മയക്കുമരുന്ന് കടത്തിന് വധശിക്ഷ
ദൃശ്യരൂപം
മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ ചില രാജ്യങ്ങളിൽ നിയമവിരുദ്ധമായി മയക്കുമരുന്നുകൾ ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
മയക്കുമരുന്ന് കടത്തിന് വധശിക്ഷ നൽകുന്ന രാജ്യങ്ങൾ
[തിരുത്തുക]ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Death penalty in Thailand". Archived from the original on 2012-03-14. Retrieved 2012-08-23.
- ↑ ഫെഡറൽ നിയമവും ഫ്ലോറിഡ, മിസ്സോറി എന്നീ സംസ്ഥാനങ്ങളിലെ നിയമവും.[1] Archived 2012-07-20 at the Wayback Machine. ഈ നിയമങ്ങൾ ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടില്ല. ഭരണഘടനാപരമായി ഇവയുടെ സാധുത പരീക്ഷിക്കപ്പെട്ടിട്ടുമില്ല കെന്നഡി വേഴ്സസ് ലൂസിയാന എന്ന കേസിനുശേഷം ഈ നിയമങ്ങളുടെ ഭരണഘടനാസാധുത സംശയത്തിലാണ്.[2] [3] Archived 2012-10-31 at the Wayback Machine.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Methods of Execution by Country - NutzWorld.com Archived 2011-07-14 at the Wayback Machine.