദ്ര മിഥുൻ രമേഷ്, സുരാജ് വെഞ്ഞാറമൂട്, ദിവ്യ പിള്ള [167]
മുന്തിരി മൊഞ്ചൻ: ഒരു തവള പറഞ്ഞ കഥ വിജിത്ത് നമ്പ്യാർ മനേഷ് കൃഷ്ണൻ, ഗോപിക അനിൽ, സലിം കുമാർ, ഇന്നസെന്റ്, ദേവൻ, സലീമ, [168]
ഉടലാഴം ഉണ്ണികൃഷ്ണൻ ആവല അനുമോൾ, മണി, സജിത മഠത്തിൽ, ഇന്ദ്രൻസ് [169]
കവചിതം മഹേഷ് മേനോൻ നതാഷ, രോഹിത് മേനോൻ, എ. വെങ്കിടേഷ്, കലാശാല ബാബു [170]
പത്താം ക്ലാസിലെ പ്രണയം നിതീഷ് കെ. നായർ സുനിൽ സുഖദ, മനോജ് ഗിന്നസ്, കോട്ടയം പ്രദീപ് [171]
ഒരു നല്ല കോട്ടയംകാരൻ സൈമൺ കുരുവിള അഞ്ജലി നായർ, ശ്രീജിത്ത് വിജയ്, അശോകൻ, ഷാജു ശ്രീധർ, നീന കുറുപ്പ് [172]
12 മാമാങ്കം എം. പത്മകുമാർ മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, പ്രാചി ടെഹ്‌ലൻ, സിദ്ദിഖ്, അനു സിത്താര, കനിഹ [173]
13 സ്റ്റാൻഡ് അപ് വിധു വിൻസന്റ് രജിഷ വിജയൻ, നിമിഷ സജയൻ, വെങ്കിടേഷ്, അർജുൻ അശോകൻ [174]
ഫ്രീക്കൻസ് അനീഷ് ജെ. കരിനാട് ബിജു സോപാനം, ഇന്ദ്രൻസ്, നിയാസ് ബക്കർ [175]
ഒരു ഞായറാഴ്ച ശ്യാമപ്രസാദ് മുരളു ചന്ദ്, സാലി വർമ്മ, മേഘ തോമസ്, നിരഞ്ജൻ കണ്ണൻ [176]
20 ഡ്രൈവിങ് ലൈസൻസ് ലാൽ ജൂനിയർ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മിയ ജോർജ്ജ്, ദീപ്തി സതി [177]
പ്രതി പൂവൻകോഴി റോഷൻ ആൻഡ്രൂസ് മഞ്ചു വാര്യർ, അനുശ്രീ, റോഷൻ ആൻഡ്രൂസ്, അലൻസിയർ, അലൻസിയർ [178]
വലിയപെരുന്നാൾ ഡിമൽ ഡെന്നീസ് ഷെയിൻ നിഗം, ഹിമിക ബോസ്, ജോജു ജോർജ്ജ്, അതുൽ കുൽക്കർണി [179]
തൃശ്ശൂർ പൂരം രാജേഷ് മോഹനൻ ജയസൂര്യ, സ്വാതി റെഡ്ഡി, സാബുമോൻ, വിജയ് ബാബു, സുദേവ് നായർ [180]
25 മൈ സാന്റ സുഗീത് ദിലീപ്, സണ്ണി വെയിൻ, അനുശ്രീ, ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ബേബി മാനസ്വി [181]

മൊഴിമാറ്റ ചലച്ചിത്രങ്ങൾ

[തിരുത്തുക]
പ്രദർശനം ചലച്ചിത്രം സംവിധാനം യഥാർത്ഥ ചലച്ചിത്രം അഭിനേതാക്കൾ അവലംബം.
