ഉപയോക്താവിന്റെ സംവാദം:Adv.tksujith/നിലവറ 2
ഇത് Adv.tksujith എന്ന ഉപയോക്താവിന്റെ പഴയ സംവാദങ്ങളുടെ നിലവറയാണ്. ഈ താൾ തിരുത്താതിരിക്കുക. Adv.tksujith എന്ന ഉപയോക്താവിന് നൽകാനുള്ള സന്ദേശങ്ങൾ നിലവിലെ സംവാദത്താളിൽ നൽകുക |
മെർജിങ്ങ് സ്വയം നടത്തുകയാണെങ്കിൽ ഞാൻ താളുകളുടെ നാൾവഴി ലയിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു :) -- റസിമാൻ ടി വി 10:58, 21 ഡിസംബർ 2012 (UTC)
- ഞാൻ തന്നെ മെർജി. സുജിത്തിന്റെ തിരുത്തലുകളെല്ലാം നാൾവഴിയിലുണ്ടാവും -- റസിമാൻ ടി വി 11:09, 21 ഡിസംബർ 2012 (UTC)
നിർദേശങ്ങൾ
[തിരുത്തുക]നിർദേശങ്ങൾക്ക് നന്ദി. തെളിവ് ആവശ്യമുള്ളിടത്ത് ഫലകം ചേർക്കുന്നത് നന്നായിരിക്കും. ഓരോ വരിയിലും "വിശ്വസിക്കുന്നു, വിശ്വസിക്കപ്പെടുന്നു" എന്നിങ്ങനെ ആവർത്തിക്കണം എന്നു തോന്നുന്നില്ല. പ്രതേകിച്ച് വിശ്വാസങ്ങൾ എന്ന തലക്കെട്ടിനു താഴെ. --ഇർഷാദ്|irshad (സംവാദം) 19:54, 11 ജനുവരി 2013 (UTC)
മൊണ്ണ
[തിരുത്തുക]സംവാദത്തിൽ ഒരു തീരുമാനമാവാതെ താങ്കൾ പെട്ടെന്ന് കയറിവന്ന് പേര് മാറ്റിയത് അങ്ങേയറ്റം മോശമായിപ്പോയി--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 18:36, 15 ജനുവരി 2013 (UTC)
ശരിയായില്ല വക്കീലെ. തീരെ ശരിയായില്ല--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 18:52, 15 ജനുവരി 2013 (UTC)
ലയനം
[തിരുത്തുക]ദേശീയ പ്രതിജ്ഞ (ഇന്ത്യ) എന്ന താൾ ഇന്ത്യയുടെ ദേശീയപ്രതിജ്ഞ എന്ന താളിലേക്ക് ലയിപ്പിക്കാമോ? -- റസിമാൻ ടി വി 08:52, 20 ജനുവരി 2013 (UTC)
ഡക്ലിങ്
[തിരുത്തുക]ഡക്ലിങ് മുങ്ങിയെന്നാ തോന്നുന്നത് ;)--സുഗീഷ് (സംവാദം) 18:23, 22 ജനുവരി 2013 (UTC)
സംവാദം:മുത്തന്നൂർ പള്ളിക്കേസ്
[തിരുത്തുക]--Anoop | അനൂപ് (സംവാദം) 06:48, 8 ഫെബ്രുവരി 2013 (UTC)
സുധ സുന്ദരരാമൻ
[തിരുത്തുക]നന്ദി. ഈ ചിത്രത്തിലെ പേരാണ് നൽകിയത്. --റോജി പാലാ (സംവാദം) 09:43, 3 മാർച്ച് 2013 (UTC)
- അതു മനസ്സിലായി. ചിത്രത്തിന് കണ്ണൻമാഷ് നൽകിയപേര് suda raghuraman എന്നയിരുന്നു. അത് കോമൺസിൽ റിക്വസ്റ്റിട്ട് മാറ്റം വരുത്തി sundararaman എന്നാക്കിയെങ്കിലും sudha യിലെ h ഇല്ലാതിരുന്നത് കണ്ടില്ല :) ഇനി കോമൺസിൽ അങ്ങനെ കിടന്നോട്ടെ... --Adv.tksujith (സംവാദം) 09:48, 3 മാർച്ച് 2013 (UTC)
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്
[തിരുത്തുക]കുറച്ചു ഭാഗം മാറ്റിയിട്ടുണ്ട്. ബാക്കി ഇന്ന് രാത്രിയോടേ പൂർണ്ണമായും മാറ്റി എഴുതാം. Jose Arukatty (സംവാദം) 09:04, 6 മാർച്ച് 2013 (UTC)
അവലംബം മലയാളത്തിൽ നൽകൽ}}
പിറന്നാൾ ആശംസകൾ
[തിരുത്തുക]ആശംസകളോടെ | |
സുജിത്ത് മാഷിനു ജന്മദിനാശംസകൾ.. :) മനോജ് .കെ (സംവാദം) 02:55, 14 മാർച്ച് 2013 (UTC) എന്റെയും ആശംസകൾ--അജയ് ബാലചന്ദ്രൻ സംവാദം 04:50, 14 മാർച്ച് 2013 (UTC) |
- ആശംസകൾ സ്വീകരിക്കാൻ ഇന്നലെ എത്തിപ്പെടാനായില്ല... സന്തോഷം, നന്ദി ! --Adv.tksujith (സംവാദം) 03:08, 15 മാർച്ച് 2013 (UTC)
ന്യായോപയോഗം
[തിരുത്തുക]പ്രമാണം:A Gopalkrishnan.jpgയുടെ ന്യായോപയോഗത്തില്ലാന്നു എനിക്കും തോന്നി. പിന്നെ നിവർത്തികേടു കൊണ്ട് ചെയ്തതാ. " ന്യായോപയോഗത്തി ബോക്സിൽ" അതാണ് "പകരം ഉപയോഗിക്കാവുന്നത്" കണ്ടേക്കാം എന്ന് കൊടുത്തത്. ഇനി ശ്രദ്ധിക്കാം... എന്തെ? :) --♥Aswini (സംവാദം) 04:35, 9 ഏപ്രിൽ 2013 (UTC)
കാര്യനിർവാഹക സ്ഥാനാർത്ഥി
[തിരുത്തുക]താങ്കളെ ഇവിടെ കാര്യനിർവാഹകസ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. സമ്മതമറിയിക്കുവാൻ താൽപര്യപ്പെടുന്നു ബിപിൻ (സംവാദം) 11:41, 16 ഏപ്രിൽ 2013 (UTC)
- നന്ദി, ബിപിൻ എല്ലാം കൂടി ഒരുമിച്ച് വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു.... സമ്മതമറിയിച്ചിട്ടുണ്ട്. --Adv.tksujith (സംവാദം) 12:00, 16 ഏപ്രിൽ 2013 (UTC)
പായസം
[തിരുത്തുക]ചെങ്ങാതി പായസത്തിന് നന്ദി , ഈ പായസം ആരാ ഉണ്ടാകിയത് എന്ന് അറിയോ ...[സ്രഷ്ടാവ്: irvin calicut] ഞാൻ തന്നെ .. ഞാൻ ഉണ്ടാകിയ പായസം എന്നെ തന്നെ കൂടിപ്പിച്ചതിനു ഒരിക്കൽ കൂടി നന്ദി - Irvin Calicut....ഇർവിനോട് പറയു 08:59, 17 ഏപ്രിൽ 2013 (UTC)
സഫലമീയാത്ര
[തിരുത്തുക]ബിപിൻ (സംവാദം) 05:55, 25 ഏപ്രിൽ 2013 (UTC)
ഞാൻ എന്ത് ചെയ്യണം
[തിരുത്തുക]Copypaste എന്ന ഫലകം കണ്ടു. ശ്രീ റസിമാൻ (ശ്രീ റസീമാൻ പറഞ്ഞു. ഒരു പരീക്ഷണ ഫലകം 4-5 തവണ ഉപയോഗിച് അത് OKയായാൽ മാത്രമേ സ്വതന്ത്ര ഫലകമാക്കാൻ ഉത്തമമാക്കൂ എന്ന്.) പറഞ്ഞത് അനുസരിച്ച് ഞാൻ ഉണ്ടാക്കിയ ഈ ഫലകം ഇപ്പഴും കട്ടപ്പുറത്ത് :(.
- ഇനി ഞാൻ എന്ത് ചെയ്യണം? --♥Aswini (സംവാദം) 13:33, 29 ഏപ്രിൽ 2013 (UTC)
മറുപടിയ്ക്ക് നന്ദി. ഞാൻ ഫലക നിർമ്മാണത്തിൽ അധികം കൈ കടത്താഞ്ഞത് എനിക്ക് പാർസർ ഫങ്ഷനും മറ്റും വിക്കിയിൽ ഉപയോഗിക്കാനറിയാതതു കൊണ്ടാണ് (plz see). അതുപോലെ മറ്റുള്ളവർ ഇങ്ങനെ ഫലക പരീക്ഷണങ്ങൾ നടത്തുനത് നിർഭാഗ്യവശാൽ ഞാൻ കണ്ടിട്ടില്ല. എന്റെ പരീക്ഷണശാല ഇവിടെ.
