സഞ്ജയ് ഗാന്ധി ദേശീയോദ്യാനം
സഞ്ജയ് ഗാന്ധി ദേശീയോദ്യാനം | |
---|---|
SGNP, Borivali National Park | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Mumbai, Maharashtra, India |
Area | 104 ച. �കിലോ�ീ. (1.12×109 sq ft)[1] |
Established | 1969 |
Governing body | Ministry of Environment and Forests[2] |
www |
മഹാരാഷ്ട്ര സംസ്ഥാനത്തിലെ താനെ, മുംബൈ, സബർബൻ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് സഞ്ജയ് ഗാന്ധി ദേശീയോദ്യാനം. ബോറിവില്ലി ദേശീയോദ്യാനം എന്ന പേരിലും ഇത് അറിയപ്പെടുന്നു. 1975-ലാണ് ഉദ്യാനം രൂപീകൃതമായത്. ബുദ്ധമത ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള കാൻഹേരി ഗുഹകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തോട് ചേർന്ന് ഒരു സഫാരി പാർക്കുമുണ്ട്.
ഭൂപ്രകൃതി
[തിരുത്തുക]87 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. കദംബം, തേക്ക്, ഇന്ത്യൻ കോറൽ മരം തുടങ്ങിയ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.
ജന്തുജാലങ്ങൾ
[തിരുത്തുക]ഉദ്യാനത്തിൽ ഒരു മുതലസംരക്ഷണ കേന്ദ്രവും പ്രവർത്തിക്കുന്നു. പുള്ളിമാൻ, കുരക്കും മാൻ, ലംഗൂർ, റീസസ് കുരങ്ങ് എന്നീ ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Mumbai Plan". Department of Relief and Rehabilitation (Government of Maharashtra). Archived from the original on 2009-03-10. Retrieved 29 April 2009.
- ↑ "Presentation". Archived from the original on 2016-05-06. Retrieved 2015-12-29.
ഉറവിടങ്ങൾ
[തിരുത്തുക]Parts of the article referred to from the Times of India article dated 5 July 2004
- Amol Patwardhan (2014) Butterflies of Sanjay Gandhi National Park, Mumbai, Maharashtra, India, Ambient Science, 1(1): 7-15.
- Sanjay Gandhi National Park: Flickr Group photos
Kasambe, R. (2012): Butterfly fauna of the Sanjay Gandhi National Park and Mumbai. Bionotes. 14 (3): 76–80
പുറംകണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- SGNP link on Maharashtra FD Website Archived 2013-07-29 at the Wayback Machine of "Sanjay Gandhi National Park Borivali, Mumbai 400066".
- A detailed Review of Kanheri Caves and : Read this before you go.