ചലച്ചിത്രം ഭാഷ
23 ഫെബ്രുവരി വിനയ വിധേയ രാമ ബോയപെട്ടി ശ്രീനു വിനയ വിധേയ രാമ തെലുങ്ക് രാം ചരൺ തേജ്, കിയര അദ്വാനി, വിവേക് ഒബ്രോയി, പ്രശാന്ത് [182]
യാത്ര മഹി വി. രാഘവ് യാത്ര തെലുങ്ക് മമ്മൂട്ടി, ജഗപതി ബാബു, അനസൂയ ഭരദ്വാജ്, സച്ചിൻ ഖേദേക്കർ, സുഹാസിനി [183]
21 ജൂൺ രംഗസ്ഥലം സുകുമാർ രംഗസ്ഥലം തെലുങ്ക് രാംചരൺ തേജ്, സാമന്ത അക്കിനേനി, ആദി പിനിസെട്ടി, അനസൂയ ഭരദ്വാജ്, പ്രകാശ് രാജ്, ജഗപതി ബാബു [184]
26 ജൂലൈ ഡിയർ കോമ്രേഡ് ഭാരത് കമ്മ ഡിയർ കോമ്രേഡ് തെലുങ്ക് വിജയ് ദേവരക്കൊണ്ട, രശ്മിക മന്ദന്ന, ശ്രുതി രാമചന്ദ്രൻ, ജയപ്രകാശ്, സുകന്യ [185]
18 ഒക്ടോബർ കുരുക്ഷേത്ര നാഗണ്ണ കുരുക്ഷേത്ര കന്നട ദർശൻ, അർജുൻ, വി. രവിചന്ദ്രൻ, അംബരീക്ഷ്, ശശികുമാർ, സ്നേഹ, മേഘന രാജ്, സോനു സൂദ്
30 ഓഗസ്റ്റ് സഹോ സുജീത്ത് സാഹോ തെലുങ്ക് പ്രഭാസ്, ശ്രദ്ധ കപൂർ, ലാൽ, ജാക്കി ഷ്രോഫ്, നെയിൽ നിതിൻ മുകേഷ്
2 ഒക്ടോബർ സെയ്റ നരസിംഹ റെഡ്ഡി സുരേന്ദ്രർ റെഡ്ഡി സെയ്റ നരസിംഹ റെഡ്ഡി തെലുങ്ക് ചിരഞ്ജീവി, അമിതാഭ് ബച്ചൻ, സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു, നയൻതാര, തമ്മന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി
1 നവംബർ ടെർമിനേറ്റർ:ഡാർക്ക് ഫേറ്റ് ടിം മില്ലർ ടെർമിനേറ്റർ:ഡാർക്ക് ഫേറ്റ് ഇംഗ്ലിഷ് അർണോൾഡ് സ്വാറ്റ്സെനെഗർ
31 ഡിസംബർ അവൻ ശ്രീമൻനാരായണ സച്ചിൻ അവനെ ശ്രീമൻനാരായണ കന്നട രക്ഷിത് ഷെട്ടി, ഷാൻവി ശ്രീവാസ്തവ, അച്യുത് കുമാർ


ശ്രദ്ധേയമായ മരണങ്ങൾ

[തിരുത്തുക]
മാസം തിയതി പേര് പ്രായം മേഖല ശ്രാദ്ധേയമായ ചലച്ചിത്രങ്ങൾ അവലംബം.