അതുപോലെ എന്റെ സംവാദ താളിലെ welcome msg ഉള്ളടക്ക പെട്ടിയുടെ താഴെ കൊണ്ട് വരാൻ എന്തെങ്കിലും മാർഗ്ഗം? --♥Aswini (സംവാദം) 15:29, 29 ഏപ്രിൽ 2013 (UTC)
- സംവാദം താളിൽ ഏറ്റവും മുകളിൽ __TOC__ എന്ന് നല്കിയാൽ മതി.--സിദ്ധാർത്ഥൻ (സംവാദം) 16:34, 29 ഏപ്രിൽ 2013 (UTC)
ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ
[തിരുത്തുക]ചർച്ച--Roshan (സംവാദം) 15:10, 2 മേയ് 2013 (UTC)
ചർച്ച--Roshan (സംവാദം) 03:03, 4 മേയ് 2013 (UTC)
ന്യായോപയോഗചിത്രം
[തിരുത്തുക]ന്യായോപയോഗചിത്രം (ഉദാഹരണം:പ്രമാണം:Mundassery2.jpg) ഏതെങ്കിലും ലേഖനത്തിൽ ഉൾപ്പെടുത്തുമ്പോൾ അക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള ഉപപത്തി നിർബന്ധമായും ചിത്രത്തിന്റെ താളിൽച്ചേർക്കുക. --Vssun (സംവാദം) 00:25, 7 മേയ് 2013 (UTC)
- സത്യത്തിൽ ചിത്രത്തിന്റെ പകർപ്പവകാശം നോക്കിയിരുന്നില്ല. മുണ്ടശേരിയുടെ ലേഖനത്തിൽ നിന്നും ചിത്രം എടുക്കുമ്പോൾ സംശയമുണ്ടായിരുന്നു... വിമോചനസമരത്തിന്റെ ആ ഭാഗത്തുണ്ടായിരുന്ന ഇ.എം.എസിന്റെ ചിത്രത്തേക്കാൾ, അദ്ദേഹത്തിന്റെ ചിത്രം വരുന്നത് നല്ലതാണെന്ന് തോന്നി. അതു കൂടി ചിത്രത്തിൽ എഴുതിച്ചേർത്താൽ മതിയോ ? --Adv.tksujith (സംവാദം) 01:21, 7 മേയ് 2013 (UTC)
- മുണ്ടശ്ശേരിയുടെ പടം വിമോചനസമരത്തിൽ അത്യാവശ്യമാണെന്നാണ് ഞാനും കരുതിയത്. സ്വതന്ത്രചിത്രം ഇല്ലാത്തതിനാലാണ് മുൻപ് ഇം.എം.എസ്സിന്റെ ചിത്രംകൊണ്ട് തൃപ്തിപ്പെട്ടത്. പടം ലേഖനത്തിൽ അത്യാവശ്യമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ {{ന്യായോപയോഗ ഉപപത്തി}} ഒരുവട്ടം കൂടി ആ ചിത്രത്തിൽ ചേർക്കുക. --Vssun (സംവാദം) 02:08, 7 മേയ് 2013 (UTC)
- ഒ.കെ. ഐസക്കിന്റെ പുസ്തകത്തിൽ അപൂർവ്വങ്ങളായ അനവധി ചിത്രങ്ങളുണ്ട്. അവ സ്കാൻ ചെയ്ത് ചേർക്കണോ ? പലതും പബ്ലിക്ക് ഡൊമൈനിലായിരിക്കില്ലെന്നു തോന്നുന്നു. പിന്നെ ഈയെമ്മസ്സിന്റെ ആ കളർ ചിത്രവും മാറ്റിയാൽ നന്നായിരുന്നു. പഴയകാലത്തെക്കുറിച്ചുള്ള ആ ലേഖനത്തിൽ അത്രയ്ക്ക് കളർ ചേരുന്നില്ല. --Adv.tksujith (സംവാദം) 09:51, 7 മേയ് 2013 (UTC)
- ഇ.എം.എസ്സിനെ കാണിക്കാൻ വേണ്ടി മറ്റൊരു ന്യായോപയോഗചിത്രം ലേഖനത്തിൽ ഉപയോഗിക്കാനാവില്ല. അദ്ദേഹത്തിന്റെ സ്വതന്ത്രചിത്രം ലഭ്യമാണല്ലോ. ഐസക്കിന്റെ പുസ്തകത്തിലെ ചിത്രങ്ങൾ സ്കാൻ ചെയ്യണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കുക. ന്യായോപയോഗചിത്രങ്ങൾ വിക്കിപീഡിയയിൽ വളരെക്കുറവേ ഉപയോഗിക്കാൻ പാടുള്ളൂ. വിമോചനസമരം എന്ന ലേഖനത്തിൽത്തന്നെ ന്യായോപയോഗചിത്രങ്ങൾ അധികമായിപ്പോയിട്ടുണ്ട് എന്നാണ് എന്റെ പക്ഷം. --Vssun (സംവാദം) 09:56, 7 മേയ് 2013 (UTC)
ശരിയാണ്, ഇംഎംന്റെ ബ്ലാക്ക് ആന്റ് വൈറ്റ് സ്വതന്ത്ര ചിത്രം ഉണ്ടോ എന്ന് തിരഞ്ഞ് നോക്കാം. കണ്ണൻമാഷിനോടും ചോദിക്കാം. അദ്ദേഹം നിരവധി ഇ.എം.എസ് ചിത്രങ്ങളുടെ ഉടമയാണ് :) --Adv.tksujith (സംവാദം) 10:02, 7 മേയ് 2013 (UTC)
ഇറക്കുമതി
[തിരുത്തുക]മാഷെ ഇറക്കുമതി ചെയ്യുമ്പോൾ എല്ലാ നാൾവഴിയും ഉൾപ്പെടുത്തണ്ട കാര്യമില്ല. നമ്മൾ നേരത്തെ തന്നെ എഡിറ്റ് ചെയ്തതാണെങ്കിൽ തിരുത്താൻ അത് ബുദ്ധിമുട്ടുണ്ടാക്കും.--KG (കിരൺ) 06:29, 7 മേയ് 2013 (UTC)
- അതു ശ്രദ്ധിക്കാം. പക്ഷേ, അത് എങ്ങനെ മനസ്സിലാക്കും ? ഞാൻ ഇന്നലെ ശ്രമിച്ച ആ ഇറക്കുമതിയും കംപ്ലീറ്റ് ആയില്ല. മറ്റൊരു ഉപയോക്താവ് ആവർത്തനപട്ടിക സംബന്ധിച്ച ആഫലകം ഇറക്കുമതി ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടതുകണ്ടാണ് ഞാൻ ശ്രമിച്ചു നോക്കിയത്. അതും പരാജയപ്പെട്ടിരുന്നു... Adv.tksujith (സംവാദം) 09:54, 7 മേയ് 2013 (UTC)
- ആ ഫലകത്തിന്റെ പേര് ഒന്നു തരാമോ സ്രമിച്ചു നോക്കാം.--KG (കിരൺ) 13:41, 9 മേയ് 2013 (UTC)
ഫലകം:Element cell-large എന്നതായിരുന്നു ഞാൻ ഇറക്കുമതി ചെയ്യാൻ ശ്രമിച്ചത്. ആ സമയത്ത് അത് പരാജയപ്പെട്ടാണ് മെസ്സേജ് വന്നത്. പിന്നെ ഇപ്പോൾ നോക്കുമ്പോൾ സംഗതിയുണ്ട്. ഒരു ഫലകത്തിന്റെ അവസാനപതിപ്പ് മാത്രമായി ഇറക്കുവാൻ കഴിയുമോ ? --Adv.tksujith (സംവാദം) 14:27, 9 മേയ് 2013 (UTC)
കുഞ്ചൻ നമ്പ്യാർ
[തിരുത്തുക]നന്ദി സുജിത്ത്. ഇനി ശ്രദ്ധിച്ചു കൊള്ളാം.ജോർജുകുട്ടി (സംവാദം) 08:23, 13 മേയ് 2013 (UTC)
അപ്രതീക്ഷിതം
[തിരുത്തുക]അപ്രതീക്ഷിതം, ഗംഭീരം.. പ്രിയ സുജിത്ജീ, ഈ കൈയ്യൊപ്പിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.. യേ ദോസ്തി ഹം നഹീ ചോടേംഗേ... --സലീഷ് (സംവാദം) 15:45, 4 ജൂൺ 2013 (UTC)
== നീക്കൽ ==
പെട്ടെന്ന് നീക്കം ചെയ്യുക എന്നതിന് ഏത് ഫലകം ആണു ചേർക്കുക എന്നറിയില്ലായിരുന്നു. അതുകൊണ്ടാണ് താഴെ കണ്ട മായ്ക്കുക ഫലകം ചേർത്തത്. എന്തായാലും ഇപ്പോൾ മനസ്സിലായി. നന്ദി. --എസ്.ടി മുഹമ്മദ് അൽഫാസ് 10:48, 8 ജൂൺ 2013 (UTC)
- ഫലകം മാറിപ്പോയാൽ പണിയാകുമല്ലോ... പിന്നെ ഒഴിവാക്കൽ താളിൽ ചർച്ച ചെയ്ത് വിഷമിക്കേണ്ടിയും വരാം :) --Adv.tksujith (സംവാദം) 10:51, 8 ജൂൺ 2013 (UTC)
വാലും തലയും കൊടുത്ത് പത്തായത്തിലാക്കാൻ സേവ് ചെയ്യുമ്പോഴേക്കും അത് മായ്ചുകളയണ്ടായിരുന്നു. പുനസ്ഥാപിച്ചിട്ടുണ്ട്. അവിടെ ചർച്ച ചെയ്തത് ആർക്കേവ് ചെയ്ത് വയ്ക്കുന്നത് നല്ലതാണ്. ഈ ലേഖനം തന്നെ രണ്ടാമത്തെ തവണയാണ് സൃഷ്ടിക്കപ്പെടുന്നത്. --മനോജ് .കെ (സംവാദം) 17:34, 13 ജൂൺ 2013 (UTC)
