മതികെട്ടാൻ ചോല ദേശീയോദ്യാനം
ദൃശ്യരൂപം
(Mathikettan Shola National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മതികെട്ടാൻചോല ദേശീയോദ്യാനം | |
---|---|
Location | ഇടുക്കി ജില്ല, കേരളം |
Area | 12.817 |
Established | 2003 നവംബർ 21 |
Governing body | Kerala Forest Department |
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ പൂപ്പാറ വില്ലേജിൽപ്പെട്ട 12.817 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾപ്പെട്ടതാണ് മതികെട്ടാൻ ചോല ദേശീയോദ്യാനം. 2003 നവംബർ 21 നാണ് ഈ പ്രദേശം ദേശിയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.[1] 1897 ൽ തന്നെ തിരുവിതാം കൂർ സർക്കാർ ഈ പ്രദേശത്തെ റിസർവ്വ് വനമായി പ്രഖ്യാപിച്ചിരുന്നു. അത്യപൂർവ്വമായ ചോലപ്പുൽമേട് ആവാസവ്യവസ്ഥ മതികെട്ടാൻ ചോലയുടെ പ്രത്യേകതയാണ്.[2]
അവലംബം
[തിരുത്തുക]- ↑ (Nov 21, 2003) The Hindu, retrieved 6/21/2007 Mathikettan declared National Park Archived 2004-03-28 at the Wayback Machine.
- ↑ "Mathikettan Shola National Park complete detail – updated" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-03-18. Archived from the original on 2021-07-10. Retrieved 2021-07-10.
ഇതും കൂടി കാണുക
[തിരുത്തുക]Mathikettan Shola National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.