ജനുവരി 14 ലെനിൻ രാജേന്ദ്രൻ 67 സംവിധായകൻ, തിരക്കഥാകൃത്ത് ദൈവത്തിന്റെ വികൃതികൾ [186]
17 എസ്. ബാലകൃഷ്ണൻ 69 സംഗീത സംവിധായകൻ റാംജി റാവു സ്പീക്കിങ്ഇൻ ഹരിഹർ നഗർഗോഡ്ഫാദർവിയറ്റ്നാം കോളനിമൊഹബത്ത് [187]
18 ജോൺ ആന്റണി 69 സംഗീതജ്ഞൻ പൂച്ചയ്ക്കൊരു മൂക്കുത്തിഎങ്കിരുന്തോ വന്ദൻചിത്രംവന്ദനം [188]
ഫെബ്രുവരി 9 മഹേഷ് ആനന്ദ് 57 അഭിനേതാവ് അഭിമന്യു [189]
24 നയന സൂര്യൻ 29 സംവിധായകൻ പക്ഷികളുടെ മണം [190]
മാർച്ച് 22 കെ.ജി. രാജശേഖരൻ 72 സംവിധാനം പത്മതീർത്ഥംവെല്ലുവിളിമാറ്റുവിൻ ചട്ടങ്ങളെസിംഹധ്വനി [191]
26 ഷെറീഫ് സേട്ട് 44 അഭിനേതാവ്, നിർമ്മാതാവ്, പ്രൊഡക്ഷൻ കണ്ട്രോളർ ആത്മകഥഒന്നും മിണ്ടാതെ [192]
ജൂൺ 29 ബാബു നാരായണൻ 59 സംവിധായകൻ വാൽക്കണ്ണാടിഉത്തമൻ
ജൂലൈ 12 എം.ജെ. രാധാകൃഷ്ണൻ 61 ചലച്ചിത്രഛായാഗ്രാഹകൻ വീട്ടിലേക്കുള്ള വഴി [193]
സെപ്റ്റംബർ 17 സത്താർ 67 അഭിനേതാവ് തച്ചിലേടത്ത് ചുണ്ടൻ22 ഫീമെയിൽ കോട്ടയംനത്തോലി ഒരു ചെറിയ മീനല്ല
നവംബർ 12 രാജു മാത്യു 82 നിർമ്മാണം, വിതരണം തന്മത്രഅതിരൻ
ഡിസംബർ 21 രാമചന്ദ്ര ബാബു 72 ചലച്ചിത്രഛായാഗ്രാഹകൻ ഒരു വടക്കൻ വീരഗാഥനിർമ്മാല്യംബന്ധുക്കൾ ശത്രുക്കൾ

അവലംബം

[തിരുത്തുക]
  1. "Janaadhipan – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2018-11-12.
  2. "Bolivia- Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-01-11.
  3. "Madhaveeyam – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-01-11.
  4. "Oru Caribbean Udayippu – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-01-11.
  5. "Vijay Superum Pournamiyum releases today (Jan 11)". Sify.com (in ഇംഗ്ലീഷ്). Archived from the original on 2019-01-11. Retrieved 2019-01-11.
  6. "Mikhael – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-01-18.
  7. "Neeyum Njaanum – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-01-18.
  8. "Praana – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-01-18.
  9. "Irupathiyonnaam Noottandu – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-01-25.
  10. "Panthu – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-01-25.
  11. "Sakalakalashala – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-01-25.
  12. Antony, Deepa (25 January 2019). "Oru Kaatil Oru Paykappal Movie Review {2.5/5}". The Times of India. Retrieved 18 September 2019.
  13. Nalla Vishesham Movie Review {1.5/5}: Critic Review of Nalla Vishesham by Times of India, retrieved 2019-02-02
  14. "Vallikettu – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-01-25.
  15. "Allu Ramendran – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-02-01.
  16. "Lonappante Mamodisa – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-02-01.
  17. "Ningal Camera Nireekshanathilaanu- Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-02-01.
  18. "Theerumaanam – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-02-01.
  19. "9 – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-02-07.
  20. "Kumbalangi Nights – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-02-07.
  21. "Oru Adaar Love – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-02-14.
  22. "June – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-02-15.
  23. "Kantharam – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-02-15.
  24. "ഇലകൾ പച്ച പൂക്കൾ മഞ്ഞ (2019)". m3db.com. Retrieved 2021-07-31.
  25. "Kodathi Samaksham Balan Vakeel – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-02-21.
  26. "Mr. & Ms. Rowdy – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-02-22.
  27. "Red Signal (2019)". BookMyShow.com (in ഇംഗ്ലീഷ്). Retrieved 2021-07-31.
  28. "Swarnamalsyangal – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-02-22.
  29. "Varikkuzhiyile Kolapathakam – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-02-22.
  30. "An International Local Story – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-01.
  31. "Daivam Sakshi – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-01.
  32. "Prashna Parihara Shala – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-01.
  33. "Thenkashikattu – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-01.
  34. "Kalikoottukkar – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-08.
  35. "Ormma – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-08.
  36. "Ottam – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-08.
  37. "Padmavyuhathile Abhimanyu – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-08.