- ക്ഷമി... ഇനി അത് അവിടെ കിടന്ന് സംവദിച്ച് പ്രശ്നമാകണ്ടാ എന്ന് കരുതി. അവിടെ നേരത്തോട് നേരം - ഏഴ് ദിവസം- കിടത്തണമെന്നാണല്ലോ പ്രമാണം! --Adv.tksujith (സംവാദം) 17:40, 13 ജൂൺ 2013 (UTC)
- നയം ആവശ്യത്തിന് ഉപയോഗിക്കാനുള്ളതല്ലേ. ഇത് പ്രശ്നമൊന്നുമില്ല. മുമ്പേ നീക്കിയിട്ടുള്ള ഒരു താളാണ്. നീക്കം ചെയ്യാൻ നിർദ്ദേശിച്ചവർക്ക് അബദ്ധം പറ്റിയതും :)--മനോജ് .കെ (സംവാദം) 17:46, 13 ജൂൺ 2013 (UTC)
സംശയം
[തിരുത്തുക]വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.പി. ചന്ദ്രശേഖരൻ - ഈ ലേഖനം ഒഴിവാക്കിയത്/ലയിപ്പിച്ചതു് എന്തു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു്? വിശ്വപ്രഭViswaPrabhaസംവാദം 02:20, 17 ജൂൺ 2013 (UTC)
- വിക്കിപീഡിയയിലെ "Major local political figures who have received significant press coverage." എന്ന ശ്രദ്ധേയതാ മാനദണ്ഡത്തിന്റെ കടമ്പയാണ്, ആ ഹതഭാഗ്യന് കടക്കാനുണ്ടായിരുന്നത്. അദ്ദേഹം മരിക്കുന്നതിന് മുൻപ് ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങൾ ഒന്നും തന്നെ ആരും മുന്നോട്ടുവെയ്കാഞ്ഞതിനാൽ ആ തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കണം എന്നതായിരുന്നു സുഗീഷ്, റോജിപാല, കിരൺ എന്നീ ഉപയോക്താക്കളുടെ നിലപാട്. ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ ആൾ എന്ന നിലയിൽ ആ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം എനിക്കില്ല എന്ന് വ്യക്തിപരമായി കരുതുന്നതിനാൽ തീരുമാനം എടുക്കുന്നതിൽ നിന്നും ഞാൻ വിട്ടുനിൽക്കുകയായിരുന്നു. ഇനി മേൽപ്പറഞ്ഞ ഉപയോക്താക്കളോട് വിശദീകരണം ചോദിക്കേണ്ടി വരും. ഇത്തരം പിടിവാശികൾക്ക് മുന്നിൽ കീഴടങ്ങുന്നതിനേ ഇപ്പോൾ നിവർത്തിയുള്ളു എന്നതിനാൽ ക്ഷമിക്കുക. എന്തായാലും "നമ്മുടെ വിക്കിപീഡിയയും പുരോഗമിക്കുന്നതുകണ്ട്" നമുക്ക് ആനന്ദിക്കാം. --Adv.tksujith (സംവാദം) 10:21, 17 ജൂൺ 2013 (UTC)
ആ ചർച്ച ഒന്നുകൂടി വായിച്ചുനോക്കുക. വിക്കിപീഡിയയെ നയിക്കുന്നതു് ജനാധിപത്യമാണോ സമവായമാണോ അതോ രണ്ടോ മൂന്നോ കാര്യനിർവ്വാഹകന്മാരുടെ സ്വേച്ഛാധിപത്യവും "നയങ്ങൾ" എന്ന കല്ലേപ്പിളർക്കുന്ന "നിയമ"ങ്ങളിൽ ഉള്ള പിടിവാശിയുമാണോ എന്നു മനസ്സിലാക്കിത്തരിക. ഇതു വിഡ്ഡിപീഡിയയാണോ വിക്കിപീഡിയയാണോ എന്നും മൂന്നോ നാലോ പേരുടെ വിവരമില്ലായ്മയും അധികാരത്തിമിരവും ഇത്തരം ഒരു മഹാസംരംഭത്തെ നശിപ്പിക്കാൻ അനുവദിക്കാമോ എന്നും പറഞ്ഞുതരിക വിശ്വപ്രഭViswaPrabhaസംവാദം 12:47, 17 ജൂൺ 2013 (UTC)
ദേശീയപാത 544
[തിരുത്തുക]ദേശീയപാത 544 എന്ന താൾ ദേശീയപാത 544 (ഇന്ത്യ) എന്ന പേരിൽ നിലവിലുണ്ട്; മേൽതാൾ ദേശീയപാത 47 (ഇന്ത്യ) എന്നതിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്. -- Raghith (സംവാദം) 11:34, 19 ജൂൺ 2013 (UTC)
- അത് ലയിപ്പിച്ചേക്ക്. പെട്ടെന്ന് നോക്കിയപ്പോൾ കണ്ടില്ല. ദേശീയപാതയുടെ താളിൽ ഒരു പട്ടികയുണ്ടായിരുന്നെങ്കിൽ കുഴപ്പം വരില്ലായിരുന്നു. ഒരു ഐ.പി. വന്ന് എഴുതിയതാണ്. അത് അപ്പോഴേ മായിക്കേണ്ടല്ലോ എന്നുകരുതി മെച്ചപ്പെടുത്തി നോക്കിയതാണ് :) --Adv.tksujith (സംവാദം) 11:37, 19 ജൂൺ 2013 (UTC)
Carly Jepsen
[തിരുത്തുക]-- Raghith (സംവാദം) 08:10, 21 ജൂൺ 2013 (UTC)
- ഈ ഉപയോക്താവ് en:Yuki Anggraini Kato എന്ന ലേഖനത്തിലും പല ഭാഷകളിലായി([1],[2],[3],[4],[5]...) തിരുത്തലുകൾ നടത്തുന്നുണ്ട്.-- Raghith (സംവാദം) 08:19, 21 ജൂൺ 2013 (UTC)
അൻഗുൻ
[തിരുത്തുക]അൻഗുൻ എന്ന താൾ മായ്ച്ചതായി കണ്ടു. അതിന്റെ നിയമ വശം ഒന്ന് പറഞ്ഞു തരുമോ?- Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 11:03, 21 ജൂൺ 2013 (UTC)
- ഒന്നാമതായി അൻഗുൺ എന്ന ഒരു താൾ നിലവിലുണ്ടായിരുന്നതുകൊണ്ട് അതേ വിഷയത്തിലുള്ള അൻഗുൻ എന്ന താൾ മായ്കാവുന്നതായിരുന്നു. ലയിപ്പിക്കാനായി രണ്ടാമത് തുടങ്ങിയ താളിൽ ഒന്നും ഉണ്ടായിരുന്നില്ല. ഉ:Carly Jepsen എന്ന ഉപയോക്താവാണ് രണ്ട് താളും തുടങ്ങിയത്. അദ്ദേഹം വളരെ സൂഷ്മതയോടെ ഒരു തന്ത്രം സ്വീകരിച്ച് ഈ പേരിലുള്ള സംഗീതജ്ഞയുടെ താൾ ലോകത്തെ വിക്കിപീഡിയകളിലെല്ലാം എഴുതിക്കൊണ്ടിരിക്കുകയാണ്. ഇന്തോനേഷ്യയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഇതേരീതിയിൽ ഇദ്ദേഹം താളുകൾ സൃഷ്ടിക്കുന്നുണ്ട്.
- ബഹുഭാഷാവൈദഗ്ദ്ധ്യമൊന്നും കാണാൻ സാദ്ധ്യതയില്ലെങ്കിലും അദ്ദേഹം വളരെ രസകരമായിട്ടാണ് ഇത് ചെയ്യുന്നത്. അൻഗുണിന്റെ ഇംഗ്ലീഷ് വിക്കിയിലെ ഇൻഫോബോക്സ് എടുത്ത് ഒരു താളിൽ ചേർക്കും. മലയാളത്തിലെ ഏതെങ്കിലും വാക്കെടുത്ത് അതിന് തലക്കെട്ടായും ചേർക്കും. ആദ്യം സൃഷ്ടിച്ച താളിന് നൽകിയത് "ലിയ" എന്ന പേരായിരുന്നു. രണ്ടാമത്തേത് "തെക്ക്" എന്ന പേരായിരുന്നു. വിഷയവുമായി ബന്ധമില്ലാത്ത തലക്കെട്ട് കാണുന്ന പരിചയസമ്പന്നരും താൾ നിലനിർത്തണം എന്ന് വിചാരിക്കുന്നവരുമായ വിക്കിപീഡിയർ ഇൻഫോബോക്സിലെ വ്യക്തിയുടെ വിവരങ്ങൾ പരതിപ്പോയി, ഇംഗ്ളീഷ് വിക്കിപീഡിയയിൽ നിന്നും അവ എടുത്ത് ഈ താളുകളിൽ ചേർക്കും. എന്നിട്ട് തലക്കെട്ട് ഇൻഫോബോക്സിനനുസരിച്ച് മാറ്റുകയും ചെയ്യും. ആദ്യത്തെ താളിൽ ഡോ. അജയും രണ്ടാമത്തെ താളിൽ ഞാനും ഈ തന്ത്രത്തിൽ പെട്ടുപോയി. ഞങ്ങൾ രണ്ടുപേരും ഒരേതാൾ സൃഷ്ടിച്ചുവെങ്കിലും ഒരു ൻ ന്റേയും ൺ ന്റേയും വ്യത്യാസത്തിൽ രണ്ടു താളും നിലവിൽ വരുകയായിരുന്നു. രാഘിത്തിനെപോലുള്ള ചില ഉപയോക്താക്കൾ സൂചിപ്പിച്ചപ്പോഴാണ് ഈ തന്ത്രം മനസ്സിലായത്. ഞാനും രാഘിത്തും തമ്മിൽ മുകളിൽ നടന്നിട്ടുള്ള സംവാദം കാണുമല്ലോ.
