ആടുശലഭം
ദൃശ്യരൂപം
(Cossidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആടുശലഭം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | |
Family: | |
Subfamilies | |
Cossinae |
ഇവയുടെ ലാർവയുടെ ശക്തിയേറിയ ഗന്ധംമൂലമാണ് ആടുശലഭം എന്ന പേരു ലഭിച്ചത്. കോസസ് കോസസ് സ്പീഷീസിന്റെ ഒരിനമാണിത്. പകൽസമയം മരപ്പൊത്തുകളിൽ കഴിയുന്ന ഇവയുടെ ആഹാരം. തടിയുടെ ഭാഗങ്ങൾ, ബീറ്റുറൂട്ട് എന്നിവയാണ്.
Cossidae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആടുശലഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |