Jump to content

ഇടുക്കി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇടുക്കി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
91
ഇടുക്കി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
വോട്ടർമാരുടെ എണ്ണം184218 (2016)
നിലവിലെ അംഗംറോഷി അഗസ്റ്റിൻ
പാർട്ടികേരള കോൺഗ്രസ് (എം)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലഇടുക്കി ജില്ല

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ഇടുക്കി നിയമസഭാമണ്ഡലം. തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന അറക്കുളം, കഞ്ഞിക്കുഴി (ഇടുക്കി ജില്ല) , വാഴത്തോപ്പ്, കുടയത്തൂർ എന്നീ പഞ്ചായത്തുകളും ഉടുമ്പഞ്ചോല താലൂക്കിൽ ഉൾപ്പെടുന്ന കാമാക്ഷി, കാഞ്ചിയാർ, കട്ടപ്പന, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് ഇടുക്കി നിയമസഭാമണ്ഡലം

Map
ഇടുക്കി നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് ഫ്രാൻസിസ് ജോർജ്ജ് ജനാധിപത്യ കേരള കോൺഗ്രസ് , എൽ.ഡി.എഫ്.
2011 റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് സി.വി. വർഗ്ഗീസ് സി.പി.എം., എൽ.ഡി.എഫ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇടുക്കി_നിയമസഭാമണ്ഡലം&oldid=4071852" എന്ന താളിൽനിന്ന് ശേഖരിച്ചത്