- സംഗതി വളരെ ഗംഭീരമാണെങ്കിലും ഈ പണി പ്രോത്സാഹിപ്പിക്കത്തക്കതല്ലല്ലോ. രണ്ടാമത്തെ അൻഗുൻ അദ്ദേഹം വേറേതോ ഇന്തോനേഷ്യൻ വ്യക്തിയെക്കുറിച്ച് എഴുതിയതാണ്. പക്ഷേ അതാരാണെന്ന് എനിക്ക് പിടികിട്ടിയില്ല. അതിനാൽ ആ താൾ അദ്ദേഹത്തിനുവേണ്ടി നമുക്ക് ഉണ്ടാക്കാൻ കഴിഞ്ഞില്ല. ആ ഖേദം പ്രകടിപ്പിച്ചുകൊണ്ടും ദയവുചെയ്ത് ഇത്തരം ജോലികളുമായി ഇറങ്ങരുതെന്നും അഭ്യർത്ഥിച്ച് ഞാനൊരു സന്ദേശം അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. എന്നാലും പുള്ളിക്കാരനെ സമ്മതിക്കുകതന്നെ വേണം :) --Adv.tksujith (സംവാദം) 13:19, 21 ജൂൺ 2013 (UTC)
- ആഹാ, അത് ശരി.. അത് ഞാൻ അറിഞ്ഞില്ല. അൻഗുൺ ഉള്ളത് കണ്ടില്ല. അൻഗുൻ ഒന്ന് നന്നാക്കാൻ ശ്രമിക്കുകയും ചെയ്തു. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെന്ന് ഇപ്പോഴാ മനസ്സിലായത്.. :) നന്ദി! - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:06, 21 ജൂൺ 2013 (UTC)
- സത്യത്തിൽ ഈ പുള്ളിക്കാരൻ നമ്മളെ പറ്റിച്ചതിലുള്ള ദേഷ്യംകൊണ്ട് മറ്റാരൊക്കെ അതിൽ തിരുത്തലുകൾ വരുത്തി എന്ന് ഞാൻ നോക്കിയില്ല എന്ന് സമ്മതിക്കുന്നു. ക്ഷമിക്കുക. അത് ശ്രദ്ധിച്ചിരുന്നെങ്കിൽ ആ താൾ ലയിപ്പിക്കാമായിരുന്നു. നാൾവഴി സംരക്ഷിക്കപ്പെട്ടേനേ... വേണമെങ്കിൽ താൾ പുന:സൃഷ്ടിക്കാം. അല്ലെങ്കിൽ താങ്കൾ വരുത്തിയ തിരുത്തുകൾ അൻഗുണിലേക്കും വരുത്തുക... എന്തുചെയ്യണമെന്ന് പറഞ്ഞാൽ മതി. --Adv.tksujith (സംവാദം) 15:32, 21 ജൂൺ 2013 (UTC)
- ആഹാ, അത് ശരി.. അത് ഞാൻ അറിഞ്ഞില്ല. അൻഗുൺ ഉള്ളത് കണ്ടില്ല. അൻഗുൻ ഒന്ന് നന്നാക്കാൻ ശ്രമിക്കുകയും ചെയ്തു. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെന്ന് ഇപ്പോഴാ മനസ്സിലായത്.. :) നന്ദി! - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:06, 21 ജൂൺ 2013 (UTC)
സഹായം ആവശ്യമുണ്ട്
[തിരുത്തുക]മാഷേ, ഞാൻ അവിചാരിതമായി കവാടം:Contents എന്ന ഒരു താൾ സൃഷ്ടിച്ചിട്ടുണ്ട്. അത് നീക്കം ചെയ്യാൻ കഴിയുമോ? അരുൺ രവി (സംവാദം) 19:53, 24 ജൂൺ 2013 (UTC)
- നന്ദി. ഞാൻ മറ്റൊരു വർഗ്ഗം ഉണ്ടാക്കാൻ ശ്രമിച്ചതായിരുന്നു. എങ്ങിനെയാണ് ഇതുണ്ടായതെന്ന് ഒരു idea യും ഇല്ല. :)
അഭിപ്രായം അറിയിക്കുക
[തിരുത്തുക]മാഷേ, ഇവിടെ ഒന്നു നോക്കാമോ? അരുൺ രവി (സംവാദം) 15:46, 25 ജൂൺ 2013 (UTC)
- കണ്ടു മാഷേ, എന്റെ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെ, വിക്കിക്കുള്ളിൽ ലിങ്ക് മുഴുവൻ കോപ്പി ചെയ്യേണ്ട. /wiki കഴിഞ്ഞുള്ള ഭാഗം ബ്രായ്ക്റ്റിൽ കാണിച്ചാൽ മതി. അതായത് സംവാദം:രവീശ് മൽഹോത്ര എന്ന് കാണിച്ചാലും ലിങ്കാകും --Adv.tksujith (സംവാദം) 17:18, 25 ജൂൺ 2013 (UTC)
നന്ദി
[തിരുത്തുക]താരകം തന്നതിലുള്ള നന്ദി അറിയിക്കുന്നു. :)--അഞ്ചാമൻ (സംവാദം) 18:27, 29 ജൂൺ 2013 (UTC)
--Adv.tksujith (സംവാദം) 18:29, 29 ജൂൺ 2013 (UTC)
റോന്തുചുറ്റൽ
[തിരുത്തുക]സ്വതേ റോന്തുചുറ്റുന്നവർ എന്ന നിലയ്ക്ക് പുതിയലേഖനങ്ങൾ, സമീപകാലമാറ്റങ്ങൾ എന്നിവയുടെ വീക്ഷണത്തിൽ വല്ല മാറ്റവും ഉണ്ടാകുമോ? നിലവിൽ വ്യത്യാസമൊന്നും കാണുന്നില്ല. --ഇർഷാദ്|irshad (സംവാദം) 07:45, 1 ജൂലൈ 2013 (UTC)
- വിശദീകരണത്തിന് നന്ദി--ഇർഷാദ്|irshad (സംവാദം) 10:48, 1 ജൂലൈ 2013 (UTC)
എന്നിലർപ്പിച്ച വിശ്വാസത്തിന്ന് നന്ദി. പിള്ളേരുടെ മനസ്സോടെ തെണ്ടിനടക്കാൻ, ആണിഷ്ടം . അഠു റോന്തായികണക്കാക്കുമോ. ഉത്തരവാദിത്തത്തോടെ ഭവാന്റെ വിശ്വാസം കാക്കാൻ ശ്രമിക്കാം--ദിനേശ് വെള്ളക്കാട്ട് 15:09, 22 ജൂലൈ 2013 (UTC)
മറുപടി
[തിരുത്തുക]ക്ഷമിക്കുക. ഈ പരിപാടി ഇവിടെയായിക്കോട്ടെ. കാരണം ഇവിടെയുണ്ട്. ഇത് പണ്ടേ തുടങ്ങിയ പരിപാടിയാ. ഇപ്പോൾ "യുഎൽഎസ് മലയാളം വിക്കിസംരംഭങ്ങളിൽ സ്വതവേ നിർജ്ജീവമാക്കുന്നതിനായി ഒരു ചർച്ച ഇവിടെ നടക്കുന്നു." എന്ന അറിയിപ്പുകണ്ട് ഒന്ന് പുതുക്കിയെന്നേയുള്ളൂ. --Naveen Sankar (സംവാദം) 18:21, 4 ജൂലൈ 2013 (UTC)
- ആയിക്കോട്ടെ, ഞാൻ വിക്കിനിഘണ്ടു സംബന്ധിച്ച് കേരളത്തിലെ ഒരു പ്രമുഖനുമായി ചർച്ച നടത്തിവരവെയാണ് താങ്കളുടെ പരിശ്രമം ശ്രദ്ധിച്ചത്. നമ്മുടെ നിഘണ്ടുവിന് വിശ്വാസ്യത പോര എന്ന അദ്ദേഹത്തിന്റെ വാദത്തിന്, ഓട്ടയടയ്കാകനെങ്കിലും താങ്കളുടെ പരിപാടിക്ക് പറ്റുമോ എന്നറിയാനായിരുന്നു ചോദിച്ചത് :) --Adv.tksujith (സംവാദം) 18:26, 4 ജൂലൈ 2013 (UTC)
- സുഹ്രുത്തേ, ശ്രദ്ധേയത എടുത്തു ചേർത്തപ്പോൾ നിങ്ങൾ രണ്ടുപേരും ലേഖനത്തിലെ കുറച്ചു ഭാഗങ്ങൾകുടെ എടുത്തുമാറ്റി. ഞാൻ അതെടുത്ത് വെച്ച് ശ്രദ്ധേയതവെക്കുന്നതിനു മുൻപ് നിങ്ങൾ എഴുതി അത്രമാത്രം. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഇതും കുടി ശ്രദ്ധിക്കുക. --രാജേഷ് ഉണുപ്പള്ളി Talk 03:09, 5 ജൂലൈ 2013 (UTC)
ഇത് എന്തു കൊണ്ടാണെന്നു അറിയാമോ?
[തിരുത്തുക][6] താഴെ 00:34, 6 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം ശ്രദ്ധിക്കുക --അഞ്ചാമൻ (സംവാദം) 19:10, 5 ജൂലൈ 2013 (UTC)
സംവാദം:വിസിൽബ്ലോവർ സംരക്ഷണ നിയമം
[തിരുത്തുക]ഈ താൾ കാണുക --അഖിലൻ 05:10, 9 ജൂലൈ 2013 (UTC)
നന്ദി
[തിരുത്തുക]താരകത്തിനു നന്ദി --ബിനു (സംവാദം) 06:45, 9 ജൂലൈ 2013 (UTC)
കണ്ടുതിരുത്തൽ
[തിരുത്തുക]ടാഗ്:കണ്ടുതിരുത്തൽ ഒരു പ്രശ്നം തന്നെയാണ്. കാര്യമായെന്തെങ്കിലും ചെയ്തേ പറ്റൂ.--സലീഷ് (സംവാദം) 14:07, 11 ജൂലൈ 2013 (UTC)