  38. "Pengalila – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-08.
  39. "Soothrakkaran – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-08.
  40. "The Gambinos – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-08.
  41. "Kosrakollikal – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-15.
  42. "Muttayikkallanum Mammaliyum – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-15.
  43. "Arayakadavil – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-15.
  44. "Mere Pyare Deshvasiyon review highlights : A slow moving melodrama". Times of India.com (in ഇംഗ്ലീഷ്). Retrieved 2019-03-15.
  45. "Therottam – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-15.
  46. "Mullapoo Viplavam – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-15.
  47. "Old is Gold – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-15.
  48. "British Bungalow – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2021-07-30.
  49. "Argentina Fans Kaattoorkadavu: A movie stuck between football and romance". OnManorama (in ഇംഗ്ലീഷ്). Retrieved 2019-03-23.
  50. Ali Malayalam movie, retrieved 2021-08-11
  51. Ilayaraja Movie Review {3.0/5}: Critic Review of Ilayaraja by Times of India, retrieved 2019-03-23
  52. Priyapettavar Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2019-03-23
  53. "Lucifer – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-03-28.
  54. "Mera Naam Shaji – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-04-05.
  55. "The Sound Story – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-04-05.
  56. "Athiran – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-04-12.
  57. "Madhura Raja – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-04-12.
  58. "Oru Yamandan Premakadha – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-04-25.
  59. "Uyare – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-04-26.
  60. "Prakashante Metro Movie (2019)". Bookmyshow. 3 May 2019.
  61. "Kalippu Movie (2019)". Bookmyshow. 10 May 2019.
  62. . 10 May 2019 https://m.timesofindia.com/entertainment/malayalam/movie-details/the-great-indian-road-movie/movie-showtimes/thrissur/275/64629725. {{cite web}}: Missing or empty |title= (help)
  63. "Swapnarajyam Movie (2019)". Bookmyshow. 10 May 2019.
  64. "Ishq Movie (2019)". Bookmyshow. 17 May 2019.
  65. "Kuttimama Movie (2019)". Bookmyshow. 17 May 2019.
  66. "Oru Nakshatramulla Aakasam Movie (2019)". Bookmyshow. 17 May 2019.
  67. "Sidharthan Enna Njan Movie (2019)". Bookmyshow. 17 May 2019.
  68. BookMyShow. "Adutha Chodyam Movie (2019) | Reviews, Cast & Release Date in Kochi". BookMyShow (in ഇംഗ്ലീഷ്). Retrieved 2019-05-25.
  69. Jeem Boom Bhaa Movie Review {1.5/5}: Critic Review of Jeem Boom Bhaa by Times of India, retrieved 2019-05-25
  70. Oronnonnara Pranayakadha Movie Review {2.0/5}: Critic Review of Oronnonnara Pranayakadha by Times of India, retrieved 2019-05-25
  71. Onnam Sakshi Movie, retrieved 2021-07-23
  72. BookMyShow. "Rakshapurushan Movie (2019) | Reviews, Cast & Release Date in Kochi". BookMyShow (in ഇംഗ്ലീഷ്). Retrieved 2019-05-25.
  73. "The Gambler movie review highlights: A first half about the everyday struggles of an average father – Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2019-05-25.
  74. BookMyShow. "Hridyam Movie (2019) | Reviews, Cast & Release Date in Kochi". BookMyShow (in ഇംഗ്ലീഷ്). Retrieved 2019-05-25.
  75. BookMyShow. "Mangalthu Vasundhara Movie (2019) | Reviews, Cast & Release Date in Kochi". BookMyShow (in ഇംഗ്ലീഷ്). Retrieved 2019-05-25.
  76. BookMyShow. "Vishuda Pusthakam Movie (2019) | Reviews, Cast & Release Date in Kochi". BookMyShow (in ഇംഗ്ലീഷ്). Retrieved 2019-05-25.
  77. Children's Park Review {2.5/5}: A feel-good film and you leave with a nice feeling to see the 'three idiots' come good, retrieved 2019-06-08
  78. Sudhish, Navamy (2019-06-07). "'Thamaasha' review: a simple, sensitive take on bodyshaming". The Hindu (in Indian English). ISSN 0971-751X. Retrieved 2019-06-08.
