ഉപയോക്താവ്:Manojk/Articles
ദൃശ്യരൂപം
ഇഷ്ടപ്പെട്ട കാര്യങ്ങൾ
[തിരുത്തുക]കേരളത്തിലെ പൂമ്പാറ്റകളുടെ ഒരു പട്ടിക തയ്യാറാക്കുന്ന തിരക്കിലാണിപ്പോൾ. കൂടാതെ ഏറ്റെടുത്തിരിക്കുന്ന മറ്റൊരു പദ്ധതി കേരളത്തിലെ മത്സ്യങ്ങളെക്കുറിച്ചുള്ള (കേരളത്തിലെ_ശുദ്ധജലമത്സ്യങ്ങളുടെ_പട്ടിക) വിവരശേഖരണമാണ്. കൂടാതെ എനിക്ക് പേരറിയാത്ത സസ്യങ്ങളേയും, പൂക്കളുടേയും പക്ഷികളുടേയും വിവരങ്ങൾ മനസ്സിലാക്കാനും അറിയുന്നവ ശേഖരിച്ച് വയ്ക്കാനും വിക്കി ഉപയോഗിക്കുന്നു. കാർഷികം മറ്റൊരു ഇഷ്ടപ്പെട്ട മേഖലയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ സ്വതന്ത്രമായ പകർപ്പാവകാശത്തോടെ കോമൺസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിക്കിപീഡിയയിൽ എഴുതിക്കൊണ്ടിരിക്കുന്ന ലേഖനങ്ങളുടെ പട്ടിക ഉപയോക്താവ്:Manojk/Articles/All
ലേഖനങ്ങൾ
[തിരുത്തുക] പൂമ്പാറ്റലേഖനങ്ങൾ മത്സ്യലേഖനങ്ങൾ കാർഷികം സാംസ്കാരികം മറ്റു ജീവശാസ്ത്രലേഖനങ്ങൾ സാങ്കേതികം കല പലവക
ചിത്രശേഖരം[തിരുത്തുക]സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ 3
ശബ്ദശേഖരം[തിരുത്തുക]
|