കണ്ടുതിരുത്തൽ
[തിരുത്തുക]വിക്കിപീഡിയ:കണ്ടുതിരുത്തൽ_സൗകര്യം ഈ താളിൽ എല്ലാവർക്കും തിരുത്തൽ വരുത്താൻ അനുവാദമില്ലേ? ലോഗൌട്ട് ചെയ്തും എന്നത് ലോഗിൻ ചെയ്തും എന്നാവും എന്ന് വിശ്വസിക്കുന്നു. അത് പോലെ "പുതിയ എഡിറ്റർമാർക്ക് പരസഹായമില്ലാതെ സ്വയം താളുകൾ തിരുത്തുന്നതിന് പ്രാപ്തമായ സാഹചര്യം സൃഷ്ടിക്കുക" ഇതിൽ സ്വയം ആവശ്യമുണ്ടോ? --പ്രശാന്ത് ആർ (സംവാദം) 04:39, 12 ജൂലൈ 2013 (UTC)
അവധിയൊക്കെ എടുത്തോളൂ. എന്നാൽ നിങ്ങളുടെ സംവാദം താളീലെ വിവരങ്ങൾ -----> ഉപയോഗിച്ചു മറച്ചിരിക്കുന്നതായി കാണുന്നു. അത് നയത്തിനെതിരാണ്. സംവാദങ്ങൾ എല്ലാവർക്കും കാണാൻ പാകത്തിന് തുറന്നിടണം. അല്ലെങ്കിൽ നിലവറയിലാക്കണം. ഇതിപ്പോൾ നിങ്ങൾ സംവാദങ്ങൾ മറച്ചു വെയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ കാണുക. എന്നിട്ട് ആ സംവാദങ്ങളെ വെളിച്ചം കാണിക്കുക. എല്ലാ നയങ്ങളും മുറുകെ പിടിക്കുന്നവരായിരിക്കണം കാര്യനിർവാഹകർ.ആ നയം വിക്കിപീഡിയ:കാര്യനിർവാഹകർ എന്ന താളിൽ കാണുക. --49.203.188.192 19:00, 1 ഓഗസ്റ്റ് 2013 (UTC)
മറച്ചു വച്ച സംവാദങ്ങൾ വെളിയിലേക്കിടുന്നു. ചെയ്ത പ്രവർത്തി വിക്കി നയങ്ങൾക്കെതിരാണ്. സംവാദതാൾ വ്യക്തിയുടേതല്ല, വിക്കിയുടേതാണ്.--115.110.114.91 03:04, 2 ഓഗസ്റ്റ് 2013 (UTC)
- ഇതൊന്ന് ആർക്കൈവ് ചെയ്തുകൂടി തന്നാൽ ഉപകാരമായി. സമയമില്ലായിരുന്നു പ്രിയ സുഹൃത്തേ... നന്ദി :) --Adv.tksujith (സംവാദം) 03:59, 2 ഓഗസ്റ്റ് 2013 (UTC)
മറുപടി
[തിരുത്തുക]- വക്കീലെ പുതുമുഖങ്ങളോട് എങ്ങനെ പെരുമാറണം എന്ന് എനിക്ക് ആരും പറഞ്ഞു പഠിപ്പിച്ചുതരണ്ട. അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ എനിക്ക് പറഞ്ഞുതരാൻ കഴിവുള്ളവന്മാർ ഇപ്പോൾ ഇവിടെ വളരെ കുറവാണ്. ഉള്ളവർ തന്നെ എൻറ്റെ ഇടപെടലുകളിൽ വലിയ ശുഷ്കാന്തി കാണിക്കുന്നവരും അല്ല. അതുകൊണ്ട് അതു വിട്ടേരെ. ഇനി ഞാൻ എന്തു പഠിച്ചു എന്നത് ഇവിടെ മൂന്നാലു ദിവസമായി താങ്കൾ ശ്രദ്ധിക്കുന്നുണ്ടായിരിക്കും. അത്തരം പുതിയ പഠനങ്ങളിൽ ഇതും വരവുവച്ചേരെ... ഇനി അതല്ല ഞാൻ ചെയ്തത് കൊടിയ അപരാധം ആണെങ്കിൽ താങ്കൾക്ക് അതു റിവർട്ടു ചെയ്യാവുന്നതാണ്. --സുഗീഷ് (സംവാദം) 09:52, 4 ഓഗസ്റ്റ് 2013 (UTC)
ശ്രദ്ധയാകർഷിക്കുവാനായി താങ്കൾ നടത്തുന്ന നീക്കങ്ങളുടെ പുറകേ നടക്കാൻ എനിക്കിപ്പോൾ ഒട്ടും സമയമില്ല. ഞാൻ ശ്രദ്ധിക്കുന്ന താളുകളിൽ വന്ന മാറ്റങ്ങൾ കണ്ട് പ്രതികരിച്ചെന്നേയുള്ളു. വിക്കിപീഡിയൻ എന്ന പദം ശരിയായി ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ താങ്കൾ തന്നെ ആ തിരുത്തുകൾ റിവർട്ട് ചെയ്യും എന്ന് കരുതുന്നു. ഇല്ലെങ്കിൽ ബൈ. എനിക്ക് ഒന്നുമേ ഇല്ല :)--Adv.tksujith (സംവാദം) 10:20, 4 ഓഗസ്റ്റ് 2013 (UTC)
- ശ്രദ്ധയാകർഷിക്കാനായി ഞാൻ നടത്തുന്ന നീക്കങ്ങൾ ഏതൊക്കെയാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഇനി അതൊഴിവാക്കാൻ ശ്രമിക്കാം. വിക്കിപീഡിയർ എന്ന പദം ശരിയായി ഉൾക്കൊള്ളാൻ അടിയൻ ഇനിമുതൽ ശ്രദ്ധച്ചോളാമേ..
- ഈ താളിലെ തിരസ്കരിച്ച് വരി: കേരളത്തിലും പശ്ചിമബംഗാളിലും ശക്തമായ സ്വാധിനം ഡി.വൈ.എഫ്.ഐ ക്കുണ്ട്..
- ഈ താളിലെ തിരസ്കരിച്ച് വരി: ഇന്ത്യയിലെ ഏറ്റവും പ്രബലമായ വിദ്യാർത്ഥി സംഘടനയാണ് എസ്.എഫ്.ഐ..
- ഈ രണ്ട് തിരസ്കരണം കൊണ്ട് പാർട്ടിയ്ക്കും ജനങ്ങൾക്കും സംഘടനയ്ക്കും ഉണ്ടായ നഷ്ടം വളരെ വലുതാണെന്നും ൈനി മേലിൽ എന്റെ കയ്യിൽ നിന്നും ഇത്തരം തെറ്റുകൾ ആവർത്തിക്കില്ല എന്നു സത്യവാങ്‌മൂലം തരണമോ??
- വിട്ട് പിടി വക്കീലേ, സോളാറിൽ പൊള്ളിയപ്പോൾ എനിക്ക് എങ്ങനെ തിരിച്ചൊരു കൊട്ട് തരാനായി എന്റെ സംഭാവനകൾ നോക്കിയപ്പോൾ കിട്ടിയ ചെറിയൊരു വടിയല്ലേ ഇത്. --സുഗീഷ് (സംവാദം) 03:26, 5 ഓഗസ്റ്റ് 2013 (UTC)
ഇതിനൊന്നും സംവാദം നടത്തിക്കൊണ്ടിരിക്കല്ല എന്റെ പണി എന്ന താങ്കളുടെ അതേ അഭിപ്രായം തന്നെയാണ് എനിക്കും... എങ്കിലും എനിക്കിട്ട് തോണ്ടിയതിനാൽ ഇത്രയും കൂടി മാത്രം പറയുന്നു.
- താങ്കളുടെ പുറകേ നടക്കുവാനായി എനിക്ക് നേരമില്ല സുഹൃത്തേ. എന്റെ പുറകെ നടക്കാനായി ഞാൻ ഒരുത്ത്യനേയും/ഒരുത്തിയേയും ക്ഷണിച്ചിട്ടില്ല.
- താങ്കളുടെ സംഭാവനകൾ നോക്കി ഇടപെടുവാനായി ഞാൻ കണ്ടെത്തിയതാണെങ്കിൽ താങ്കളുടെ ഏത് സംഭാവനയിലാണ് ഞാൻ എന്തെങ്കിലും അഭിപ്രായം ഈ അടുത്തകാലത്ത് - അല്ല, ഇതുവരെയായി തന്നെ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടാമോ? പട്ടിയും പുച്ചയും കായും പൂവും ഒക്കെ പലയിടത്തായി ചിതറിക്കിടക്കുന്നതാകയാൽ താമസിയാതെ ഞാൻ ഈ ഒരു വിഷയത്തിൽ മറുപടി തരുന്നതാണ്.
- അത്തരത്തിൽ പ്രവർത്തിക്കുവാൻ താങ്കൾക്ക് യാതൊരു അധികാരവുമില്ല. സോറി, ഒരു പാവപ്പെട്ട പുതുമുഖ ഉപയോക്താവിനോട് ഇങ്ങനെയൊക്കെ മാത്രമേ ചെയ്യാവൂ എന്ന കാര്യം അടിയൻ അറിഞ്ഞിരുന്നില്ല.
- താങ്കൾ ചെയ്യുന്നതിനൊക്കെ അതിന്റെ ആക്കത്തിലും തൂക്കത്തിലും തിരിച്ച് ചെയ്യാൻ ഇവിടെ ആരെങ്കിലും തുനിഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്നു ഞാൻ അത്ഭുതപ്പെട്ടുപോവുകയാണ്. ആ അത്ഭുതത്തിന്റെ പാരമ്യത്തിലായിരിക്കാം എന്നെയങ്ങ് വിക്കിപീഡിയേന്ന് അടിച്ചു പുറത്താക്കണമെന്നു പറഞ്ഞ് കാര്യനിർവ്വാഹകരുടെ മെയിൽ ലിസ്റ്റിൽ ഒരു മെയിൽ പറന്നു നടന്നത്??
--സുഗീഷ് (സംവാദം) 08:02, 5 ഓഗസ്റ്റ് 2013 (UTC)
ഇതാ അല്പം പായസം കഴിക്കൂ!