  79. "Thottappan Movie Review: An unapologetically raw, fierce drama". The New Indian Express. Retrieved 2019-06-08.
  80. "Mask (2019) | Mask Movie | Mask Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-06-08.
  81. My Great Grandfather Review {3/5}: A fun ride that conveys the message that for love and friendship age is not a barrier., retrieved 2019-06-08
  82. Virus Movie Review {3.5/5}: A well-crafted multi-starrer, fictional documentation on the Nipah virus attack, retrieved 2019-06-08
  83. "Ikkayude Shakadam(2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-06-08.
  84. "Unda(2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-06-08.
  85. "And the Oscar Goes to (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-06-21.
  86. "Naan Petta Makan (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-06-21.
  87. "Vakathirivu (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-06-21.
  88. "Gramavasees (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-06-28.
  89. "Kakshi Amminippilla (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-06-28.
  90. "Luca (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-06-28.
  91. "Queen of Neermathalam Pootha Kalam (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-06-28.
  92. "Evidey (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-05.
  93. "18am Padi (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-05.
  94. "Shubharathri (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-05.
  95. "Marconi Mathai (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-11.
  96. "Sathyam Paranja Vishwasikuvo (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-12.
  97. "A for Apple (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-19.
  98. "Janamaithri (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-19.
  99. "Kunjiramante Kuppayum (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-19.
  100. "Sachin (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-19.
  101. "Shibu (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-19.
  102. "Chila New Gen Nattuvisheshangal (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-26.
  103. "Maffi Dona (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-26.
  104. "Oru Desha Vishesham (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-26.
  105. "Thankabhasma Kuriyitta Thamburaatti (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-26.
  106. "Thanneermathan Dinangal (2019) Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2019-07-26.
  107. "Ormayil Oru Shishiram: A take on love, friendships, family ties - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2019-08-03.
  108. "Mammali Enna Indiakkaran". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2022-01-01.
  109. "പ്രളയക്കെടുതി വെളളിത്തിരയിൽ; മൂന്നാം പ്രളയം ട്രെയിലർ". ManoramaOnline. Retrieved 2019-08-03.
  110. Margamkali Movie Review {3.0/5}: Critic Review of Margamkali by Times of India, retrieved 2019-08-03
  111. Sakthan Market Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2019-08-03
  112. Viplavam Jayikkanullathanu Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2019-08-03
  113. "Kalki Movie Review: Charming and occasionally rousing, but lacks punch". The New Indian Express. Retrieved 2019-08-10.
  114. Ambili Movie Review {4.0/5}: Critic Review of Ambili by Times of India, retrieved 2019-08-10
  115. Olessia Movie (2019) info, retrieved 2019-08-09
  116. Rameshan Oru Peralla (2019) Movie Info, retrieved 2019-08-16
  117. Porinju Mariam Jose (2019) Movie Info, retrieved 2019-08-23
  118. Pattabhiraman (2019) Movie Info, retrieved 2019-08-23
  119. Kumbarees (2019) Movie Info, retrieved 2019-08-23
  120. Mohabbathin Kunjabdulla Movie Review {2.5/5}: Critic Review of Mohabbathin Kunjabdulla by Times of India, retrieved 2019-08-24
  121. Raktha Sakshyam Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2019-08-24
  122. Love Action Drama Review {3/5}: Nivin Pauly and Nayanthara starrer will definitely appeal to youth crowds, and to families, retrieved 2019-09-07
  123. Hooli, Shekhar H. (2019-09-06). "Ittymaani: Made in China movie review and rating by audience: Live updates". International Business Times, India Edition (in english). Retrieved 2019-09-07.{{cite web}}: CS1 maint: unrecognized language (link)
  124. "'Brother's Day' review: Prithviraj proves he can pull off comedy". The News Minute. Retrieved 2019-09-07.
  125. Finals Movie Review: Rajisha's sports-drama emerges winner, retrieved 2019-09-07
  126. "'Oolu' movie review highlights: A telling arthouse fantasy - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2019-09-21.
  127. "'Pra Bra Bhra movie". The Times of India (in ഇംഗ്ലീഷ്). Retrieved 2019-09-21.
  128. "Ganagandharvan movie review highlights: An engaging drama that takes its own time to unravel - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2019-09-29.
  129. Manoharam Movie Review: A sweet story that fills us with hope, retrieved 2019-09-29
  130. March Randam Vyazham, retrieved 2019-09-29
  131. Ooha Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2019-09-29
  132. "Mr. Pavanayi 99.99 (2019) - Mr. Pavanayi 99.99 Malayalam Movie". NOWRUNNING (in ഇംഗ്ലീഷ്). Retrieved 2019-09-29.
  133. 133.0 133.1 133.2 133.3 News Network, Times (3 October 2019). "'Jallikattu' to lock horns with 'Pranaya Meenukalude Kadal', 'Aadyarathri' and 'Vikruthi'!". The Times of India. Retrieved 3 October 2019.
  134. "ഓർക്കിഡ് പൂക്കൾ പറഞ്ഞ കഥ". m3b.com. {{cite web}}: Unknown parameter |access date= ignored (|access-date= suggested) (help)
  135. Kumbarees (2019) Movie Info, retrieved 2019-08-23
  136. Edakkad Battalion 06 (2019) Movie Info, retrieved 2019-10-18
  137. "My role in Jayaraj's Roudram 2018 is based on a real-life character, says Renji Panicker". The New Indian Express. Retrieved 2019-10-19.
  138. Ennodu Para I Love You Ennu (2019) Movie Info, retrieved 2019-10-18
  139. Mounaksharangal (2019) Movie Info, retrieved 2019-10-18
  140. Muthassikkoru Muthu (2019) Movie Info, retrieved 2019-10-18
  141. Safe (2019) Movie Info, retrieved 2019-10-18
  142. Thelivu(2019) Movie Info, retrieved 2019-10-18
  143. Take It Easy(2019) Movie Info, retrieved 2022-02-26
  144. Oru Kadathanadan Katha (2019) Movie Info, retrieved 2019-10-25
  145. Vattamesha Sammelanam (2019) Movie Info, retrieved 2019-10-25
  146. Marappava (2019) Showtimes, Reviews, Posters, retrieved 2021-08-03
  147. Aakasha Ganga 2 (2019) Movie Info, retrieved 2019-11-01
  148. Bhayam(2019) Movie Info, retrieved 2019-11-01
  149. Underworld(2019) Movie Info, retrieved 2019-11-01
  150. Makkana Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2019-11-10
  151. Praveen, S. r (2019-11-08). "'Moothon' review: a brave statement from Geetu Mohandas". The Hindu (in Indian English). ISSN 0971-751X. Retrieved 2019-11-10.
  152. "Nalpathiyonnu (41) movie review: Lal Jose takes a Communist to Sabarimala but plays it safe from then on- Entertainment News, Firstpost". Firstpost (in ഇംഗ്ലീഷ്). 2019-11-10. Retrieved 2019-11-10.
  153. Android Kunjappan Version 5.25 Movie Review: A sci-fi tale with an impressive first half, retrieved 2019-11-10
  154. Lessons Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2019-11-10
  155. "Upama (2019) Showtimes, Reviews, Posters", BookMyShow, retrieved 2021-07-30
  156. Jack & Daniel Movie Review: A lacklustre cat-and-mouse chase, retrieved 2019-11-16
  157. www.thenewsminute.com https://www.thenewsminute.com/article/helen-review-anna-ben-wonderful-gripping-thriller-112388. Retrieved 2019-11-16. {{cite web}}: Missing or empty |title= (help)
  158. Kettiyolaanu Ente Malakha Movie Review: A pleasant love-after-marriage story, retrieved 2019-11-23
  159. "'Varthakal Ithuvare' movie review highlights: A long drawn, tedious portrait of a 90s village life - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2019-11-23.
  160. Sullu Movie Review: A survival drama sans thrill, retrieved 2019-11-23
  161. Kumar, Pk Ajith (2019-07-20). "Malayalam theatre actor Noushad Ibrahim directs a film, 'Odunnon'". The Hindu (in Indian English). ISSN 0971-751X. Retrieved 2019-11-23.
