Jump to content

മേവറം

Coordinates: 8°52′08″N 76°38′37″E / 8.868936°N 76.643635°E / 8.868936; 76.643635
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mevaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മേവറം
Mevaram
Neighbourhood
മേവറത്തുള്ള കൊല്ലം ബൈപാസ്
മേവറത്തുള്ള കൊല്ലം ബൈപാസ്
മേവറം is located in Kerala
മേവറം
മേവറം
Location in Kollam, India
Coordinates: 8°52′08″N 76°38′37″E / 8.868936°N 76.643635°E / 8.868936; 76.643635
രാജ്യം ഇന്ത്യ
പട്ടണംകൊല്ലം
രാജ്യംറിപ്പബ്ലിക് ഓഫ് ഇന്ത്യ
സർക്കാർ
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
ഭാഷകൾ
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻകോഡ്
691536
Vehicle registrationKL-02
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലകൊല്ലം കോർപ്പറേഷൻ
ശരാശരി ഉഷ്ണകാല താപനില33 °C (91 °F)
ശരാശരി ശൈത്യകാല താപനില21 °C (70 °F)
വെബ്സൈറ്റ്http://www.kollam.nic.in

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രധാനപ്പെട്ട ജംഗ്ഷനാണ് മേവറം. കൊല്ലം നഗരത്തിനു തെക്കേ അറ്റത്തായി കൊല്ലം കോർപ്പറേഷന്റെ അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.[1] ദേശീയപാത 66-ന്റെ ഭാഗമായ കൊല്ലം ബൈപാസ് ആരംഭിക്കുന്നത് മേവറത്തുവച്ചാണ്.[2][3]

പ്രാധാന്യം

[തിരുത്തുക]

അത്യാധുനിക സൗകര്യങ്ങളുള്ള ധാരാളം ആശുപത്രികൾ മേവറത്തുണ്ട്. ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്, മെഡിട്രീന ഹോസ്പിറ്റൽ, എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, എൻ.എസ്. ആയുർവേദ ഹോസ്പിറ്റൽ, അഷ്ടമുടി ഹോസ്പിറ്റൽ ആൻഡ് ട്രോമാ കെയർ എന്നീ ആശുപത്രികളെല്ലാം മേവറത്തിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]

അടൂത്തുള്ള പ്രധാന സ്ഥലങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. [1] Mevaram
  2. Jisha Surya (2014-02-06). "Alappuzha, Kollam bypasses may be toll roads". The Times of India. Retrieved 2014-06-16.
  3. "Kollam bypass: Central team conducts alignment study". The Hindu. 2012-05-25. Retrieved 2014-06-16.
"https://ml.wikipedia.org/w/index.php?title=മേവറം&oldid=3832129" എന്ന താളിൽനിന്ന് ശേഖരിച്ചത്