[തിരുത്തുക]അവകാശത്തിനു നന്ദി.. ഈ സന്തോഷം പായസം പങ്കുവെച്ചു അറിയിക്കുന്നു. ♥Aswini (സംവാദം) 15:30, 13 സെപ്റ്റംബർ 2013 (UTC) |
--Adv.tksujith (സംവാദം) 16:15, 13 സെപ്റ്റംബർ 2013 (UTC)
നക്ഷത്രത്തിലെ ഒപ്പിനു നന്ദി സുജിത്. സ്നേഹത്തോടെ.ജോർജുകുട്ടി (സംവാദം) 13:39, 18 സെപ്റ്റംബർ 2013 (UTC)
വർഗ്ഗത്തിന്റെ സംവാദം:മാർക്സിസ്റ്റ് പദാവലി
താങ്കൾ തന്ന വിലയിരുത്തലിനു നന്ദി അറികയിക്കുന്നു. — ഈ തിരുത്തൽ നടത്തിയത് Sruthi aami (സംവാദം • സംഭാവനകൾ)
നന്ദി അറിയിക്കുന്നു
--Sruthi aami (സംവാദം) 08:02, 28 സെപ്റ്റംബർ 2013 (UTC)
കൽക്കുളത്തുകാവ്
[തിരുത്തുക]നോക്കി മുൻപാരൊ തെറ്റായി തിരുത്തിയതാണ്, ഞാൻ ശ്രദ്ധിച്ചിരുന്നില്ല--രാജേഷ് ഉണുപ്പള്ളി Talk 12:15, 2 ഒക്ടോബർ 2013 (UTC)
എന്റെ മറുപടി
[തിരുത്തുക]. പരമാവധി സഹായിക്കാം! കൂടുതൽ വിവരങ്ങൾ മുറപോലെ അറിയിക്കാൻ അപേക്ഷ --♥Aswini (സംവാദം) 14:22, 7 ഒക്ടോബർ 2013 (UTC)
സംശയം
[തിരുത്തുക]ഞാൻ ലിൻഡൺ ബി. ജോൺസൺ എന്നൊരു പുതിയൊരു താൾ സ്രിഷ്ടിച്ചിരിക്കുന്നു. എനിക്കു പിന്നിട് സംശയം അതു ലിൻഡൻ അല്ലെ എന്ന്. ആരും തന്നെ തിരുത്തുകയോ സംവദം തുടങ്ങുയോ ഉണ്ടായില്ല. പലയിടത്തും ലിൻഡൺ ലിൻഡൻ, രണ്ടും കാണുകയുണ്ടയി. London ലണ്ടൻ കണ്ടപ്പോൾ ഇതു തോന്നിയത്. തെറ്റാണേൽ താൾ rename ചേയാമോ?--atnair (സംവാദം) 02:29, 8 ഒക്ടോബർ 2013 (UTC)
- സംശയനിവാരണത്തിനു നന്ദി.--atnair (സംവാദം) 12:38, 8 ഒക്ടോബർ 2013 (UTC)
മെയിലിംഗ് ഗ്രൂപ്പ്
[തിരുത്തുക]മെയിലിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതിൽ സന്തോഷമേയുള്ളു. റംഷാദ് (സംവാദം) 17:28, 8 ഒക്ടോബർ 2013 (UTC)
ആലപ്പുഴയിലെ വിക്കിമീഡിയർ
[തിരുത്തുക]ആലപ്പുഴയിലെ വിക്കിമീഡിയർക്കായുള്ള മെയിലിംഗ് ലിസ്റ്റിൽ എന്നെയും ഉൾപ്പെടുത്താവുന്നതാണ് - prasanth|പ്രശാന്ത് ഇറവങ്കര (സംവാദം) 17:33, 8 ഒക്ടോബർ 2013 (UTC)
- ഞാൻ ഒരു മെയിൽ അയച്ചിരുന്നു. മറുകുറിയൊന്നും കണ്ടില്ല. ആലപ്പുഴയിലെ വിക്കിമീഡിയർക്കായുള്ള മെയിലിംഗ് ലിസ്റ്റിൽ എന്നെയും ഉൾപ്പെടുത്താവുന്നതാണ്. നാട്ടിലെ നമ്പറിൽ ഇനി വിളിക്കേണ്ട; ഇപ്പോൾ ഞാൻ ദുബായിൽ തിരിച്ചെത്തി.--ജോസ് ആറുകാട്ടി 17:50, 17 ഒക്ടോബർ 2013 (UTC)
ചെമ്പ്ര കൊടുമുടി
[തിരുത്തുക]ഈ തിരുത്ത് ഐപി ചെയ്ത പോലെയാക്കണം. താളിലെ ഇൻഫോബോക്സിലെ Coordinates തെറ്റായിക്കാണിക്കുന്നതു കാണൂ. ഒരു താളിൽ ഒരു Coordinates മാത്രമേ ചേർക്കാവൂ. ഇപ്പോൾ രണ്ടെണ്ണം വന്നിരിക്കുന്നതിനാൽ ഐ.പിയുടെ എഡിറ്റ് ശരിയായിരുന്നു.--റോജി പാലാ (സംവാദം) 09:32, 14 ഒക്ടോബർ 2013 (UTC)
ആ ഐപി, ചെയ്തതു ശരിയായിരുന്നു എന്നു തോന്നുന്നു. ഇപ്പോൾ "
Coordinates 11°33′44″N 76°3′49″ECoordinates: 11°33′44″N 76°3′49″E{{#coordinates:}} സൗകര്യത്തിലേയ്ക്ക് അസാധുവായ വിലയാണ് കടത്തിവിട്ടത്: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല" ഇങ്ങനെ ഒരു എറർ വരുന്നുണ്ട് താളിൽ. ഒന്നുകിൽ ഐപി ചെയ്തതു ചെയ്യണം അല്ലെങ്കിൽ അതിന്റെ കൂടെയുള്ള അനുബന്ധ Coordinates എന്ട്രി മാറ്റണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:32, 14 ഒക്ടോബർ 2013 (UTC)
- കോർഡിനേറ്റ്സ് നീക്കിയത് വാൻഡലിസത്തിന്റെ ഭാഗമാണെന്ന് ആദ്യം കരുതിയിരുന്നു :) --Adv.tksujith (സംവാദം) 09:35, 14 ഒക്ടോബർ 2013 (UTC)
താങ്കളുടെ മെയിൽ പരിശോധിക്കുക.
[തിരുത്തുക]
നമസ്കാരം, താങ്കളുടെ മെയിൽ പരിശോധിക്കുക. - താങ്കൾക്ക് ഒരു പുതിയ സന്ദേശം ലഭിച്ചിട്ടുണ്ട്. താങ്കളുടെ ഇൻബോക്സിൽ സന്ദേശം പ്രത്യക്ഷപ്പെടാൻ അല്പം സമയമെടുത്തേക്കാം. ദയവായി കാത്തിരിക്കുക. താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{You've got mail}} അല്ലെങ്കിൽ {{YGM}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് . |
-- ~~~~
--♥Aswini (സംവാദം) 15:19, 15 ഒക്ടോബർ 2013 (UTC)
സംഗമോത്സവം
[തിരുത്തുക]ഡിസംബർ 20നു നാട്ടിലെത്തുന്നുണ്ട്. വിക്കി സംഗമോത്സവത്തിൽ കാണാം. -- ജോസ് ആറുകാട്ടി 19:08, 17 ഒക്ടോബർ 2013 (UTC)
- ഏറെ സന്തോഷം.... ഓൺലൈനായി കൂടണം... കൂടാതെ ആലപ്പുഴയിലുള്ള മറ്റ് സുഹൃത്തുക്കളോടും എത്താൻ പറയണം. ഇടയ്ക്ക് മെയിലയയ്കാം. -- Adv.tksujith (സംവാദം) 19:15, 17 ഒക്ടോബർ 2013 (UTC)
Article request: Central Monitoring System
[തിരുത്തുക]Do you do article requests? Are you interested in starting a stub on the en:Central Monitoring System?
Thanks WhisperToMe (സംവാദം) 04:59, 23 ഒക്ടോബർ 2013 (UTC)
പുല്ലേലി കുഞ്ചു എന്നത്
[തിരുത്തുക]പുല്ലേലി കുഞ്ചു അല്ല, പുല്ലേലിക്കുഞ്ചു ആണ് ശരി. തലക്കെട്ട് തിരുത്താൻ കഴിയുന്നില്ല........--അജയൻസ് (സംവാദം) 07:39, 28 ഒക്ടോബർ 2013 (UTC) അജയൻ
താങ്കളുടെ അഭിപ്രായങ്ങൾ ഏറെ സഹായകരമാണ്. അക്ഷരങ്ങളുമായി ബന്ധപ്പെട്ട് ഒരു സംശയമുണ്ട്. 'ട' വർഗത്തിലെ രണ്ടാമത്തെ അക്ഷരം എങ്ങനെ കീ ബോർഡുപയോഗിച്ച് എഴുതും? സംശയനിവാരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. Sruthi aami````
'ട' വർഗം
[തിരുത്തുക]ലിപ്യന്തരണം രീതിയിലാണ് ഞാൻ എഴുതുന്നത്.
സഞ്ജു വി.സാംസൺ
[തിരുത്തുക]സുജിത്തെട്ടാ ഒരു സംശയം .. ഞാൻ ഇന്ന് ഒരു പുതിയ താൾ സഞ്ജു വി.സാംസൺ ഉണ്ടാക്കി . ഇത് നമ്മുടെ തിരുത്തൽ യജ്ഞത്തിന്റെ ഭാഗം ആക്കണോ? --ജോയ് സെബാസ്റ്യൻ (സംവാദം) 10:08, 1 നവംബർ 2013 (UTC)
- നമ്മുടെ പ്രഖ്യാപിത പരിപാടികളുമായി നേരിട്ട് ഒത്തുപോകുന്നില്ല :) വേണമെങ്കിൽ പിന്നീട് ചേർക്കാം. അല്ലെങ്കിൽ പദ്ധതിയുടെ ഭാഗമല്ലാത്ത ലേഖനങ്ങളെല്ലാം അതിലേക്ക് വരുകയും അത് ഒരു പരാതിക്കിടയാക്കുകയും ചെയ്താലോ....--Adv.tksujith (സംവാദം) 10:20, 1 നവംബർ 2013 (UTC)
'ഠ' എഴുതാൻ പഠിച്ചു. വളരെയധികം നന്ദി. ശ്രുതി ആമി ്്്്
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Adv.tksujith,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 - 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്
[തിരുത്തുക]പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് - കൂടുതൽ അവലംബം ചേർത്ത് നിലനിർത്താം നോക്കാം, പ്രസിദ്ധനായ വ്യക്തിയാണ്. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:49, 11 നവംബർ 2013 (UTC)
- ചേർത്തോളൂ. ശ്രദ്ധേയതാഫലകം, ഒഴിവാക്കുക എന്ന ഉദ്ദേശത്തിലല്ല ചേർത്തത്. ഇപ്പോൾ നടക്കുന്ന ചർച്ചകളുടെ വെളിച്ചത്തിലാണ് :) --Adv.tksujith (സംവാദം) 14:49, 11 നവംബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Adv.tksujith
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:58, 15 നവംബർ 2013 (UTC)