  162. "Oru Mass Kadha Veendum". Times Of India (in ഇംഗ്ലീഷ്). 2019-11-29. Retrieved 2021-09-27.
  163. Chola Movie Review: A heady story of abuse and fear, retrieved 2019-12-07
  164. Thakkol Movie Review {3.0/5}: Critic Review of Thakkol by Times of India, retrieved 2019-12-07
  165. "Happy Christmas Movie (2019) : Showtimes, Reviews, Trailer". Retrieved 2019-12-07.
  166. Ulta Movie Review: An 'ulta' world of men and women, retrieved 2019-12-07
  167. Jimmy Ee Veedinte Aiswaryam Movie Review: A lacklustre film that deals with the innate connection of a canine and man, retrieved 2019-12-07
  168. Munthiri Monchan Movie Review: An arid love story, retrieved 2019-12-07
  169. Shaji, K. a (2018-09-25). "'Udalazham': Exploring the life and struggles of a tribal transgender". The Hindu (in Indian English). ISSN 0971-751X. Retrieved 2019-12-07.
  170. Kavachitham Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2019-12-07
  171. Patham Classile Pranayam Movie Review: A bland take on teenage romance, retrieved 2019-12-07
  172. Oru Nalla Kottayam Karan Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2019-12-07
  173. Reporter, Staff (2019-12-16). "Encouraging response to 'Mamangam': director Padmakumar". The Hindu (in Indian English). ISSN 0971-751X. Retrieved 2019-12-18.
  174. Stand Up Movie Review: A brave female perspective on addressing abuse, retrieved 2019-12-18
  175. Freakens Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2019-12-18
  176. Nagarajan, Saraswathy (2019-12-05). "Shyamaprasad's award-winning 'Oru Njayarazhcha' is about complexities in relationships". The Hindu (in Indian English). ISSN 0971-751X. Retrieved 2019-12-18.
  177. Driving License Movie Review: A hilarious no-brainer, retrieved 2019-12-21
  178. Prathi Poovankozhi Movie Review: A women's drama that misses the mark, retrieved 2019-12-21
  179. Valiyaperunnal Movie Review: A thriller that thrills in parts, retrieved 2019-12-21
  180. Thrissur Pooram Movie Review: A festival entertainer for Jayasurya fans, retrieved 2019-12-21
  181. "Dileep's My Santa to release today (Dec 25)". Sify (in ഇംഗ്ലീഷ്). Archived from the original on 2019-12-25. Retrieved 2019-12-25.
  182. "Vinaya Vidheya Rama – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-02-08.
  183. "Yatra – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-02-08.
  184. "Rangasthalam – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-06-21.
  185. "Dear Comrade – Cast and Crew, Reviews, Trailers and Release Dates". Bookmyshow.com (in ഇംഗ്ലീഷ്). Retrieved 2019-06-26.
  186. "'Director-lenin-rajendran-passes-away". mathrubhumi. 14 January 2019.
  187. Kerala Kaumudi. 17 January 2019 https://www.keralakaumudi.com/en/news/kerala/general/music-director-s-balakrishnan-passes-away-39728. {{cite web}}: Missing or empty |title= (help)
  188. TheNewsMinute. 20 January 2019 https://www.thenewsminute.com/article/karnatriix-john-anthony-musician-who-never-aged-passes-away-95360. {{cite web}}: Missing or empty |title= (help)
  189. "'Director-Bollywood villain Mahesh Anand dies at 57, suicide not ruled out". Hindustan Times. 11 February 2019.
  190. "Malayalam director Nayana Sooryan found dead in Thiruvananthapuram apartment". India Today. 25 February 2019.
  191. "'Filmmaker K.G Rajasekharan passes away". Times of India. 22 March 2019.
  192. "'Producer and film personality Shafeer Sait passes away". Times of India. 26 March 2019.
  193. "'Noted dubbing artist Anandavally passes away". Times of India. 6 April 2019.
മുൻഗാമി മലയാളചലച്ചിത്രങ്ങൾ
2019
പിൻഗാമി