Jump to content

വധശിക്ഷ ഹങ്കറിയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in Hungary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1956-ലെ വിപ്ലത്ത്ത് ഹങ്കറിയിലെ പ്രധാനമന്ത്രിയായിരുന്ന ഇർമെ നാഗിയെ പുതുതായി വന്ന സോവിയറ്റ് പിന്തുണയുള്ള സർക്കാർ രഹസ്യമായി വിചാരണ ചെയ്ത് തൂക്കിക്കൊന്നശേഷം മറവുചെയ്തു. 1958-ൽ നാഗിയെ സർക്കാർ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു.[1] 1988 മേയ് 31-നാണ് ഹങ്കറിയിൽ അവസാനമായി ഒരാളെ കൊലക്കുത്തത്തിന് തൂക്കിക്കൊന്നത്.

വധശിക്ഷ നിർത്തലാക്കൽ

[തിരുത്തുക]

1990 ഒക്ടോബർ 31-ന് ഭരണഘടനാ കോടതി വിധി പ്രകാരം എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ ഒഴിവാക്കപ്പെട്ടു.[2] 1990 ഡിസംബർ 1-ന് ECHR-ന്റെ ആറാം പ്രോട്ടോക്കോൾ നിലവിൽ വന്നു. പിന്നീട് ഹങ്കറി ICCPR ന്റെ തിരഞ്ഞെടുക്കാവുന്ന രണ്ടാം പ്രോട്ടോക്കോളും അംഗീകരിച്ചുl.

അവലംബം

[തിരുത്തുക]
  1. Richard Solash, Hungary: U.S. President To Honor 1956 Uprising (June 20, 2006), radio Free Europe; RadioLiberty.
  2. Countries that have abandoned the use of the death penalty Archived 2006-12-15 at the Wayback Machine., Ontario Consultants on Religious Tolerance, November 8, 2005
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ഹങ്കറിയിൽ&oldid=3827840" എന്ന താളിൽനിന്ന് ശേഖരിച്ചത്