ഇസ്‌ലാം
[തിരുത്തുക]ഇസ്‌ലാം എന്ന ലേഖനത്തിൽ ഇന്ന് നടന്ന ഭൂരിപക്ഷം തിരുത്തുകളും കോപ്പിയടിയാണ്. അത് മൊത്തമായി നീക്കം ചെയ്യാൻ കഴിയുമോ.--ഇർഷാദ്|irshad (സംവാദം) 11:52, 18 നവംബർ 2013 (UTC)
നമസ്കാരം, താങ്കളുടെ മെയിൽ പരിശോധിക്കുക. - താങ്കൾക്ക് ഒരു പുതിയ സന്ദേശം ലഭിച്ചിട്ടുണ്ട്. താങ്കളുടെ ഇൻബോക്സിൽ സന്ദേശം പ്രത്യക്ഷപ്പെടാൻ അല്പം സമയമെടുത്തേക്കാം. ദയവായി കാത്തിരിക്കുക. താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{You've got mail}} അല്ലെങ്കിൽ {{YGM}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് . |
ഇംഗ്ലീഷ് തലക്കെട്ടുകൾ
[തിരുത്തുക]ഇനി അതു ശ്രദ്ധിക്കാം.--atnair (സംവാദം) 17:10, 27 ഡിസംബർ 2013 (UTC)
- Template അല്ലെങ്കിൽ ഫലകം എങ്ങനെ തുടങ്ങും. Infobox snooker player. ഇതിന്റെ മലയാളം നിലവിൽ ഇല്ല.--atnair (സംവാദം) 17:20, 27 ഡിസംബർ 2013 (UTC)
സംവാദംതാൾ
[തിരുത്തുക]സംവാദം താളിലെ വിവരങ്ങൾ മായ്ക്കരുതെന്നൊരു നയമില്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:16, 28 ഡിസംബർ 2013 (UTC)
- തീർച്ചയായും. പക്ഷെ, സംവാദം താളുകളുടെ രൂപ ഭംഗി കാത്തുസൂക്ഷിക്കണമെന്നുമു ണ്ട്: ) --Adv.tksujith (സംവാദം) 06:39, 28 ഡിസംബർ 2013 (UTC)
നന്ദി
[തിരുത്തുക]പുരസ്കാരത്തിനും അഭിനന്ദനങ്ങൾക്കും ഒത്തിരി നന്ദി. ഗോഡ്സില്ല വികസിപ്പിക്കുവാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. ഒരു ബാനർ ഇട്ടിരുന്നവെങ്കിൽ നന്നായിരുന്നു. ഇനിയും തിരുത്തലുകൾ പ്രതീക്ഷിക്കുന്നു.ജോസഫ് 16:41, 29 ഡിസംബർ 2013 (UTC)
പ്രോത്സാഹനങ്ങൾക്ക് അകമഴിഞ്ഞ നന്ദി. --പ്രദീപ്
നന്ദി
[തിരുത്തുക]നന്ദി സുജിത്. ശിവഗിരിയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ആ താളിലെ സംവാദത്തിലും എഴുതിയിട്ടുണ്ട്.മറച്ചിരിയ്ക്കുന്ന ഭാഗത്ത് പകർപ്പവകാശലംഘനം ഉണ്ടാകാൻ സാധ്യതയില്ല.ഈ സംഭാഷണത്തിലെ ഒരാളായ ടീ കേ കിട്ടൻ റൈട്ടർ തന്നെ കോട്ടയത്ത് നിന്ന് അച്ചടിച്ചിറക്കിയ ലഘു ഗ്രന്ധത്തിൽ ആണിത് ആദ്യം അച്ചടിയിൽ വരുന്നത്.ആ പുസ്തകം അച്ചടിച്ചിട്ട് എന്തായാലും നൂറു കൊല്ലം കഴിഞ്ഞിരിയ്ക്കണം. 1954ൽ പീ കേ ബാലകൃഷ്ണൻ എഴുതിയ നാരായണഗുരു എന്ന പുസ്തകത്തിലാണ് അതിനു ശേഷം അച്ചടിച്ചത്.ശ്രീ.പീ കേ ബാലകൃഷ്ണന്റെ പുസ്തകത്തിന്റെ ആദ്യപ്രതി 54ൽ ഇറങ്ങി. അവിടെ കിട്ടൻ റൈട്ടറുടെ പുസ്തകത്തിൽ നിന്നു അതിനു ശേഷം ആദ്യമായി അച്ചടിയിൽ വരുന്നു എന്ന് പറഞ്ഞാണ് എടുത്ത് ചേർത്തിരിയ്ക്കുന്നത്. നാരായണഗുരുവിനെപ്പറ്റിയുള്ള മിക്കവാറും എല്ലാ പുസ്തകങ്ങളിലും ഇതേ സംഭാഷണം ചേർത്തിട്ടുമുണ്ട്.(കിട്ടൻ റൈട്ടറുടെ പുസ്തകത്തിന്റെ ബാക്കി വിവരങ്ങൾ അറിയില്ല.)
ശലഭത്തിനു നന്ദി
[തിരുത്തുക]നവാഗത പുരസ്ക്കാരം നൽകിയതിനു നന്ദി. പുതുവൽസരാശംസകൾ --Advjuvairianv (സംവാദം) 15:22, 1 ജനുവരി 2014 (UTC)
Wikidata weekly summary #91
[തിരുത്തുക]- Discussions
- Other Noteworthy Stuff
- Wikidata reached 100000000 edits
- d:User:Dexbot is the first bot to reach 10000000 edits
- Wikisource is due to receive Wikidata Phase 1 on January the 14th
- Did you know?
- Newest properties: none
- Newest task forces: MediaWiki task force
- Showcase items: Karlsruhe Institute of Technology (Q309988)
- Fun Fact: According to Wikidata, this is the year of 2004 (Q2014)
DevelopmentWord from John- To give this section some life, since the development team had their holidays last week meaning nothing really got done (let them have one week off at least), I'll say a few words. 2014 is a new year and thus a new start, over the last year Wikidata celebrated its first birthday which brought reflection over what Wikidata had accomplish. Therefore I want to use the start of 2014 to reflect what Wikidata can do. For my personal over view see this page. For the summary, while it is meant to be a weekly simple update, I feel this can be used a lot more effective to put across not only what happened on Wikidata but things about Wikidata on other wikis, I am hoping to start a section over this within the next few weeks. If you have any suggestions for the summary, feel free to drop me a message at meta or Wikidata. Thanks.
- Monthly Tasks
- Fix a format or content violation for the Public holiday (P832) propery
- Hack on one of these.
- Help develop the next summary here!
- Contribute to a Showcase item
മില്ല്യൺ ഡോളർ ബേബി
[തിരുത്തുക]മില്ല്യൺ ഡോളർ ബേബി മായ്ക്കാമോ? മില്യൺ ഡോളർ ബേബി ഉണ്ട്.--atnair (സംവാദം) 17:47, 6 ജനുവരി 2014 (UTC)
- തീർച്ചയായും അടുത്ത തവണ മുതൽ ശ്രദ്ധിക്കാം.:)--atnair (സംവാദം) 17:54, 6 ജനുവരി 2014 (UTC)
enty article.
[തിരുത്തുക]Hi, sir njan post chaitha oru article, ath enty thanney blogil ulla thinal anu reject chaith thu ennu manassilakunnu. (shaik khadhi iyadh)nam mumb blogilo matto rejana nirvahicha article kal namukk ithil cherkan pattilla? onnu clarify cheyyumo. Ashraf ekarul ashrafekaru@gamil.com — ഈ തിരുത്തൽ നടത്തിയത് Ashrafekarul (സംവാദം • സംഭാവനകൾ)
- മറുപടി താങ്കളുടെ സംവാദം താളിൽ നോക്കുക. --Adv.tksujith (സംവാദം) 07:28, 7 ജനുവരി 2014 (UTC)
ഹിപ്പോയിലെ അഗസ്തീനോസ്
[തിരുത്തുക]ഹിപ്പോയിലെ അഗസ്തീനോസ് തന്നെ സെയ്ന്റ് അഗസ്റ്റിൻ. ഫിലോസഫിയിലും തിയോളജിയിലും ഒക്കെ വെറുതേ 'അഗസ്റ്റിൻ' എന്നു മാത്രം പറഞ്ഞാലും ഒരുമാതിരിക്കാരൊക്കെ ഉദ്ദേശിക്കുന്നത് ഇദ്ദേഹത്തെയാകും. ഉത്തരാഫ്രിക്കയിൽ നിന്നുള്ള റോമീകൃത ചിന്തകൻ എന്നെഴുതിയത്, ഏതോ ഇംഗ്ലീഷ് ലേഖനത്തിലെ Romanised എന്നോ മറ്റോ ഉള്ള പ്രയോഗം മനസ്സിൽ വച്ചായിരുന്നു എന്നാണ് ഓർമ്മ. 'റോമീകൃതചിന്ത' എന്നല്ല, ഉത്തരാഫ്രിക്കക്കാരൻ ആണെങ്കിലും ലത്തീൻ പാരമ്പര്യത്തിലുള്ള ചിന്തകൻ എന്നാണ് ഉദ്ദേശിച്ചത്. 'റോമീകൃതം' എന്ന വിശേഷണം ചിന്തക്കല്ല ചിന്തകനാണ് കൊടുത്തത്. സെയ്ന്റ് അഗസ്റ്റിൻ ആഫ്രിക്കക്കാരൻ ആയിരുന്നു എന്നത് കൗതുകകരമായ കാര്യമാണ്. ആദ്യകാലക്രിസ്തീയതയുടെ മഹാരഥികളിൽ പലരും ആഫ്രിക്കക്കാരായിരുന്നു. അലക്സാണ്ട്രിയയിലെ ക്ലെമന്റ്,ഒരിജൻ, തെർത്തുല്യൻ, സിപ്രിയൻ അങ്ങനെ പലരും. ആമുഖം ഒന്നു തിരുത്തിയിട്ടുണ്ട് ജോർജുകുട്ടി (സംവാദം) 14:31, 8 ജനുവരി 2014 (UTC)
നന്ദി
[തിരുത്തുക]പുരസ്കാരത്തിന് നന്ദി.--Sai K shanmugam (സംവാദം) 16:37, 9 ജനുവരി 2014 (UTC)
തിരിച്ചുവിട്ട താളിൽ നിന്നും യഥാർഥ താളിൽ എത്തുമ്പോൾ അവർക്കു കാര്യം മനസ്സിലാകും. പിന്നെ എല്ലാകാര്യങ്ങളും പറഞ്ഞുമനസ്സിലാക്കി ചെയ്യാൻ എല്ലാവർക്കും സമയം കിട്ടിയെന്നു വരില്ല. അപ്പോൾ ഉള്ള സമയത്ത് കണ്ടത് ചെയ്തു. എന്നോട് പറയുന്ന സമയത്ത് താങ്കൾക്കും അതു ചെയ്യാം. പുതിയ ഉപയോക്താക്കൾ മാത്രമല്ല വിക്കിയെ പോഷിപ്പിക്കുന്നത്. ഇത് ദേഷ്യത്തിലൊന്നും അല്ല പറയുന്നത്.--Roshan (സംവാദം) 16:49, 9 ജനുവരി 2014 (UTC)
താങ്കൾ പറഞ്ഞിട്ടില്ല. താങ്കളിലെ മുൻവിധി അതാണെന്ന് എനിക്ക് മനസ്സിലാകും. //പലർക്കും ഉള്ള പരാതിയാണ്. അവർ എഴുതുന്നത് വിക്കിയിൽ കാണുന്നില്ല എന്നത്!// ഇത് എന്നോട് ആരും പറഞ്ഞിട്ടില്ല. നിങ്ങളോട് പറഞ്ഞോ എന്നു സംവാദം നോക്കിയിട്ട് കാണാനും ഇല്ല. പഴയവർ "ബോധപൂർവ്വം" വിട്ടുപോകുന്നെങ്കിൽ അത് കുലം കുത്തികളുടെ പെരുമാറ്റ ദൂഷ്യം കൊണ്ടായിരിക്കും. ഈ മായ്ക്കൽ കാണു. അത് മായ്ച്ചത് ഉപയോക്താവ് അറിഞ്ഞിട്ടു പോലും ഇല്ല. അദ്ദേഹം കാര്യനിർവാഹകാനായ കൊണ്ടായിരിക്കും ആ തെറ്റ് തെറ്റല്ലാത്തതും. ഞാൻ ചെയ്ത തെറ്റ് ഭയങ്കര തെറ്റായതു. ഞാൻ ചൂണ്ടിക്കാണിച്ചത് ഒരു ഉദാഹരണം മാത്രമാണ്. താങ്കളും ഈ പ്രവർത്തി ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ ഒരു തിരിച്ചുവിടൽ നടത്തിയതാണ് ഏറ്റവും വലിയ തെറ്റ്. അതാണ് പുതിയ ഉപയോക്താവിന്റെ അനുഭവം ഇല്ലാതാക്കുന്നത്. ഇതും, --Roshan (സംവാദം) 07:47, 10 ജനുവരി 2014 (UTC)
കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തേ പറ്റി ഞാൻ ചേർത്തിട്ടുള്ള എല്ലാ വിവരങ്ങൾക്കുമുള്ള അവലംബം അതിനൊപ്പം ചേർത്തിട്ടുണ്ട്.വിക്കിയിൽ ഉള്ള മറ്റ് ക്ഷേത്രങ്ങളെപറ്റിയുള്ള ലേഖങ്ങൾ വായിച്ചശേഷം അതിനനുസരിച്ചാണ് ഞാൻ ലേഖനം എഴുതിയത്.ക്ഷേത്രത്തിന്റ്റെ വാസ്തുവിനെ പറ്റിയെഴുതാൻ കാരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റ്റെ അറിവിൽ അവർക്കു കീഴിലുള്ള ഏറ്റവും വലിയ വട്ട ശ്രീകോവിൽ കൊടുന്തറയിലാണെന്ന് ഇവിടെ വന്ന ദേവസ്വം സെക്രട്ടറിയും ഒപ്പമുള്ളവരും പറഞ്ഞിരുന്നു.പ്രസംഗത്തിൽ പറഞ്ഞകാര്യം ആയതുകൊണ്ട് അവലംബമായ് അതു ചേർക്കാൻ ആവില്ലല്ലൊ
ABHILASH.S.M.NAIR.PTA 11:35, 13 ജനുവരി 2014 (UTC)കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തേ പറ്റി ഞാൻ ചേർത്തിട്ടുള്ള എല്ലാ വിവരങ്ങൾക്കുമുള്ള അവലംബം അതിനൊപ്പം ചേർത്തിട്ടുണ്ട്.വിക്കിയിൽ ഉള്ള മറ്റ് ക്ഷേത്രങ്ങളെപറ്റിയുള്ള ലേഖങ്ങൾ വായിച്ചശേഷം അതിനനുസരിച്ചാണ് ഞാൻ ലേഖനം എഴുതിയത്.ക്ഷേത്രത്തിന്റ്റെ വാസ്തുവിനെ പറ്റിയെഴുതാൻ കാരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റ്റെ അറിവിൽ അവർക്കു കീഴിലുള്ള ഏറ്റവും വലിയ വട്ട ശ്രീകോവിൽ കൊടുന്തറയിലാണെന്ന് ഇവിടെ വന്ന ദേവസ്വം സെക്രട്ടറിയും ഒപ്പമുള്ളവരും പറഞ്ഞിരുന്നു.പ്രസംഗത്തിൽ പറഞ്ഞകാര്യം ആയതുകൊണ്ട് അവലംബമായ് അതു ചേർക്കാൻ ആവില്ലല്ലൊ
എ.പാറേക്കുന്നേൽ
[തിരുത്തുക]കൊത്തിയ വിഷം തിരിച്ചെടുത്തു. ഇനി അദ്ദേഹം അതു വായിച്ചു ഉണ്ടാകാനിടയുള്ള മനോവിഷമത്തിന് ഞാൻ ക്ഷമയും ചോദിക്കാം. അത്രേ ചെയ്യാൻ മനസ്സിൽ വരുന്നുള്ളൂ. എന്തെങ്കിലും എന്നെക്കൊണ്ട് ചെയ്യാം എന്നു തോന്നുന്നെങ്കിൽ പറയാം. ആ താളിൽ ചേർക്കാൻ ഒന്നും എന്റെ തലയിൽ വന്നില്ല... ഒന്നും കിട്ടിയതുമില്ല. അതു വെറുതേ ആരോ ഒരു തമാശക്കു ചെയ്തതാണെന്നു കരുതി. ഇതുമായി ബന്ധപ്പെട്ട മറ്റു താളുകൾ ഇദ്ദേഹമാണോ എഴുതിയതെന്നു ഞാൻ പരിശോധിച്ചുമില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:44, 14 ജനുവരി 2014 (UTC)
- ഞാൻ എന്തോ വലിയ അപരാധം ചെയ്തെന്നായിരുന്നു അദ്ദേഹത്തിന്റെ സംവാദത്തിൽ പോകുന്നതു വരെ വിചാരിച്ചത്. ഓ.. ഇതൊന്നും ഒരു കാര്യമേയല്ലെന്നു ഇപ്പൊ തോന്നുന്നു. എനിക്കു മുൻപേ രണ്ടു പേർ പുള്ളി എഴുതിയ രണ്ടു താളുകളെ മായ്ക്കാൻ നിർദ്ദേശിക്കുകയും. ഒന്നു മായ്ക്കുകയും ചെയ്തിട്ടുണ്ട്. രണ്ടും പരീക്ഷണം എന്ന കാരണം കാണിച്ചു കൊണ്ടു തന്നെ. എന്തെങ്കിലും വിവരം താളിനകത്തുണ്ടെന്ന് എനിക്കു തോന്നിയ പലതിനെയും ഞാനും എന്റെ കഴിവിനനുസരിച്ച് രക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. എന്തായാലും പുതിയതായി ഒരു താളും കൂടി കേറുമെങ്കിൽ എനിക്കൊരു വിഷമവും ഇല്ല. ദൈവം രക്ഷിക്കട്ടെ! :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:53, 14 ജനുവരി 2014 (UTC)
- - അതവിടുന്നും പോയി.. ദൈവം പോലും പാറക്കുന്നേലിനെ രക്ഷിക്കാൻ ശ്രമിക്കുന്നില്ലെന്നു തോന്നുന്നു. ദേ അതു - റോഷൻ മായ്ക്കാൻ നിർദ്ദേശിച്ചു --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:55, 14 ജനുവരി 2014 (UTC)
സർ,
- എന്റെ ഉപയോക്തൃത്താൾ നിർമ്മിക്കാൻ കഴിയുന്നില്ല.അതു മായ്ചു എന്നാണ് കാണുന്നതു.ഇതു പുനർനിർമ്മിക്കാൻ എന്തു ചെയ്യണം?
- മൈലിങ് ലിസ്റ്റിൽ പേരു രെജിസ്റ്റെർ ചെയ്തിരുന്നു.അതു പ്രവർത്തിക്കുന്നില്ല.
- എനിക്കു മുൻപുണ്ടായിരുന്ന അക്കൗണ്ട് ഈ അക്കൗണ്ടിനൊപ്പം ആക്കാമൊ?
- ഇംഗ്ലിഷ് വിക്കിയിൽ നിന്നും ലേഖനങ്ങൾ വിവർത്തനം ചെയ്താൽ അവയ്ക്കു നാം പ്രത്യേക അവലംബം തെളിവ് ഇവ ചേർക്കേണ്ടതുണ്ടോ?
- പുസ്തകങ്ങളുടെ ഫോട്ടോകൾക്ക് പകർപ്പവകാശം കാണിക്കണോ? Ramjchandran (സംവാദം) 15:41, 14 ജനുവരി 2014 (UTC)
നന്ദി സർ,വളരെ നന്ദി.വിക്കി പഠനവും ലേഖന യജ്ഞവും തുടരുന്നതാണ്.തുടർന്നും സഹായങ്ങൾ പ്രതീക്ഷിക്കുന്നു.Ramjchandran (സംവാദം) 17:35, 14 ജനുവരി 2014 (UTC)
ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി!
[തിരുത്തുക]നന്ദി Ramjchandran (സംവാദം) 17:41, 14 ജനുവരി 2014 (UTC) |
ബൈത്തുറഹ്മ - ലയനം
[തിരുത്തുക]ഇതു ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇതിലേക്കല്ലേ ലയിപ്പിക്കേണ്ടത്? മുസ്ലീം ലീഗ് ഇതു വേറേയല്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:23, 15 ജനുവരി 2014 (UTC)
ജയറാം
[തിരുത്തുക]ഇതു ജയറാം തെറ്റായ ഐ.പി തിരുത്തൽ അല്ലെ?--atnair (സംവാദം) 09:41, 18 ജനുവരി 2014 (UTC)
കമല സുരയ്യ
[തിരുത്തുക]ഇതൊന്ന് ശ്രദ്ധിക്കണേ.--ഇർഷാദ്|irshad (സംവാദം) 08:52, 27 ജനുവരി 2014 (UTC)
സമസ്ത
[തിരുത്തുക]സമസ്ത_കേരള_ജംഇയ്യത്തുൽ_ഉലമ എന്ന ലേഖനത്തിൽ ഇന്നുനടന്ന തിരുത്തുകൾ റോൾബാക്ക് ചെയ്യപ്പെടേണ്ടതാണെന്ന് കരുതുന്നു--ഇർഷാദ്|irshad (സംവാദം) 09:59, 2 ഫെബ്രുവരി 2014 (UTC)
സംവാദം:പി.ജയരാജന്റെ ഫേസ്‌ബുക്ക് പേജ് വിവാദം--Roshan (സംവാദം) 08:58, 20 ഫെബ്രുവരി 2014 (UTC)